ദുബൈ: ഡ്രൈവറില്ലാത്ത വാഹനങ്ങളുടെ പരീക്ഷണ ഓട്ടം വിജയകരമായതിനെ തുടര്‍ന്ന് പൊതുയാത്രാ വാഹന നിരയിലേക്ക് ഡ്രൈവര്‍ലെസ് വാഹനങ്ങളെയും ഉള്‍പ്പെടുത്താന്‍ റോഡ് ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റി (ആര്.ടി.എ) ആലോചിക്കുന്നു. മൂന്നാമത് ദുബൈ ഇന്റര്‍നാഷണല്‍ പ്രൊജക്ട് മാനേജ്മെന്റ് ഫോറത്തോടനുബന്ധിച്ച് ഭാവി നഗരങ്ങള്‍...
ജനപ്രിയ ചാറ്റ് ആപ്ലിക്കേഷനായ വാട്ട്സ് ആപ്പില്‍ ഇനി വീഡിയോ കോളിങ്ങും സാധ്യമാകും. ഗൂഗിള്‍ ഡുവോ, ഗൂഗിള്‍ ആലോ, സ്നാപ് ചാറ്റ് ഉള്‍പ്പെടെയുള്ള ആപ്പുകള്‍ വാട്ട്സ് ആപ്പിന് ഭീഷണിയായി രംഗത്തെത്തിയതിന് പിന്നാലെയാണ് വീഡിയോ കോളിങ്ങുമായി വാട്സ്ആപ്പ് എത്തുന്നത്....
മലപ്പുറം: മുന്നറിയിപ്പില്ലാതെ റേഷന്‍ നിര്‍ത്തലാക്കിയ നടപടി കടുത്ത ജനദ്രോഹമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച റേഷന്‍കാര്‍ഡ് മുന്‍ഗണനാ ലിസ്റ്റിനെതിരെ വ്യാപകമായ പരാതികളാണുള്ളത്. അതിനാല്‍ പരാതികള്‍ നല്‍കാനുള്ള തിയ്യതി നീട്ടുന്നതോടൊപ്പം അടിയന്തര...
കോഴിക്കോട്: ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായ എം.എസ്.സി ബയോടെക്നോളജി വിദ്യാര്‍ത്ഥി നജീബ് അഹമദിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ് സംസ്ഥാനത്തെ വിവിധ ക്യാമ്പസുകളില്‍ ജസ്റ്റിസ് ഫോര്‍ നജീബ് സ്റ്റാന്റ് ഫോര്‍ നജീബ് എന്ന...
ന്യൂഡല്‍ഹി: ഹിന്ദുത്വം മതമല്ല, ഒരു ജീവിത രീതി മാത്രമാണെന്ന് സുപ്രീംകോടതി. വിഷയത്തില്‍ 1995ല്‍ പ്രസ്താവിച്ച വിധി പുനഃപരിശോധിക്കേണ്ട സാഹചര്യമില്ലെന്നും കോടതി വ്യക്തമാക്കി. 1995ലെ വിധിക്കെതിരെ മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെത്തല്‍വാദ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ചീഫ്...
കൊല്‍ക്കത്ത: അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പ് ഫൈനലിന് കൊല്‍ക്കത്ത വേദിയാവും. മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ഇന്ത്യയില്‍ സന്ദര്‍ശം നടത്തുന്ന 13 അംഗ സംഘം ഇന്നലെ കൊല്‍ക്കത്തയിലെ സ്റ്റേഡിയം സന്ദര്‍ശിച്ചാണ് ഇക്കാര്യം സ്ഥിരീകരിച്ചത്....
കാണാതായ ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിയെ ദുരൂഹ സാഹചര്യത്തില്‍ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മണിപ്പൂരുകാരനായ ജെ.ആര് ഫൈല്മോന് രാജയെയാണ് ബ്രഹ്മപുത്ര ഹോസ്റ്റലിലെ 171ാം റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ മൂന്നു ദിവസമായി...
കൊട്ടാരക്കര: ചാറ്റിങിലൂടെ പരിചയപ്പെട്ട പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ വശീകരിച്ച് തട്ടിക്കൊണ്ട്പോയി പീഡിപ്പിച്ച യുവതി പിടിയില്‍. ഭര്‍ത്താവിനെ ഉപേക്ഷിച്ച് 16കാരനെയുമായി കടന്നുകളഞ്ഞ ആറ്റിപ്ര സ്വദേശിയായ യുവതിയെയും വിദ്യാര്‍ത്ഥിയെയും തമിഴ്നാട്ടിലെ തക്കലയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. തിരുവനന്തപുരത്തെ ബ്യൂട്ടിപാര്‍ലറില്‍...
ക്വാന്തന്: ചൈനയെ എതിരില്ലാത്ത ഒമ്പത് ഗോളിന് തകര്‍ത്ത് ഇന്ത്യ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി സെമിയിലെത്തി. ആകാശ്ദീപ് സിങ്, ജസ്ജിത് സിങ് കുലാര്‍ എന്നിവരുടെ ഇരട്ട ഗോളുകളുടെ കരുത്തിലാണ് നീലപ്പട അയല്‍ക്കാരെ കശക്കിയെറിഞ്ഞത്. അഫാന് യൂസുഫ്,...
ന്യൂഡല്‍ഹി: പുറത്താക്കപ്പെട്ട ചെയര്മാന് സിറസ് മിസ്ത്രിക്കെതിരെ നിയമ നടപടിയുമായി ടാറ്റാ ഗ്രൂപ്പ്. ടാറ്റാ സണ്‍സ്, രത്തന്‍ ടാറ്റ, ടാറ്റ ഗ്രൂപ്പിനു കീഴിലുള്ള സര് ദോറബ്ജി ട്രസ്റ്റ് എന്നിവരാണ് സിറസിനെതിരെ കേവിയറ്റ് ഹര്‍ജികള്‍ ഫയല്‍ ചെയ്തത്. സുപ്രീംകോടതി,...