ഹിമാചല്‍: വിദേശ സഞ്ചാരിയായ റഷ്യന്‍ യുവതിയെ മണാലിയില്‍ കൂട്ടബലാത്സംഗത്തിനിരയാക്കി. 33 കാരിയായ യുവതിയെ വ്യാഴാഴ്ച ഹദിംബ ക്ഷേത്രത്തിന് സമീപ വെച്ചാണ് രണ്ടു യുവാക്കള്‍ ബലാത്സംഗം ചെയ്തത്. കഴിഞ്ഞയാഴ്ചയാണ് യുവതി മണാലി സന്ദര്‍ശനത്തിനായി എത്തിയത്. രണ്ടു പേര് തന്നെ...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു വിരോധാഭാസിയായ പ്രധാനമന്ത്രി ആണെന്ന് മുന്‍ പ്രധാനമന്ത്രി ഡോ മന്മോഹന് സിങ്. രാജ്യം ഭയാനകമായ സ്ഥിതിവിശേഷങ്ങളിലൂടെ പോയി കൊണ്ടിരിക്കുമ്പോള്‍ വാചാലനായ പ്രധാനമന്ത്രി മോദി കുറ്റകരമായ മൗനത്തിലാണ് ഉള്ളതെന്നും മുന്‍ പ്രധാനമന്ത്രി കുറ്റപ്പെടുത്തി.....
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് അന്ത്യശാസനവുമായി പൊലീസ്. പൊലീസ് ആവശ്യപ്പെട്ടിട്ടും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ലാപ്ടോപ് ഹാജരാക്കിയില്ല. കന്യാസ്ത്രീക്കെതിരെ ബിഷപ്പ് അന്വേഷണം ഉത്തരവിട്ടിരുന്നു. ഉത്തരവ് വ്യാജമാണെന്നും ഇത് തെളിയിക്കാനാണ് ലാപ്ടോപ്...
ചെന്നൈ: സ്റ്റൈല്‍ മന്നന് രജനികാന്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡി.എം.കെ. ചില ആളുകളുടെ കയ്യിലെ കളിപ്പാട്ടമായി രജനികാന്ത് മാറിയെന്നും വര്‍ഗീയ ശക്തികള്‍ അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഡി.എം.കെ മുഖപത്രം മുരസൊളി കുറ്റപ്പെടുത്തി. ആര്.എം.എമ്മിന്റെ (രജനി മക്കള്‍ മുന്നേറ്റ കഴകം)...
ടി.കെ ഷറഫുദ്ദീന് ഐലീഗ് പുതിയസീസണില്‍ വിജയം ലക്ഷ്യമിട്ട് ഗോകുലം കേരള എഫ്.സി ഇന്ന് ആദ്യ പോരാട്ടത്തിന് ഇറങ്ങും. മുന്‍ ചാമ്പ്യന്മാരായ മോഹന്‍ ബഗാനാണ് എതിരാളികള്‍. വൈകുന്നേരം അഞ്ചിന് ഗോകുലത്തിന്റെ ഹോംഗ്രൗണ്ടായ കോഴിക്കോട് കോര്പറേഷന് സ്റ്റേഡിയത്തിലാണ് മത്സരം....
പാലക്കാട്: മികച്ച നടന്മാര്ക്ക് സംസ്ഥാന പുരസ്കാരം ഇന്ദ്രന്‍സിനും വിനായകനും സമ്മാനിച്ചത് ചിലര്‍ക്ക് ദഹിച്ചിട്ടില്ലെന്ന് സാംസ്ക്കാരിക മന്ത്രി എകെ ബാലന്. പട്ടികജാതി ക്ഷേമ സമിതി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പാലക്കാട്ട് സംഘടിപ്പിച്ച പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു...
ശബരിമല വിഷയത്തില്‍ സുപ്രീംകോടതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി ദേശീയ പ്രസിഡന്റ് അമിത് ഷാ. കണ്ണൂരില്‍ ബിജെപി ഓഫീസ് ഉദ്ഘാടനം ചെയ്തുകൊണ്ടുള്ള പ്രസംഗത്തിലാണ് കോടതിക്കെതിരെ രൂക്ഷ വിമര്‍ശവുമായി അമിത് ഷാ രംഗത്തെത്തിയത്. ശരണം വിളിച്ചുകൊണ്ടാണ് അമിത് ഷാ...
വാഷിങ്ടണ്‍: വൈറ്റ്ഹൗസിലേക്കുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ക്ഷണം നിരസിച്ച് ജമാല്‍ ഖഷോഗിയുടെ പ്രതിശ്രുത വധു ഹാറ്റിസ് സെംഗിസ്. ഖഷോഗിയുടെ വധം അന്വേഷിക്കുന്നതില്‍ അമേരിക്കക്ക് ആത്മാര്‍ത്ഥതയില്ലെന്നും തന്നെ ക്ഷണിച്ച് ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ പ്രതിഛായ ഉയര്‍ത്താനാണ് ട്രംപിന്റെ ശ്രമമെന്നും...
മിമി മൊണ്ടല്‍ 1960ല്‍ LGBTQ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള ‘സ്റ്റോണ്‍വോള്‍ വിപ്ലവം’ ആരംഭിച്ചത് മാര്‍ഷ പി ജോണ്സണ്, സില്‍വിയ റിവേര എന്നീ രണ്ടു ട്രാന്‍സ് വനിതകളാണ്. തരണ ബുര്‍കേ എന്ന കറുത്ത വംശജയായ വനിതാ ആക്ടിവിസ്റ്റാണ് ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെയുള്ള...
കണ്ണൂര്‍: ശബരിമല ഭക്തരെ അടിച്ചൊതുക്കി ആചാരങ്ങളും അനുഷ്ടാനങ്ങളും ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ശ്രമമെങ്കില്‍ കേരളത്തിലെ സര്‍ക്കാറിനെ വലിച്ച് താഴെയിടാന്‍ തയ്യാറാവേണ്ടിവരുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷ. ഭക്തര്‍ രാജ്യം ഒന്നാകെയുണ്ട്. ഹിന്ദു സമൂഹം എന്നും സ്ത്രീകള്‍ക്ക് തുല്യ...