തിരുവനന്തപുരം: ഉദ്ഘാടനം ചെയ്യാത്ത കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയ ബിജെപി അധ്യക്ഷന്‍ അമിത്ഷായെ വിമര്‍ശിച്ച് മന്ത്രി എം.എം മണി രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി അമിത്ഷാക്കെതിരെ രംഗത്തുവന്നത്. ഉദ്ഘാടനം ചെയ്യാത്ത വിമാനത്താവളത്തില്‍ അമിത് ഷാ എത്തിയതില്‍ അത്ഭുതം...
ന്യൂഡല്‍ഹി: സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റിയ അലോക് വര്‍മക്ക് പകരം കേന്ദ്രസര്‍ക്കാര്‍ സിബിഐ താല്‍ക്കാലിക ഡയറക്ടറായി നിയമിച്ച എം നാഗേശ്വരറാവുവിന് സംഘ്പരിവാറുമായും ബിജെപിയുമായും അടുത്ത ബന്ധം. ആര്‍എസ്എസ് ദേശീയ വക്താവും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയുമായ...
ന്യൂഡല്‍ഹി: എന്‍സിപിയില്‍ നിന്ന് രാജിവെച്ച മുതിര്‍ന്ന നേതാവ് താരിഖ് അന്‍വര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുകൂലിച്ച് എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ പരസ്യപ്രസ്താവന നടത്തിയതില്‍...
ജയ്പൂര്‍: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാജസ്ഥാനില്‍ ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേരുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. ജയ്പൂര്‍ ജില്ല ബി.ജെ.പി അധ്യക്ഷന്‍ മൂല് ചന്ദ് മീണ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇയാള്‍ക്കു പുറമെ...
തൃശ്ശൂരില്‍ ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. കാറിലുണ്ടായിരുന്ന നടവരമ്പ് സ്വദേശി ശ്രീരാഗ്, കുട്ടനെല്ലൂര്‍ സ്വദേശി മുഷ്താഖ് എന്നിവരാണ് മരിച്ചത്. തൃശൂര്‍ ചാലക്കുടി ദേശീയപാതയിലെ നടവരമ്പിനടത്താണ് അപകടമുണ്ടായത്. കണ്ടെയ്നര്‍ ലോറിയുടെ പിറകില്‍ കാര്‍ ചെന്നിടിച്ചാണ് അപകടമുണ്ടായത്....
മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ആദ്യ യാത്രികനായ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്ന് 11 20ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങി. ബിജെപി ജില്ലാ ഓഫീസ് ഉദ്ഘാടനത്തിന് എത്തിയതായിരുന്നു ഇദ്ദേഹം. അദ്ദേഹത്തെ സ്വീകരിക്കാന്‍...
ബിഹാര്‍ എന്‍ ഡി എ യില്‍ പൊട്ടിത്തെറിക്ക് സാധ്യത. ലോക്സഭാ തെരഞ്ഞെടുപ്പിലെ ബിജെപി – ജെഡിയു സീറ്റ് വിഭജനത്തില്‍ ഉപേന്ദ്ര കുശ്വാഹയുടെ ആര് എല്‍എസ്പിക്ക് പ്രതിഷേധം. ബിജെപിയും ജെഡിയും തുല്യ സീറ്റുകളില്‍ മത്സരിക്കുമെന്ന പ്രഖ്യാപനത്തിന്...
മുഖ്യമന്ത്രിക്കെതിരെ അന്വേഷണത്തിന് അനുമതി തേടി നാലാമതും ചെന്നിത്തല ഗവര്‍ണര്‍ക്ക് കത്തെഴുതി. ബ്രൂവറി അഴിമതിയില്‍ മുഖ്യമന്ത്രിക്കും എക്സൈസ് മന്ത്രിക്കും എതിരെ അന്വേഷണം വേണം. നേരത്തെ നല്കിയ കത്തുകള്‍ക്ക് മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് ചെന്നിത്തല വീണ്ടും കത്തയച്ചത്.
കണ്ണൂര്‍: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയതിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന് പിള്ളയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗം പിടിയില്‍. കണ്ണൂര്‍ കല്ലാച്ചി സ്വദേശി എം.എം മനുവിനെയാണ് വടകര പൊലീസ് അറസ്റ്റ്...
തൃശൂര്‍: തൃശൂരില്‍ കാര്‍ ലോറിയുടെ പിറകിലിടിച്ച് രണ്ടു പേര് മരിച്ചു. ഇന്നു പുലര്‍ച്ചെ തൃശൂര്‍-ചാലക്കുടി ദേശീയപാതയിലെ നടവരമ്പിനടുത്താണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന നടവരമ്പ് സ്വദേശി ശ്രീരാഗ്, കുട്ടനെല്ലൂര്‍ സ്വദേശി മുഷ്താഖ് എന്നിവരാണ് മരിച്ചത്. കണ്ടെയ്നര്‍ ലോറിയുടെ പിറകില്‍...