ശാരി പി.വി തൂലികക്ക് പടവാളിനേക്കാളും മൂര്‍ച്ചയുണ്ടെന്ന് ആലങ്കാരികമായാണെങ്കിലും നോവലിസ്റ്റും നാടകകൃത്തുമായ എഡ്വാര്‍ഡ് ബല്‍വര്‍ ലിറ്റന്‍ 1839ല്‍ തന്റെ കര്‍ദിനാള്‍ റിശാലൂ അഥവാ ഗൂഢാലോചന എന്ന ചരിത്ര നാടകത്തിലൂടെ പറഞ്ഞ വാക്കുകളാണ്. എന്നാല്‍ നൂറ്റാണ്ടുകള്‍ പിന്നിടുമ്പോഴും ഈ...
പി.കെ കുഞ്ഞാലിക്കുട്ടി (പ്രതിപക്ഷ ഉപ നേതാവ്) ദേശീയ രാഷ്ട്രീയത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും സ്വാതന്ത്ര്യ സമരവും അതിനെ തുടര്‍ന്ന് വന്ന നിരവധി നേതാക്കന്മാരുമൊക്കെ കേരളത്തിലും അതിന്റേതായ ഇടപെടലുകളുമായി ചരിത്രത്തിന്റെ ഓരോ ഘട്ടങ്ങളിലും ഉണ്ടായി. അതുപോലെ കേരളത്തിലും...
വായുമലിനീകരണം എല്ലാ നിയന്ത്രണങ്ങളും ലംഘിച്ചുകടന്നതിന്റെ അടയാളമാണ് ഡല്‍ഹിയില്‍ കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന കടുത്ത പുകമഞ്ഞ്. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന തരത്തിലേക്ക് അന്തരീക്ഷ മലിനീകരണത്തിന്റെ തോത് ഉയര്‍ന്നതോടെ, സ്കൂളുകള്‍ അടച്ചിടാനും ആളുകളെ പുറത്തിറങ്ങുന്നതില്‍നിന്ന് നിരുത്സാഹപ്പെടുത്താനുമെല്ലാം ഡല്‍ഹി...
തിരുവനന്തപുരം: സംസ്ഥാനത്ത് കാണാതാകുന്ന കുട്ടികളുടെ നിരക്ക് വര്‍ധിച്ചു വരുന്നതായി റിപ്പോര്‍ട്ട്. 2011 മുതലുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഓരോ വര്‍ഷവും കാണാതാകുന്ന കുട്ടികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഈ കാലയളവില്‍ 7292 കുട്ടികളെ കാണാതായിട്ടുണ്ട്. വിവിധ...
മൈസൂര്‍: ബ്രിട്ടീഷുകാര്‍ക്കെതിരെ പൊരുതി രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച ടിപ്പുസുല്‍ത്താന്റെ ജയന്തി ആഘോഷിക്കാനുള്ള കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാറിന്റെ തീരുമാനം സംഘ്പരിവാര്‍ ശക്തികളുടെ കടുത്ത എതിര്‍പ്പിന് വിധേയമായതോടെ ആഘോഷം നടക്കുന്ന മൈസൂര്‍ നഗരത്തില്‍...
കോഴിക്കോട്: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളന വിളംബരമറിയിച്ച് കൊണ്ട് നാളെ സംസ്ഥാന കമ്മറ്റിയുടെ ആഹ്വാനപ്രകാരം ജില്ലകളില്‍ യൂത്ത് ബാന്‍ഡ് സംഘടിപ്പിക്കും. ബാനറുകളും, നാസിക് ഡോള്‍ പോലുള്ള വാദ്യോപകരണങ്ങളുമടങ്ങുന്ന യൂത്ത് ബാന്‍ഡ് വ്യത്യസ്തത നിറഞ്ഞതാക്കാനുള്ള ഒരുക്കമാണ്...
ഷാര്‍ജ: ഒരു മുസ്ലിമിന്റെ പേരുണ്ടായാല്‍ മതി അയാള്‍ ഭീകരവാദി എന്ന് മുദ്രകുത്തപ്പെടാനും അയാളൊരു ഏറ്റുമുട്ടലില്‍ കൊല്ലപ്പെടാനെന്നും പ്രശസ്ത കവി കെ സച്ചിദാനന്ദന്. ഏറ്റുമുട്ടലില്‍ കൊല്ലപ്പെടാന്‍ മുസ്ലിമിന്റെ പേരുണ്ടായാല്‍ മതി: സച്ചിദാനന്ദന് ഒരു മുസ്ലിം ആയിരിക്കുക എന്നത് ശാപമായ...
മുംബൈ: ഫീല്‍ഡിങ്ങിലെ ചരിത്ര പുരുഷനാണ് ജോണ്ടി റോഡ്സ് എന്ന് ആര്‍ക്കും തര്‍ക്കമില്ലാത്ത ഉത്തരമാണ്. ദക്ഷിണാഫ്രിക്കന്‍ ജഴ്സിയില്‍ തിളങ്ങിയ ജോണ്ടി എന്നെന്നും ഓര്‍ത്തുവെക്കാവുന്ന നിരവധി ഫീല്‍ഡിങ് മുഹൂര്‍ത്തങ്ങള്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് സമ്മാനിച്ചാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന്...
അബുദാബി: യു.എ.ഇയോട് അതിയായ സ്നേഹം സമര്‍പ്പിക്കുന്നുവെന്ന സന്ദേശത്തിന് സോഷ്യല്‍ മീഡിയയില്‍ വന്‍ സ്വീകാര്യം. അറബി,ഇംഗ്ലീഷ് ഭാഷകളിലായി ഇതുവരെ ലഭിച്ച സന്ദേശങ്ങള്‍ ഒരു ബില്യനോടടുക്കുകയാണ്. 825മില്യനിലധികം സന്ദേശങ്ങളാണ് ഇതിനകം ലഭിച്ചത്. സ്വദേശികളും വിദേശി കളും രാജ്യത്തോട് കാണിക്കുന്ന...
അബുദാബി: മേഖലയിലെ ഏറ്റവും വലിയ ബാങ്കായി മാറാന്‍ നാഷണല്‍ ബാങ്ക് ഓഫ് അബുദാബി (എന്‍.ബി.എ.ഡി)യും ഫസ്റ്റ് ഗള്‍ഫ് ബാങ്കും (എഫ്.ജി.ബി) തയ്യാറെടുക്കുന്നു. അടുത്ത ഏതാനും മാസങ്ങള്‍ക്കകം ഇരുബാങ്കുകളും ലയിച്ചു ഒന്നാകുന്നതിനുള്ള തിരക്കിട്ട പ്രവര്‍ത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. 2017 ആദ്യപാതത്തില്‍...