പാല് പായസത്തിന്റെ വലിയ കാന്‍ തന്റെ ഇരുചക്ര വാഹനത്തിന്റെ മുമ്പില്‍ വെച്ച് നഗരമധ്യത്തിലൂടെ ഗണേശന്റെ ഒരു വരവുണ്ട്-ഓഫീസിലെത്തി എല്ലാവര്ക്കും മധുരം പകര്‍ന്ന് സ്വന്തം ഇരിപ്പിടത്തില്‍ ഉപവിഷ്ടനായതിന് ശേഷം പാന്റിന്റെ പോക്കറ്റില്‍ നിന്നും പിന്നെ നിലക്കടലയുടെ പാക്കറ്റെടുക്കും…....
അഭിപ്രായ വ്യത്യാസത്തിന്റെ പേരിലുള്ള കൊലപാതകം ന്യായീകരിക്കാനാവില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗത്തെ ചോദ്യം ചെയ്ത് ആര്.എം.പി നേതാവും ടിപി ചന്ദ്രശേഖരന്റെ വിധവയുമായ കെ.കെ രമ. ആ വാക്കുകള്‍ പറയുമ്പോഴെങ്കിലും താങ്കള്‍ക്ക് ആത്മനിന്ദ തോന്നിയില്ലേയെന്ന് രമ ചോദിക്കുന്നു....
ന്യൂഡല്‍ഹി: മുന്‍ ഉത്തര്‍ പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന റീത ബഹുഗുണ ജോഷി ബി.ജെ.പിയില്‍ ചേര്‍ന്നു. യു.പിയില്‍ അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ റീത്ത ബഹുഗുണ ജോഷിയുടെ ചുവട് മാറ്റം കോണ്‍ഗ്രസിന്...
ശ്രീനഗര്‍: കശ്മീരില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്റര്‍ ബുര്‍ഹാന്‍ വാനിയുടേതിന് സമാനമായ രീതിയില്‍ ആയുധങ്ങളുമായി ആഘോഷിക്കുന്ന ഭീകരരുടെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. തെക്കന്‍ കശ്മീരില്‍ വെച്ചാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. 12 ഭീകരരാണ്...
‘അവനെന്താ ഒരു കുഴപ്പം. യാതൊരു ദുഃശീലവും ഇല്ല, കാണാന്‍ കൊള്ളാവുന്ന ചെറുപ്പക്കാരന്, വിദ്യാഭ്യാസമുണ്ട്, നല്ല ജോലിയും തരക്കേടില്ലാത്ത വരുമാനവും. നല്ല പെരുമാറ്റം…. നല്ല കുടുംബം..’ ഒരു പെണ്‍കുട്ടി വിവാഹം കഴിഞ്ഞ് ഏറെ നാളുകള്‍ കഴിയും മുമ്പ്...
തിരുവനന്തപുരം: പിണറായി മന്ത്രിസഭയിലെ സൗന്ദര്യം കുറഞ്ഞയാള്‍ താനാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്. അല്ലെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്. മിനിസ്റ്റര്‍ അങ്ങ് തന്നെയാണ് സുന്ദരനെന്നായിരുന്നു സ്പീക്കറുടെ മറുപടി. റോഡുകള്‍ വെട്ടിപ്പൊളിക്കുന്നതുമായി ബന്ധപ്പെട്ട് ചോദ്യത്തിന് മറുപടി...
വാഷിങ്ടണ്‍: 2009ലാണ് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമക്ക് ലഭിച്ചത്. എന്നാല്‍ എന്തിനാണ് തനിക്ക് നൊബേല്‍ പുരസ്കാരം ലഭിച്ചതെന്ന് ഇപ്പോഴും അറിയാത്ത കാര്യമെന്നാണ് ഒബാമ പറഞ്ഞത്. സ്റ്റീഫന്‍ കൊല്ബേര്ട്ടിന്റെ ദെ ലേറ്റ് ഷോയിലാണ്...
ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ ബള്‍ഗേറിയന്‍ ക്ലബ്ബ് ലുഡോഗോററ്റ്സിനെതിരെ ആര്‍സനലിന്റെ അലക്സി സാഞ്ചസ് നേടിയ ഗോള്‍ ഫുട്ബോള്‍ ലോകത്ത് ചര്‍ച്ചയാവുന്നു. 12-ാം മിനുട്ടില്‍ അലക്സ് ഓക്സ്ലേഡ് ചേംബര്‍ലൈന്റെ പാസ് സ്വീകരിച്ച് കുതിച്ചുകയറി ബോക്സില്‍ വെച്ച് പ്രതിരോധനിരക്കാരനെ വെട്ടിയൊഴിഞ്ഞ്...
ബാര്‍സലോണ: സ്റ്റാര്‍ട്ടിങ് ഇലവനിലേക്കുള്ള തിരിച്ചുവരവ് ലയണല്‍ മെസ്സി ഹാട്രിക്കോടെ ആഘോഷിച്ചപ്പോള്‍ യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ബാര്‍സലോണക്ക് വന്‍ ജയം. ഇംഗ്ലീഷ് കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിയെ എതിരില്ലാത്ത നാലു ഗോളിനാണ് സ്പാനിഷ് ചാമ്പ്യന്മാര് കശക്കിയത്. പ്രധാന താരങ്ങള്‍...
തിരുവനന്തപുരം: എതിരാളികളെ വകവരുത്തുന്ന ആര്.എസ്.എസുകാര്‍ക്കും കൊലപ്പെടുത്തി തിരിച്ചടിക്കുന്ന സി.പി.എമ്മുകാര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന്റെ വക സമാധാനസന്ദേശം. നിയമസഭയില്‍ കണ്ണൂര്‍ കൊലപാതകവുമായി ബന്ധപ്പെട്ട പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കുമ്പോഴാണ് സമാധാനപാതയിലേക്ക് തിരിച്ചു വരണമെന്ന് ഇരു കക്ഷികളോടും...