സ്ത്രീകളെ അപമാനിക്കുന്ന പരാമര്‍ശത്തിന്റെ പേരില്‍ പുലിവാല് പിടിച്ച അമേരിക്കന്‍ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് തന്നെ ഡേറ്റ് ചെയ്യാന്‍ ശ്രമിച്ച് പരാജയപ്പെട്ട കഥ പറഞ്ഞ് ഹോളിവുഡ് നടിയും മോഡലുമായ സല്‍മാ ഹായക്. ഒരു സ്പാനിഷ് റേഡിയോക്ക്...
രാജ്യത്തെ പ്രമുഖ വാഹന നിര്‍മാതാക്കളായ മഹീന്ദ്ര, തങ്ങളുടെ ഇലക്ട്രിക് കാര്‍ ശ്രേണിയിലെ പുതിയ വാഹനമായ ഇ2ഓപ്ലസ് (e2oPlus) രംഗത്തിറക്കി. നാല് ഡോറും 150 ലിറ്റര്‍ കാബിന് സ്പേസുമുള്ള ഇ2ഓപ്ലസ് നാല് വ്യത്യസ്ത വിഭാഗങ്ങളിലാണ് ഇറക്കുന്നത്. ഇതില്‍...
ജമ്മു: പാകിസ്താനു വേണ്ടി ചാരപ്പണി നടത്തിയ ജമ്മു സ്വദേശിയെ ജമ്മു കശ്മീര്‍ പൊലീസ് പിടികൂടി. ജമ്മു ജില്ലയിലെ അര്‍നിയ സെക്ടര്‍ സ്വദേശി ബോധ് രാജ് ആണ് പിടിയിലായത്. രണ്ട് സിം കാര്‍ഡുകളും സൈനിക വിന്യാസത്തിന്റെ വിവരങ്ങളടങ്ങിയ...
ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിസഭാ യോഗങ്ങളില്‍ മന്ത്രിമാര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്കി. സുപ്രധാന മന്ത്രിസഭാ തീരുമാനങ്ങള്‍ ചോരുന്നത് തടയാനാണിത്. ഇന്ത്യയില്‍ ഇതാദ്യമായാണ് മന്ത്രിസഭാ യോഗങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിരോധിക്കുന്നത്. പ്രധാനമന്ത്രിയുടെ...
കെ.പി.എ മജീദ് ഏതു മതം അനുസരിച്ചും തനിമയോടെ ജീവിക്കാന്‍ കഴിയുന്ന രാജ്യമാണ് ഇന്ത്യ. എല്ലാവര്ക്കും തുല്യ നീതിയും പങ്കാളിത്തവും ഉറപ്പു നല്കുന്ന ഭരണഘടനയുള്ള രാജ്യം. ഇന്ത്യാ മഹാരാജ്യത്തിന്റെ വൈവിധ്യങ്ങളുടെയും സഹവര്‍ത്തിത്വത്തിന്റെയും കിരീടത്തിലെ രത്നമാണ് കേരളം. അത്തരം...
ഇന്ത്യ കണ്ട ഏറ്റവും വലിയ ബാങ്കിങ് തട്ടിപ്പാണ് ഇപ്പോള്‍ രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ബാങ്ക് നിക്ഷേപത്തില്‍ നിന്ന് പൊടുന്നനെ പണം നഷ്ടപ്പെടുന്ന വാര്‍ത്തകളാണ് രാജ്യം മുഴുവന്‍. സുരക്ഷിതമായിരിക്കുന്നുവെന്നുകരുതിയ നിക്ഷേപം ഒരു സു(?)പ്രഭാതത്തില്‍ പിന്‍വലിച്ചതായി...
മനില: ഫിലിപ്പൈന്‍സില്‍ കനത്ത നാശം വിതച്ച ഹൈമ ചുഴലിക്കാറ്റ് ചൈനീസ് തീരത്തെത്തി. ഫിലിപ്പൈന്‍സില്‍ ഹൈമ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കെടുതികളില്‍ 12 പേര് മരിക്കുകയും ആയിരക്കണക്കിന് ഏക്കര്‍ സ്ഥലത്തെ കൃഷികളും മറ്റും നശിക്കുകയും ചെയ്തിരുന്നു. ഫിലിപ്പൈന്‍സിന്റെ ഉത്തര...
ബഗ്ദാദ്: മൊസൂളില്‍ ഇസ്്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ ക്രൂരതകളില്‍ നിന്ന് രക്ഷപ്പെട്ട കുട്ടികള്‍ക്ക് ഇറാഖി സൈന്യത്തിന്റെ ക്രൂരപീഡനം. അമേരിക്കയുടെ പിന്തുണയോടെ ഐ.എസിനെതിരെ യുദ്ധം ചെയ്യുന്ന ഇറാഖി സേനയും ഒപ്പമുള്ള പോരാളികളുമാണ് കുട്ടികളോട് ക്രൂരത കാണിക്കുന്നത്. മൊസൂളില്‍ നിന്നും...
പാലക്കാട് വിക്ടോറിയ കോളജിലും ജെഎന്യുവിലുമെല്ലാം രാജ്യസ്നേഹം പഠിപ്പിക്കാന്‍ നില്ക്കുന്നവരുടെ നേതാക്കന്മാര് തന്നെയാണ് യഥാര്‍ത്ഥ ഒറ്റുകാരെന്ന് എം.ബി രാജേഷ് എം.പി. രാജ്യത്തിന്റെ യഥാര്‍ത്ഥ ഒറ്റുകാരുടെ രാജ്യ സ്നേഹ ക്ലാസുകള്‍ ഇനിയും തുടരുമെന്നും എം.പി പറഞ്ഞു. ഹണിട്രാപ്പില്‍ പെട്ട്...
തിരുവനന്തപുരം: വെള്ളിയാഴ്ച ഉപതെരഞ്ഞെടുപ്പ് നടന്ന 14 തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ 74.28 ശതമാനം പേര് വോട്ടു രേഖെപ്പടുത്തിയതായി സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന് അറിയിച്ചു. 22ന് രാവിലെ 10 മണിക്കാണ് വോട്ടെണ്ണല്‍. തെരഞ്ഞെടുപ്പു നടന്ന ജില്ല, തദ്ദേശ സ്വയംഭരണ...