ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി ഗോവക്കെതിരെ ജയം കണ്ടു. ഒന്നിനെതിരെ രണ്ടു ഗോളിനാണ് ബ്ലാസ്റ്റേഴ്സിന്റെ ജയം. ആദ്യ പകുതിയില്‍ ജൂലിയോ സീസര്‍ ഗോവയെ മുന്നിലെത്തിച്ചപ്പോള്‍ മുഹമ്മദ് റാഫി, കെര്‍വന്‍സ് ബെല്‍ഫോര്‍ട്ട് എന്നിവരാണ് ബ്ലാസ്റ്റേഴ്സിനായി ഗോളടിച്ചത്. ജയത്തോടെ...
വ്യോമായന ചരിത്രത്തില്‍ എയര്‍ ഇന്ത്യക്ക് മറ്റൊരു പൊന്തൂല് കൂടി. ഡല്‍ഹിയില്‍ നിന്നും സന് ഫ്രാസിസ്കോയിലേക്ക് 15 മണിക്കൂറിനുള്ളില്‍ എത്തിച്ചേര്‍ന്നാണ് എയര്‍ ഇന്ത്യ ലോക റെക്കോര്‍ഡ് കരസ്തമാക്കിയത്. ഡല്‍ഹിക്കും സാന്‍ ഫ്രാന്സിസ്കോകും ഇടയില്‍ മറ്റു ലക്ഷ്യസ്ഥാനങ്ങളില്ലാത്ത ദീര്‍ഘദൂര...
ഗാലക്സി നോട്ട് 7 തിരിച്ചെടുത്ത് വില നല്കിയാല് മാത്രം പോരാ, ചെലവുകള്‍ക്കും കാത്തിരിപ്പു സമയത്തിനും നഷ്ടപരിഹാരം കൂടി നല്‍കണമെന്നാവശ്യപ്പെട്ട് അഞ്ഞൂറിലധികം പേര് കോടതിയില്‍. സാംസങിന്റെ ജന്മനാടായ ദക്ഷിണ കൊറിയയിലാണ് ജനങ്ങള്‍ കൂട്ടത്തോടെ കമ്പനിക്കെതിരെ തിരിഞ്ഞിരിക്കുന്നത്. ഫോണ്‍...
മുംബൈ: ടാറ്റ ഗ്രൂപ്പിന്റെ ഹോള്‍ഡിങ് കമ്പനിയായ ടാറ്റ സണ്‍സിന്റെ ചെയര്മാന് സ്ഥാനത്തുനിന്ന് സിറസ് മിസ്ത്രിയെ നീക്കി. മുംബൈയില്‍ നടന്ന ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കുന്നതു വരെ രത്തന്‍ ടാറ്റ ഇടക്കാല ചെയര്‍മാനാവും. നാലു...
ബംഗളൂരു: സോളാര്‍ കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് തിരിച്ചടിയായി ബംഗളൂരു കോാടതി വിധി പ്രസ്താവം. വ്യവസായി എംകെ കുരുവിളക്ക് ഉമ്മന്‍ചാണ്ടിയടക്കം കേസില്‍ പ്രതിസ്ഥാനത്തുള്ള ആറു പേര് 1.61 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ബംഗളൂരു ജില്ലാ സെഷന്‍സ് കോടതി വിധിച്ചു....
മുംബൈ: നിലവിലെ ടീമില്‍ മാറ്റങ്ങള്‍ ഒന്നും വരുത്താതെ ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ആദ്യ മൂന്ന് മത്സരങ്ങളില്‍ കളിച്ച അതേ ടീമിനെ തന്നെയാണ് നിലനിര്‍ത്തിയത്. അതേസമയം, ടീമില്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും...
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പോരാട്ടത്തില്‍ ചെല്‍സി മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ എതിരില്ലാത്ത നാലു ഗോളിന് തകര്‍ത്തു. ചെല്‍സിയുടെ തട്ടകമായ സ്റ്റാംഫഡ് ബ്രിഡ്ജില്‍ നടന്ന മത്സരത്തില്‍ പെഡ്രോ റോഡ്രിഗസ്, ഗാരി കാഹില്‍, ഏദന്‍ ഹസാഡ്, എന്‍ഗോളോ കാന്റെ...
ചൈനയിലെ ബീജിങില്‍ നടക്കുന്ന ലോക ‘2016 ലോക റോബോട്ട് കോണ്‍ഫറന്‍സില്‍’ വിവിധ രാജ്യങ്ങളില്‍ നിന്നായി 200-ലധികം ഗവേഷണ സ്ഥാപനങ്ങളാണ് തങ്ങളുടെ റോബോട്ടുകളെ പരിചയപ്പെടുത്തുന്നത്. മെഡിക്കല്‍ രംഗത്ത് ഉപയോഗിക്കാവുന്ന കുഞ്ഞന്‍ റോബോട്ടുകള്‍ മുതല്‍, വ്യാവസായിക ഉപയോഗങ്ങള്‍ക്കുള്ള വലിപ്പമേറി...
ദുബൈ: പരിഷ്കരിച്ചതും കൂടുതല്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയതുമായ എയര്‍ ഇന്ത്യയുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ ഇന്നു മുതല്‍ പൂര്‍ണതയോടെ ലഭ്യമാകും. ഏറ്റവും കുറഞ്ഞ നിരക്കുകളില്‍ ആഭ്യന്തര, അന്താരാഷ്ട്ര സേവനങ്ങള്‍ എളുപ്പത്തില്‍ തെരഞ്ഞെടുക്കാവുന്ന വിധത്തിലാണ് ആപ്ലിക്കേഷന്‍ ക്രമീകരിച്ചിരിക്കുന്നതെന്ന് എയര്‍ ഇന്ത്യ...
ജമ്മു: ആര്‍എസ് പുര സെക്ടറില്‍ പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ ഒരു ബി.എസ്.എഫ് ജവാന് കൊല്ലപ്പെട്ടു. കോണ്‍സ്റ്റബിള്‍ സുശീല്‍ കുമാറാണ് കൊല്ലപ്പെട്ടത്. മറ്റൊരു ജവാനും പ്രദേശവാസിക്കും പരിക്കേറ്റു. വെടിയേറ്റ ഉടന്‍ തന്നെ കുമാറിനെ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല....