തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ തിരുവനന്തരപുരത്തെ കുണ്ടമണ്‍ കടവിലെ ആശ്രമത്തിന് നേരെ ആക്രമണം. രണ്ട് കാറുകള്‍ അക്രമികള്‍ തീയിട്ട് നശിപ്പിച്ചു. ഭീഷണി സന്ദേശമെന്നോണം ആശ്രമത്തിന് മുന്നില്‍ റീത്ത് വെച്ചിട്ടുണ്ട്. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ആക്രമണം. കാറുകള്‍ പൂര്‍ണമായും...
തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകള്‍ക്ക് ഇന്ന് പ്രവൃത്തി ദിനമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. പ്രാദേശികമായി അവധി നല്കിയിട്ടുണ്ടെങ്കില് അത്തരം വിദ്യാലയങ്ങള്‍ക്ക് ഇന്ന് അവധിയായിരിക്കും. കനത്ത മഴയും പ്രളയവും മൂലം സംസ്ഥാനത്തെ സ്കൂളുകള്‍ക്ക് അവധിയായിരുന്നതിനാല്‍ നിരവധി അധ്യയന ദിവസങ്ങള്‍...
ഗസ: ഇസ്രാഈല്‍ അധിനിവേശത്തിനെതിരെ പ്രതിഷേധിക്കുന്ന ഫലസ്തീന് യുവാവിന്റെ വിപ്ലവ ചിത്രം വൈറലായി. ഫലസ്തീന്-ഇസ്രാഈല്‍ അതിര്‍ത്തിയില്‍ ഒരു കയ്യില്‍ ഫലസ്തീന് പതാകയും മറുകൈയ്യില്‍ കവണയുമേന്തി ഷര്‍ട്ട് ധരിക്കാതെ പ്രതിഷേധിക്കുന്ന ചിത്രമാണ് തരംഗമായത്. ഇരുപതുകാരനായ അഹദ് അബു അംറോ...
മിമി മൊണ്ടല്‍ 1960ല്‍ ഘഏആഠഝ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള ‘സ്റ്റോണ്‍വോള്‍ വിപ്ലവം’ ആരംഭിച്ചത് മാര്‍ഷ പി ജോണ്സണ്, സില്‍വിയ റിവേര എന്നീ രണ്ടു ട്രാന്‍സ് വനിതകളാണ്. തരണ ബുര്‍കേ എന്ന കറുത്ത വംശജയായ വനിതാ ആക്ടിവിസ്റ്റാണ് ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെയുള്ള...
സംസ്ഥാന സഹകരണ ബാങ്കിനെയും 14 ജില്ലാസഹകരണബാങ്കുകളെയും ലയിപ്പിച്ച് ഒരൊറ്റ ബാങ്കാക്കാനുള്ള (കേരള സഹകരണ ബാങ്ക് ) ഇടതുപക്ഷ സര്‍ക്കാരിന്റെ തീരുമാനത്തിന് റിസര്‍വ് ബാങ്ക് താല്‍ക്കാലികമായി പച്ചക്കൊടി കാണിച്ചിട്ടുണ്ടെങ്കിലും സര്‍ക്കാരും ഭരണമുന്നണിയും പ്രതീക്ഷിക്കുന്നതുപോലെ അത്ര ലളിതമാവില്ലെന്നാണ് അനുഭവം....
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മദ്റസാ വിദ്യാര്‍ത്ഥിയായ എട്ടു വയസ്സുകാരനെ അടിച്ചുകൊന്ന സംഭവത്തില്‍ പ്രദേശവാസികളായ നാലു കുട്ടികള്‍ അറസ്റ്റില്‍. 12 വയസുള്ളവരാണ് അറസ്റ്റിലായതെന്ന് ഡല്‍ഹി മാളവിക നഗര്‍ സൗത്ത് പൊലീസ് അറിയിച്ചു. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കുട്ടികളെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി....
കോഴിക്കോട്: പാഠപുസ്തകങ്ങളില്‍ പ്രത്യയശാസ്ത്ര കാഴ്ചപ്പാടുകള്‍ അടിച്ചേല്പിക്കുന്നത് ജനാധിപത്യവിരുദ്ധവും അക്കാദമിക് താല്പര്യങ്ങള്ക്ക് വിരുദ്ധവുമാണെന്ന് കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി അംഗവും കെ.എസ്.ടി.യു സംസ്ഥാന പ്രസിഡണ്ടുമായ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. കൂട്ടിചേര്‍ക്കുന്നതിന്റെയും നവീകരണത്തിന്റെയും മറവില്‍ തങ്ങള്‍ക്ക് ഇഷ്ടമല്ലാത്ത ഭാഗങ്ങള്‍ പുസ്തകങ്ങളില്‍ നിന്ന്...
മണ്ണാര്‍ക്കാട്: ലൈംഗിക പീഡന ആരോപണത്തില്‍ വിവാദത്തിലായ സി.പി.എം എം.എല്‍.എ പി.കെ ശശിയെയും മന്ത്രി എ.കെ ബാലനേയും പരിഹസിച്ച് പോസ്റ്ററുകള്‍. ലൈംഗിക പീഡന പരാതിയില്‍ പാര്‍ട്ടി അന്വേഷണം നേരിടുന്ന എംഎല്‍എ പി.കെ ശശിയും അന്വേഷണ കമ്മീഷന് അംഗം...
ഷറഫുദ്ദീന് ടി.കെ കോഴിക്കോട് കളിക്കാരെത്തി, സ്റ്റേഡിയവും ഒരുങ്ങി…. ഫുട്ബോളിനെ നെഞ്ചിലേറ്റിയ കോഴിക്കോട്ടുകാര്‍ക്ക് മുന്നില്‍ ഇനി ഐലീഗ് ആവേശപോരാട്ടം. നാളെ വൈകുന്നേരം അഞ്ച്മണിക്ക് കോര്പറേഷന് സ്റ്റേഡിയത്തിലാണ് കായികപ്രേമികള്‍ കാത്തിരുന്ന മോഹന്‍ ബഗാന്- ഗോകുലം കേരള എഫ്.സി മത്സരം...
സുല്‍ത്താന്‍ ബത്തേരി: കഴിഞ്ഞ രണ്ടു വര്‍ഷമായി മുത്തങ്ങയിലെ ആന പന്തിയില്‍ കഴിഞ്ഞിരുന്ന ഭരതന് എന്ന് പേരുള്ള കല്ലൂര്‍ കൊമ്പന് മോചനം.ഇന്നലെ രാവിലെ 10 മാണിയോട് കൂടിയാണ് കൂട്ടില്‍ നിന്നും പുറത്തിറക്കിയത്. ഒന്‍പതു മണിക്ക് തന്നെ ആനയെ...