പത്തനംത്തിട്ട: ദുരിതാശ്വാസ നിധിയിലേക്ക് ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം നിര്‍ബന്ധിതമായി ഈടാക്കുന്ന നിലപാട് ക്രൂരതയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വീട് ലോണും കുട്ടികളുടെ പഠനവും എന്നിങ്ങനെ ഭാരിച്ച ചെലവുകളുള്ളവരാണ് ജീവനക്കാര്‍. ഒരു മാസത്തെ ശമ്പളം...
ഭോപ്പാല്‍: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് നിലവിലെ സുരക്ഷ മതിയാവില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കര്‍ണ്ണാടകയിലെ തെരഞ്ഞെടുപ്പ് സമയത്ത് രാഹുല്‍ സഞ്ചരിച്ച വിമാനം അപകടത്തില്‍പെട്ട സാഹചര്യത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാഹുല്‍ഗാന്ധിക്ക് പുതിയ വിമാനം വാങ്ങുന്നതിന് മുന്നിട്ടിറങ്ങിയിരിക്കുകയാണ്. ഇതിനായി...
തിരുവനന്തപുരം: പികെ ശശിക്കെതിരായ ലൈംഗിക പീഡനപരാതിയില്‍ നടപടി വേണമെന്ന് ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് വിഎസ് അച്യുതാന്ദന്. സ്ത്രീകളുടെ വിഷയമായതിനാല്‍ ശക്തമായ നടപടി ഉണ്ടാകും. പരാതി പഠിച്ച ശേഷം കൂടുതല്‍ നടപടിയുണ്ടാകുമെന്നും വി.എസ് അച്യുതാനന്ദന് കൂട്ടിച്ചേര്‍ത്തു. അതേസമയം,...
ഷിംല: നാലുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയകേസില്‍ മൂന്നുപേര്‍ക്ക് വധശിക്ഷ. ഹിമാചല്‍ പ്രദേശിലെ ഷിംലകോടതിയാണ് ശിക്ഷ വിധിച്ചത്. ചന്ദര്‍ ശര്‍മ, താജേന്ദര് സിംഗ്, വിക്രാന്ത് ബക്ഷി എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചത്. ചന്ദര്‍ ശര്‍മ ഹിമാചല്‍പ്രദേശ് യൂണിവേഴ്സിറ്റിയിലെ നിയമ വിദ്യാര്‍ത്ഥിയാണ്....
കൊറിയന്‍ നേതാക്കള്‍ വീണ്ടും കൂടിക്കാഴ്ച നടത്തുന്നു; ഈ മാസം 18 മുതല്‍ 20 വരെ സോള്‍: കൊറിയന്‍ മുനമ്പില്‍ സമാധാനം ഉറപ്പിക്കാന്‍ ഉത്തരകൊറിയയുടെയും ദക്ഷിണ കൊറിയയുടെയും ഭരണാധികാരികള്‍ വീണ്ടും കൂടിക്കാഴ്ച നടത്തുന്നു. ഈ മാസം 18...
നിലമേല്‍: കൊല്ലത്ത് ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. ആറ്റിങ്ങല്‍ സ്വദേശി ഗോകുല്‍ (19)ആണ് മരിച്ചത്. നിലമേല്‍ എന്‍.എസ്.എസ് കോളേജ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് ഗോകുല്‍. മൃതദേഹം കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലാണ്. പോസ്റ്റ്മാര്‍ട്ടത്തിനു ശേഷം മൃതദേഹം...
ന്യൂഡല്‍ഹി: സ്വവര്‍ഗ രതി കുറ്റകരമാക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377ആം വകുപ്പ് സുപ്രീം കോടതി റദ്ദാക്കി. സ്വവര്‍ഗ ബന്ധങ്ങള്‍ അംഗീകരിക്കണമെന്നും എല്ലാത്തരം അടിച്ചമര്‍ത്തലുകളും നിയമവിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു. ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ് പ്രധാനമെന്നും ചീഫ് ജസ്റ്റിസ് ദീപക്...
കൊച്ചി: മലയാളികളുടെ പ്രിയഗായിക ഡോ.വൈക്കം വിജയലക്ഷ്മി വിവാഹിതയാവുന്നു. പാലാ പുലിയന്നൂര്‍ കൊച്ചൊഴുകയില്‍ നാരായണന്‍നായരുടെയും ലൈലാകുമാരിയുടെയും മകന് എന്‍.അനൂപാണ് വരന്. മിമിക്രി ആര്‍ട്ടിസ്റ്റാണ് അനൂപ്. തിങ്കളാഴ്ച്ച രാവിലെ 10ന് വിജയലക്ഷ്മിയുടെ വസതിയില്‍ വിവാഹനിശ്ചയവും മോതിരം മാറ്റല്‍ ചടങ്ങും...
ടോക്കിയോ: വടക്കന്‍ ജപ്പാനിലെ ഹൊക്കായിഡോ ദ്വീപില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്നു പുലര്‍ച്ചെയോടെയാണ് ഉണ്ടായത്. ജെബി കൊടുങ്കാറ്റിനു പിന്നാലെ ഭൂചലനവുമുണ്ടായത് കനത്ത നാശനഷ്ടമുണ്ടാക്കിയിട്ടുണ്ട്. ഭൂചലനത്തെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ നിരവധി വീടുകള്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വില വീണ്ടും വര്‍ധിച്ചു. തിരുവന്തപുരത്ത് പെട്രോളിന് 20 പൈസ വര്‍ധിച്ച് 82.61 രൂപയായി. ഡീസലിന് 76.38 രൂപയുമായി. കോഴിക്കോടും പെട്രോളിനും ഡീസലിനും 20 പൈസ വീതം വര്‍ധിച്ച്? യഥാക്രമം 81.84,...