ഇന്‍ഡോര്‍: ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ടെസ്റ്റില്‍ ഡബിള്‍ സെഞ്ച്വറി കുറിച്ചതോടെ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് അപൂര്‍വ റെക്കോര്‍ഡ്. ടെസ്റ്റില്‍ രണ്ട് ഡബിള്‍ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ ക്യാപ്റ്റനെന്ന റെക്കോര്‍ഡാണ് കോഹ് ലി സ്വന്തം പേരിലെഴുതിയത്. നേരത്തെ...
അബുദാബി: വാട്സാപ്പ് അടുത്തിടെ നടപ്പാക്കിയ ഗ്രൂപ് കൂട്ടക്കൈമാറ്റ സൗകര്യം ഗുണത്തെക്കാളേറെ ദോഷം ചെയ്യുന്നതായി പരാതി. സന്ദേശങ്ങളും ചിത്രങ്ങളും നിരവധി ഗ്രൂപ്പുകളിലേക്ക് ഒരേസമയം കൈമാറാന്‍ കഴിയുന്ന സംവിധാനമാണ് വിനയായി മാറിയത്. ഇതുമൂലം നിമിഷങ്ങള്‍ക്കകം ഓരോ മൊബൈല്‍ ഫോണിലേക്കും...
ബി.ജെ.പിയുടെ സൈനിക സ്നേഹം ചോദ്യം ചെയ്ത് പഴയ വിഡിയോ സോഷ്യല്‍മീഡിയയില്‍ വീണ്ടും പ്രചരിക്കുന്നു. ബി.എസ്.എഫ് ജവാന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിങിന്റെ ഷൂ ലെയ്സ് കെട്ടിക്കൊടുക്കുന്ന വിഡിയോയാണ് വീണ്ടും പ്രചരിക്കുന്നത്. സര്‍ജിക്കല്‍ സ്ട്രൈക്കിന് തെളിവു ചോദിച്ചതിലൂടെ...
രഞ്ജി ട്രോഫിയിലെ പ്രാഥമിക മത്സരത്തില്‍ ജമ്മു കശ്മീരിനെ കശക്കി കേരള ബൗളര്‍മാരുടെ വിക്കറ്റ് വേട്ട. കല്യാണിയിലെ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ കശ്മീര്‍ ആദ്യ ഇന്നിങ്സില്‍ 121 റണ്‍സിന് പുറത്തായി. അവസാന ദിനം...
കണ്ണൂര്‍: വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുമായി മുന്നോട്ടുപോകുന്ന ഇടതുസര്‍ക്കാറിനെതിരായ താക്കീതായി കോളജ് യൂണിയന് തെരഞ്ഞെടുപ്പ് ഫലം. അക്രമ രാഷ്ട്രീയവും സ്വാശ്രയ വിഷയത്തിലെ സര്‍ക്കാറിന്റെ വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടും സജീവ ചര്‍ച്ചയായ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ ഭൂരിഭാഗം കോളജ് യൂണിയനുകളും...
സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു കഴിഞ്ഞ ദിവസം സുപ്രീം കോടതി ജഡ്ജിമാര്‍ക്ക് എഴുതിയ കത്ത് ഏറെ ചിന്തോദ്ദീപകമാണ്. ദാദ്രിയിലെ ഹീന സംഭവത്തില്‍ നിരവധി പേരെ ശിക്ഷിക്കുന്നതിനേക്കാള്‍ ജാഗ്രതയോടെ കാണേണ്ടത് മുഹമ്മദ് അഖ്ലാഖ്...
ഓം പുരി, പഞ്ചാബി ഹിന്ദു, വയസ്സ് ഈ ഒക്ടോബര്‍ 18ലേക്ക് 66, അന്തര്‍ ദേശീയ സിനിമാനടന്, പത്മശ്രീ പുരസ്കാര ജേതാവ്, അച്ഛന് റിട്ടയര്‍ഡ് സൈനികന്. മുംബൈ അന്ധേരി ഇ പൊലീസ് സ്റ്റേഷനില്‍ ഇദ്ദേഹത്തിനെതിരെ ദേശദ്രോഹക്കുറ്റം ചുമത്തി...
മലയാളത്തില്‍ മെഗാഹിറ്റായ ‘പ്രേമ’ത്തിന്റെ തെലുങ്ക് റീമേക്ക് ഏറെ പ്രതീക്ഷകള്‍ക്കും വിവാദങ്ങള്‍ക്കുമൊടുവില്‍ വെള്ളിയാഴ്ച റിലീസ് ചെയ്തു. നിലവാരത്തിന്റെ കാര്യത്തില്‍ അല്‍ഫോന്‍സ് പുത്രന് സംവിധാനം ചെയ്ത് നിവിന്‍ പോളി നായകനും സായ് പല്ലവി നായികയുമായ ‘പ്രേമ’ത്തിന്റെ അടുത്തെങ്ങുമെത്തുന്നില്ല നാഗചൈന്യയും...
ഏകീകൃത സിവില്‍ നിയമം നടപ്പാക്കാനുള്ള ശ്രമങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു പോവുന്നത് ആശങ്കാ ജനകവും പ്രതിഷേധാര്‍ഹവുമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. മുസ്ലിം വ്യക്തി നിയമത്തെ തള്ളിക്കളഞ്ഞ്, മുത്തലാഖിനെ...
തിരുവനന്തപുരം: ശാസ്ത്രസാങ്കേതിക മേഖലയില്‍ രാജ്യത്തൊട്ടാകെ വന്‍ പദ്ധതികള്‍ നടപ്പിലാക്കി വരുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം അനിവാര്യമാണെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം. കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ സാറ്റലൈറ്റ് നിര്‍മാണത്തില്‍ പങ്കാളിയാകണമെന്നും അദ്ദേഹം പറഞ്ഞു. നൂറുല്‍ ഇസ്ലാം സര്‍വകലാശാലയുടെ...