ദിയാര്‍ബകിര്‍: തെക്കു കിഴക്കന്‍ തുര്‍ക്കിയിലെ കുര്‍ദ് ഭൂരിപക്ഷ മേഖലയിലുണ്ടായ ശക്തമായ സ്ഫോടനത്തില്‍ എട്ടു പേര് കൊല്ലപ്പെടുകയും ഡസനിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മധ്യദിയാര്ബകിറിലാണ് സംഭവം. രണ്ട് പൊലീസ് ഉദ്യോഗസ്ഥരും ആറ് സിവിലിയന്മാരുമാണ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടതെന്ന് തുര്‍കി...
അസഹനീയമായ കഷ്ടപ്പാടുകള്‍ സഹിച്ചാണ് കാറല്‍ മാര്‍ക്സും കുടുംബവും കഴിഞ്ഞിരുന്നത്. അദ്ദേഹത്തിന്റെ പത്നി ജന്നി വെസ്റ്റ് ഫാലന് ഒരു ധനാഢ്യന്റെ മകളായിരുന്നിട്ട് പോലും യാതനകള്‍ സഹിച്ചാണവര്‍ ജീവിച്ചത്. വീട്ടുവാടക കൊടുക്കാനോ ആഹാരത്തിനോ പോലും പണമില്ലാത്ത ദുരവസ്ഥ അവര്‍...
യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയുടെ അമരത്തേക്ക് നടക്കുന്ന തെരഞ്ഞെടുപ്പു ഫലത്തിന് ലോകം ഉറ്റു നോക്കുകയാണ്. ലോകത്തിന് ഏറെ കൗതുകവും അതോടൊപ്പം ആശങ്കയും സമ്മാനിച്ചിരിക്കുന്നതാണിത്. നിലവിലെ ബറാക് ഹുസൈന് ഒബാമയുടെ പിന്തുണയുള്ള ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയും മുന്‍...
പ്രമുഖ പൊതുമേഖലാ എണ്ണ ഉത്പാദക കമ്പനിയായ ഒ.എന്‍. ജിസിയുടെ പ്രകൃതി വാതകം ഊറ്റിയെടുത്തതിന് മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസിന് 10311.76 കോടി രൂപ (1.55 ബില്യന്‍ ഡോളര്‍) പിഴ. കേന്ദ്ര പെട്രോൡയം മന്ത്രാലയമാണ് പിഴയടയ്ക്കാന്‍...
വടക്കാഞ്ചേരിയില്‍ സി.പി.എം നേതാവ് ഉള്‍പ്പെട്ട സംഘം വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിലെ പൊലീസ് വീഴ്ചയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി. പീഡിപ്പിക്കപ്പെട്ട വീട്ടമ്മക്ക് നീതി നല്കേണ്ടതിന് പകരം അവരോട് മോശമായി പെരുമാറിയ പേരാമംഗലം സി.ഐയെ...
കോഴിക്കോട്: രാജ്യത്തിന്റെ വൈവിധ്യത്തെ തിരസ്കരിച്ച് മത സ്വാതന്ത്ര്യം നിഷേധിക്കുന്ന ഏക സിവില്‍കോഡ് അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് നടത്തുന്ന ഒപ്പുശേഖരണം വിജയിപ്പിക്കാന്‍ രംഗത്തിറങ്ങണമെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ്...
ദേശീയ ടെലിവിഷന്‍ ചാനലായ ഹിന്ദി എന്‍.ഡി. ടി.വി ഇന്ത്യക്ക് ഒരു ദിവസത്തെ വിലക്കേര്‍പ്പെടുത്തിയ കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയത്തിന്റെ തീരുമാനത്തില്‍ വ്യാപക പ്രതിഷേധം. മൗലികാവകാശങ്ങള്‍ റദ്ദാക്കപ്പെട്ട അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് എഡിറ്റേഴ്സ് ഗില്‍ഡ് കുറ്റപ്പെടുത്തി....
സിഡ്നി: ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റില്‍ ഒന്നാം ഇന്നിങ്സില്‍ കൂറ്റന്‍ ലീഡ് പ്രതീക്ഷിച്ച ഓസീസിന് കാലിടറി. ആദ്യ ഇന്നിങ്സില്‍ കേവലം രണ്ട് റണ്‍സിന്റെ ലീഡ് മാത്രമാണ് ഓസീസിന് നേടാനായത്. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ദക്ഷിണാഫ്രിക്ക രണ്ടിന്...
ചോദിച്ചു വാങ്ങിയ രണ്ട് ഗോളുകള്‍-തോല്ക്കാന് കളിച്ച കേരളാ ബ്ലാസ്റ്റേഴ്സ് പോയന്റ് അര്‍ഹിച്ചിരുന്നില്ല. വിജയവും മൂന്ന് പോയന്റും വഴി ഡല്ഹിക്കാര് ടേബിളില്‍ അര്‍ഹമായ ഒന്നാം സ്ഥാനത്തെത്തി. കേരളാ ക്യാപ്റ്റന്‍ ആരോണ്‍ ഹ്യൂസിന്റെ കുറവില്‍ ഡല്‍ഹിക്കാര്‍ക്ക് കടന്നുകയറ്റം എളുപ്പമായിരുന്നു....
ദോഹ: ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ (എ.എഫ്.സി) കപ്പ് ഫൈനലില്‍ ഇന്ത്യന്‍ ടീം ബംഗളൂരു എഫ്.സി ഇന്നിറങ്ങുന്നത് ചരിത്രത്തിലേക്ക്. ഇറാഖി എയര്‍ഫോഴ്സ് ക്ലബ്ബാണ് ബംഗളൂരു എഫ്.സിയുടെ എതിരാളി. വിജയികള്‍ക്ക് 10 ലക്ഷം ഡോളറും റണ്ണേഴ്സിന് 50,000 ഡോളറുമാണ്...