ലെജു കല്ലൂപ്പാറ തിരുവനന്തപുരം ലൈംഗികാതിക്രമ പരാതിയില്‍ ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ.ശശിക്ക് കവചം തീര്‍ക്കുന്ന പാര്‍ട്ടി അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട് പുറത്ത്. ഡി.വൈ.എഫ്.ഐ നേതാവായ പരാതിക്കാരി ക്കെതിരായ ദുസൂചനകള്ക്കാണ് മന്ത്രി എം.കെ.ബാലനും പി.കെ.ശ്രീമതിയും ഉള്‍പ്പെട്ട അന്വേഷണ...
ലുഖ്മാന് മമ്പാട് ? യുവജന യാത്ര പാതിയിലേറെ പിന്നിട്ടിരിക്കുന്നു. ഇതുവരെയുള്ള അനുഭവം – പ്രളയാനന്തര കേരളത്തില്‍ ഒരു ജാഥയുമായി കടന്നു വരുമ്പോള്‍ ഒട്ടേറെ ആശങ്കകളുണ്ടായിരുന്നു. രാഷ്ട്രീയതാല്‍പര്യമില്ലാത്ത വലിയൊരു വിഭാഗം ഇവിടെയുണ്ടല്ലോ. അവരൊക്കെ എങ്ങിനെ പ്രതികരിക്കും...
ടി.പി.എം. ബഷീര്‍ ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറില്‍ വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ തീവ്രഹിന്ദുത്വ ശക്തികള്‍ നടത്തിയ വര്‍ഗീയ കലാപം രാജ്യത്ത് ശക്തിപ്പെട്ടുവരുന്ന പശു കേന്ദ്രീകൃത രാഷ്ട്രീയ ഭീകരതയുടെ ഏറ്റവും പുതിയ അടയാളമാണ്. പ്രസ്തുത കലാപത്തില്‍ കൊല്ലപ്പെട്ട പൊലീസ്...
സിഡ്നി: അന്താരാഷ്ട്ര നിയമങ്ങളെ ധിക്കരിച്ച് ഓസ്ട്രേലിയ പടിഞ്ഞാറന്‍ ജറൂസലമിനെ ഇസ്രാഈല്‍ തലസ്ഥാനമായി അംഗീകരിച്ചു. എന്നാല്‍ സമാധാന കരാറുണ്ടാകുന്നതുവരെ ടെല്‍അവീവില്‍നിന്ന് എംബസി മാറ്റില്ല. ഭാവി ഫലസ്തീന് രാഷ്ട്രത്തിന്റെ തലസ്ഥാനമായി കിഴക്കന്‍ ജറൂസലമിനെയും അംഗീകരിക്കുമെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി...
കോഴിക്കോട്: ആകാശവാണിയില്‍ അറബിഭാഷയില്‍ വാര്‍ത്ത അവതരണത്തിന് അവസരം ഉണ്ടാകണമെന്ന്്് അന്താരാഷ്ട്ര അറബി ഭാഷാ ദിനാചരണത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസവകുപ്പ് അറബിക് യൂണിറ്റ്്് സംഘടിപ്പിച്ച സെമിനാര്‍ ആവശ്യപ്പെട്ടു. നളന്ദയില്‍ സംഘടിപ്പിച്ച സെമിനാര്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് ഉദ്ഘാടനം ചെയ്തു....
പാരിസ്: ഫ്രഞ്ച് ഭരണകൂടത്തെ മുള്‍മുനയില്‍ നിര്‍ത്തി തലസ്ഥാനമായ പാരിസില്‍ വീണ്ടും സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം. കഴിഞ്ഞ അഞ്ച് ആഴ്ചകളിലും അക്രമങ്ങള്‍ നടന്ന പശ്ചാത്തലത്തില്‍ ഇന്നലെ നഗരത്തില്‍ 69,000ഓളം പൊലീസുകാരെ വിന്യസിച്ചിരുന്നു. ഇന്ധന വില വര്‍ധന...
കൊച്ചി: ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീലിനെതിരെ കൂടുതല്‍ തെളിവുകളുമായി മുസ്ലിം യൂത്ത് ലീഗ്. യൂത്ത് ലീഗ് യുവജനയാത്രയുമായി ബന്ധപ്പെട്ട് എറണാകുളം പ്രസ്ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെയാണ് അനധികൃത നിയമനത്തില്‍ മന്ത്രിയുടെ വ്യക്തമായ പങ്ക്...
ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി ലിമിറ്റഡില്‍(എന്‍.ഐ.എ.സി-എല്‍) അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ (ജനറലിസ്റ്റ്/ സ്പെഷ്യലിസ്റ്റ്) സ്കെയില്‍ ഒന്ന് തസ്തികയില്‍ 312 ഒഴിവുകളാണുള്ളത്. കമ്പനി സെക്രട്ടറി-രണ്ട്, ലീഗല്‍-30, ഫിനാന്‍സ് ആന്റ് അക്കൗണ്ട്സ്-35,...
കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ് വിവിധ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 50 ഒഴിവുകളുണ്ട്. ടൈറ്റാനിയം സ്പോഞ്ച് പ്ലാന്റിലാണ് ഒഴിവ്. ഒരു വര്‍ഷത്തെ കരാര്‍ നിയമനമാണ്. പുരുഷന്മാര് അപേക്ഷിച്ചാല്‍ മതി. അപേക്ഷ സ്വീകരിക്കുന്ന അവസാന...
കോഴിക്കോട്: ഗുജറാത്തില്‍ അഹമ്മദാബാദിലെ ആര്.എസ്.എസ് പരിപാടിയില്‍ പങ്കെടുത്തതിന് വിശദീകരണവുമായി കേരള ആരോഗ്യ മന്ത്രി കെ.കെ ശൈലജ. കേന്ദ്ര സര്‍ക്കാരിന്റെ പരിപാടിയില്‍ സര്‍ക്കാര്‍ പ്രതിനിധിയായാണ് പങ്കെടുത്തതെന്ന് വിശദീകരണം. കേന്ദ്രത്തിന്റെ പരിപാടിയില്‍ ആര്.എസ്.എസിനെ പങ്കെടുപ്പിക്കുന്നതില്‍ എന്ത് ചെയ്യാനാകുമെന്ന് മന്ത്രി...