കല്‍പ്പറ്റ: വയനാട് ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നായ മേപ്പാടി ചെമ്പ്രാപീക്കിലേക്കുള്ള പ്രവേശനം ഇന്ന് മുതല്‍ പുന:രാരംഭിക്കും. മേപ്പാടി റെയിഞ്ചിലെ ഈ പുല്‍മേട്് ഒമ്പത് മാസത്തിന് ശേഷമാണ് വീണ്ടും തുറക്കുന്നത്. അതേസമയം സഞ്ചാരികളുടെ എണ്ണത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. അനിയന്ത്രിതമായി സന്ദര്‍ശകരെ...
കോഴിക്കോട്: സായാഹ്നം ആസ്വദിക്കാന്‍ കോഴിക്കോട് ബീച്ചിലെത്തിയവര്‍ക്ക് ഇന്നലെ വേറിട്ട അനുഭവമായിരുന്നു… ഒട്ടേറെ സംഗമങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ടെങ്കിലും ഇത്തരമൊരു ഒത്തുചേരല്‍ കാണുന്നത് ആദ്യമായിട്ടായിരിക്കും. കേരളത്തിലെ വിവിധ ഭാഗങ്ങളിലുള്ള അഷ്റഫ്മാരുടെ സംഗമ വേദിയായാണ് കടപ്പുറം മാറിയത്. അഷ്റഫേ എന്ന്...
കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാ പിഴവിനെ തുടര്‍ന്ന് മരിച്ച വിദ്യാര്‍ഥിനി ഷംന തസ്നീമിന്റെ പിതാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കണ്ണൂര്‍ മട്ടന്നൂര്‍ ശിവപുരം സ്വദേശി കെ എ അബൂട്ടിയാണ് മരിച്ചത്. ഞായറാഴ്ച രാത്രി മസ്കത്തിലെ ഹോട്ടല്‍...
കൊച്ചി: ശബരിമലയുടെ പാരമ്പര്യം എല്ലാ മതസ്ഥര്‍ക്കും അവകാശപ്പെട്ടതാണെന്നും ഇരുമുടിക്കെട്ടില്ലാതെയും ശബരിമലക്ക് പോകാമെന്നും ഹൈക്കോടതി. വിശ്വാസികള്‍ക്ക് മാത്രമേ ക്ഷേത്രദര്‍ശനം അനുവദിക്കാവൂ എന്ന് ആവശ്യപ്പെട്ട് ബി.ജെ.പി. ഇന്റലക്ച്വല്‍ സെല്‍ സംസ്ഥാന കണ്‍വീനര്‍ ടി.ജി.മോഹന്‍ദാസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്....
ന്യൂഡല്‍ഹി: നാല് സ്വാശ്രയ മെഡിക്കല്‍ കോളേജിലെ പ്രവേശനം സുപ്രീം കോടതി റദ്ദാക്കി. 550 സീറ്റുകളിലെ പ്രവേശനമാണ് റദ്ദാക്കിയത്. നേരത്തെ പ്രവേശനം ഹൈക്കോടതി ശരിവച്ചിരുന്നു. ഇതിനെതിരെ മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യയുടെ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നിര്‍ണാക...
തിരുവനന്തപുരം: രാഹുല്‍ ഈശ്വറിനെതിരെ ലൈംഗിക അതിക്രമ ആരോപണവുമായി യുവതി രംഗത്ത്. വര്‍ഷങ്ങള്‍ക്കു മുമ്പ് രാഹുല്‍ ഈശ്വര്‍ ഫഌറ്റിലേക്ക് ക്ഷണിക്കുകയും അവിടെ വെച്ച് ലൈംഗികാതിക്രമത്തിന് മുതിര്‍ന്നുവെന്നുമാണ് വെളിപ്പെടുത്തല്‍. സാമൂഹ്യമാധ്യമങ്ങളിലെ നിരീക്ഷകയായ ‘ഇഞ്ചിപ്പെണ്ണ്’ എന്ന പേരിലുള്ള പ്രൊഫൈലിലൂടെയാണ് ആരോപണം...
ശബരിമല: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 3505 ആയി. 529 കേസുകള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഗുരുതരമായ കുറ്റം ചെയ്ത 122 പേരെ റിമാന്‍ഡ് ചെയ്തു. 12...
ശബരിമല വിഷയത്തില്‍ സുപ്രീംകോടതിക്കും സംസ്ഥാന സര്‍ക്കാരിനുമെതിരെ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ നടത്തിയ അതിരൂക്ഷ വിര്‍ശനം കേരളത്തെ കലാപ കലുഷിതമാക്കാന്‍ അണികള്‍ക്കുള്ള ആഹ്വാനമായിട്ട് വേണം കരുതാന്‍. കണ്ണൂരില്‍ പാര്‍ട്ടി ജില്ലാ ആസ്ഥാനം ഉദ്ഘാടനം ചെയ്ത്കൊണ്ട് അദ്ദേഹം...
ബര്‍സിലോണ: ക്യാമ്പ് നൗവില്‍ അപ്രതിക്ഷിതമായി ഒന്നും സംഭവിച്ചില്ല. സ്വന്തം മൈതാനത് നടന്ന എല്‍ക്ലാസിക്കോ പോരാട്ടത്തില്‍ ബാര്‍സിലോണ സുന്ദരമായി ജയിച്ചു. സൂപ്പര്‍ താരവും നായകനുമായ മെസിയില്ലാതെ കളിച്ചിട്ടും ബാര്‍സയുടെ ജയം 5-1ന്. ⚽ GOOOOOOOOOAL BARÇA!! HAT-TRICK...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ശിവലിംഗത്തിലിരിക്കുന്ന തേളിനെപ്പോലെയാണെന്ന് ഒരു ആര്.എസ്.എസ് നേതാവ് പറഞ്ഞതായി ശശി തരൂര്‍ എം.പി. മോദിയെക്കുറിച്ചുള്ള ദ പാരഡോക്സിക്കല്‍ പ്രൈം മിനിസ്റ്റര്‍ എന്ന തന്റെ പുസ്തകത്തെക്കുറിച്ച് ബംഗളൂരു ലിറ്റററി ഫെസ്റ്റിവലില്‍ സംസാരിക്കുമ്പോഴായിരുന്നു ശശി...