ഇസ്്ലാമാബാദ്: പാകിസ്താന് ഭരണകൂടവും സൈനിക നേതൃത്വവും തമ്മിലുള്ള അഭിപ്രായ ഭിന്നതയെക്കുറിച്ച് വാര്‍ത്ത നല്കിയ പ്രമുഖ പാക് മാധ്യമപ്രവര്‍ത്തകനെ രാജ്യംവിടുന്നതില്‍നിന്ന് വിലക്കി. ഡോണ്‍ പത്രത്തിന്റെ സിറില്‍ അല്‍ മെയ്ദയെയാണ് രാജ്യത്തിന് പുറത്തുപോകുന്നതില്‍നിന്ന് പാക് ഭരണകൂടം തടഞ്ഞിരിക്കുന്നത്. സിറില്‍...
മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എഫ്.സി മുംബൈ സിറ്റിയും അത്ലറ്റികോ ഡി കൊല്‍ക്കത്തയും തമ്മിലുള്ള മത്സരം സമനിലയില്‍ പിരിഞ്ഞു. മുംബൈയില്‍ ഓരോ ഗോള്‍ വീതമടിച്ചാണ് സീസണില്‍ ഇതുവരെ തോല്‍വി അറിയാതെ ഇരുടീമുകളും പോയിന്റ് പങ്കിട്ടത്. മൂന്ന്...
മുക്കം: വിരണ്ടോടിയ പോത്തിന്റെ പരാക്രമം മുക്കത്തും പരിസര പ്രദേശങ്ങളിലും ഏറെ നേരം ഭീതി പരത്തി. ഏറെ ശ്രമിച്ചിട്ടും പിടികിട്ടാതായ പോത്തിനെ അവസാനം വെടിവെച്ചു കൊന്നു. ഇതിനിടെ മാധ്യമ പ്രവര്ത്തകന് ഉള്‍പ്പെടെ 7 പേര്‍ക്ക് പരുക്കേറ്റു. ഇന്നലെ...
മോഹന്‍ലാല്‍- പ്രിയദര്ശന് കൂട്ടുകെട്ടിലിറങ്ങിയ ഒപ്പം കളക്ഷന്‍ റെക്കോര്‍ഡുകളെല്ലാം തകര്‍ത്ത് മുന്നേറുന്നു. സെപ്തംബര്‍ 8ന് തിയേറ്ററിലെത്തിയ ചിത്രം മോഹന്‍ലാലിന്റെ തന്നെ ദൃശ്യത്തിന്റെ റെക്കോര്‍ഡാണ് തിരുത്തിയെഴുതിയത്. തിയേറ്ററുകളെ ഇളക്കി മറിച്ച് മുന്നേറിയ ചിത്രം 22 ദിവസം കൊണ്ടുതന്നെ 30...
കണ്ണൂര്‍: കൂത്തുപറമ്പ് മേഖലയില്‍ അക്രമം തുടരുന്ന പശ്ചാതലത്തില്‍ കൂത്തുപറമ്പ് പൊലീസ് സ്റ്റേഷന് പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പതിനാലിനു വൈകിട്ട് ആറുവരെയാണ് നിരോധനാജ്ഞ. മേഖലയില്‍ മൂന്നു ദിവസത്തേക്ക് പ്രകടനവും പൊതുയോഗവും ഇരുചക്രവാഹനങ്ങളിലുള്ള പ്രകടനവും നിരോധിച്ചിട്ടുണ്ട്. പൊലീസ് ആക്റ്റ് 78.79വകുപ്പ്...
ന്യൂസിലാന്റിനെ 321 റണ്‍സിന് തകര്‍ത്ത് ഇന്ത്യ ടെസ്റ്റ് പരമ്പര 3-0 തൂത്തുവാരി. രണ്ടാം ഇന്നിങ്സില്‍ മൂന്നിന് 216 റണ്‍സ് നേടി ഡിക്ലയര്‍ ചെയ്ത ആതിഥേയര്‍ കിവീസിനു മുന്നില്‍ 475 എന്ന കൂറ്റന്‍ സംഖ്യയാണ് വിജയലക്ഷ്യമായി വെച്ചത്....
വി. അബ്ദുല്‍ ലത്തീഫ് കടുവ സംരക്ഷണവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ധാരണകളുടെയും ഇന്ത്യയിലെ കടുവസംരക്ഷണ നിയമങ്ങളുടെയും അടിസ്ഥാനത്തിൽ നിരോധിക്കപ്പെടാൻ സാധ്യതയുള്ള സിനിമയാണ് പുലിമുരുകൻ. മോഹൻലാൽ എന്ന നടന്റെ താരമൂല്യം ഉപയോഗിച്ച് ഒരുമാതിരി മാസ്ഹിസ്റ്റീരിയ ഉല്പാദിപ്പിച്ച് ബോക്സോഫീസ് വിജയം...
വിവിധ തരത്തില്‍ പെയിന്റിംഗ് വര്‍ക്കുകളിലുള്ള വസ്ത്രങ്ങള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. പെയിന്റിംഗ് വര്‍ക്കുള്ള വസ്ത്രങ്ങള്‍ മറ്റു സാധാരണ മോഡലില്‍ നിന്നും മനോഹരമാണ്. അത് സാരിയിലായാല് കൂടുതല്‍ അഴകേറും. മ്യൂറല്‍ പെയിന്റിംഗിലുള്ള സാരികള്‍ ഇന്ന് സ്ത്രീകളുടെ മനസ്സ് കീഴടക്കിയിരിക്കുകയാണ്....
താന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ വിശദാംശങ്ങള്‍ സംവിധായകന് ലാല്‍ജോസ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു. ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ‘ഒരു ഭയങ്കര കാമുകന്’ എന്ന പേരിലാണ് ചിത്രം എത്തുന്നത്. ഉണ്ണി ആറിന്റേതാണ് കഥയും തിരക്കഥയും സംഭാഷണവും. ഷെബിന്‍...
ഇന്ന് മുഹര്‍റം പത്ത്. ഹിജ്റ കലണ്ടറിലെ ആദ്യ മാസമായ മുഹര്‍റത്തിന് ഇസ്ലാം മത വിശ്വാസികള്‍ പ്രത്യേക പ്രാധാന്യം നല്‍കുന്നുണ്ട്. മുഹര്‍റം ഒമ്പത്, പത്ത് ദിവസങ്ങളില്‍ നോമ്പനുഷ്ഠിക്കുന്നത് സുന്നത്ത് (പ്രതിഫലാര്‍ഹം) ആയ കാര്യമാണ്. ഇസ്ലാമിക ചരിത്രത്തില്‍ നിര്‍ണായകമായ...