ഓസ്ട്രേലിയന്‍ ഓപണര്‍ ഡേവിഡ് വാര്‍ണറെ പുറത്താക്കാന്‍ സൗത്താഫ്രിക്കന്‍ താരം ടെംബ ബാവുമയുടെ ഫീല്‍ഡിങ് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാകുന്നു. സ്ലിപ്പില്‍ ഞൊടിയിടയില്‍ പറന്നുള്ള ആ റണ്‍ഔട്ട് ഫീല്‍ഡിങ് ഇതിഹാസം ജോണ്ടി റോഡ്സിനെ ഓര്‍മപ്പെടുത്തുന്നതായി ക്രിക്കറ്റ് പണ്ഡിതര്‍. ഓസ്ട്രേലിയ- ദക്ഷിണാഫ്രിക്ക...
ന്യൂഡല്‍ഹി: 500ന്റെയും 1000ന്റെയും നോട്ടുകളല്ല വിപണിയില്‍ വ്യാജന്മാരായി വിലസുന്നത്. പത്ത് രൂപയുടെ കോയിനാണ് വ്യാജന്റെ രൂപത്തില്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്. കോയിനാകുമ്പോള് അധികമാരും ശ്രദ്ധിക്കാത്തതും വ്യാജന്മാര്ക്ക് പണി എളുപ്പമാക്കുന്നു. ചെറുകിട കച്ചവട കേന്ദ്രങ്ങളിലാണ് ഇവ വ്യാപകമാകുന്നത്....
പെര്‍ത്ത്: ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയും തമ്മില്‍ നടക്കുന്ന ആദ്യ ടെസ്റ്റ് ആവേശത്തിലേക്ക്. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 539 റണ്‍സെന്ന വിജയലക്ഷ്യം ഓസ്ട്രേലിയ പിന്തുടര്ന്ന് വിജയിച്ചാല്‍ അത് ലോക റെക്കോര്‍ഡാവും. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഓസ്ട്രേലിയ രണ്ട് വിക്കറ്റ് നഷ്ടത്തില്‍...
ലോക മാപ്പില്‍ നിന്ന് ഇസ്രയേലിനെ വെട്ടിമാറ്റിയ ചൈനീസ് എയര്‍ലൈനിന്റെ നടപടി ഇസ്രയേലിനെ ചൊടിപ്പിക്കുന്നു. ബെയ്ജിങില്‍ നിന്ന് ടെല്‍അവീവിലേക്കുള്ള ഹൈനാന്‍ എയര്‍ലൈന്‍സിന്റെ ഇന്‍ഫ്ലൈറ്റ് മള്‍ട്ടിമീഡിയ സിസ്റ്റത്തിലാണ് ഇസ്രയേലിന് പകരം ഫലസ്തീന് പ്രദേശങ്ങളെന്ന് രേഖപ്പെടുത്തിയത്. വിമാനത്തില്‍ സിറിയ, സൈപ്രസ്,...
കോഴിക്കോട്: സംസ്ഥാനത്ത് ഇന്നലെ നടന്ന ഐ.ടി.ഐ യൂണിയന് തെരഞ്ഞെടുപ്പില്‍ എം.എസ്.എഫിന് ഉജ്ജ്വല വിജയം. ബേപ്പൂര്‍ ഗവ:ഐ.ടി.ഐ, കാസര്‍ഗോഡ് മുണ്ടുപറമ്പ് ഗവ:ഐ.ടി.ഐ എന്നിവിടങ്ങളില്‍ എം.എസ്.എഫ് വിജയിച്ചു. വര്‍ഷങ്ങളായി എസ്.എഫ്.ഐ കുത്തകയാക്കി വെച്ചിരുന്ന ബേപ്പൂര്‍ ഗവ. ഐ.ടി.ഐയില്‍ എം.എസ്.എഫ്...
ന്യൂഡല്‍ഹി: സമാജ്വാദി പാര്‍ട്ടിയുടെ രജത് ജയന്തി ആഘോഷവേദിയിലും അഖിലേഷ്- ശിവ്പാല്‍ പോര്. ഇരുവരും പരസ്പരം വാക്കുകള്‍കൊണ്ട് കൊമ്പു കോര്‍ത്തത് കൂടാതെ അഖിലേഷിനെ പുകഴ്ത്തി സംസാരിച്ച പ്രാസംഗികന്റെ മൈക്ക് ശിവ്പാല്‍ തട്ടിപ്പറിച്ചതും എസ്പിയുടെ ശക്തിപ്രകടനത്തിനു മേല്‍ കരിനിഴല്‍...
പാലക്കാട്: ഏറെക്കാലം വല്ലപ്പുഴയില്‍ ജോലിചെയ്ത ശേഷം നാടിനെ പാകിസ്ഥാനായി ഉപമിച്ച കെപി ശശികല ഇനി സ്കൂള്‍ വിടുംവരെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് നാട്ടുകാര്‍. താന്‍ പഠിപ്പിക്കുന്ന വിദ്യാലയവും അതു സ്ഥിതി ചെയ്യുന്ന നാടും പാകിസ്താനാണെന്ന കെ...
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ തകര്‍പ്പന്‍ ഫോം തുടര്‍ന്ന് ചെല്‍സി മുന്നോട്ട്. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തില്‍ എവര്‍ട്ടനെ 5-0ന് മുക്കിയ നീലപ്പട പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു. കഴിഞ്ഞ രണ്ടു ഹോം മത്സരങ്ങളിലും തകര്‍പ്പന്‍...
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗത്തില്‍ മലപ്പുറം ജില്ലാ കലക്ടര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം.ഇന്നലെ ഹജജ് ഹൗസില്‍ നടന്ന യോഗത്തിലാണ് പുതുതായി ഹജ്ജ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയ താനൂര്‍ എം.എല്‍.എ വി.അബ്ദുറഹിമാന് കലക്ടര്‍ ഷൈനാമോളെ വിമര്‍ശിച്ചത്.യോഗത്തില്‍ കലക്ടര്‍ പങ്കെടുത്തിരുന്നില്ല....
ജക്കാര്‍ത്ത: വിശുദ്ധ ഖുര്‍ആനെ നിന്ദിച്ച ജക്കാര്‍ത്ത ഗവര്‍ണറെ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്തോനേഷ്യയില്‍ വന്‍ പ്രക്ഷോഭം. ജക്കാര്ത്തയടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന പ്രക്ഷോഭ റാലികള്‍ അക്രമാസക്തമായി. ഏറ്റുമുട്ടലുകളില്‍ ഒരാള്‍ കൊല്ലപ്പെടുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു....