താരദമ്പതികളായ ദിലീപിനും-കാവ്യക്കും കുഞ്ഞ് ജനിക്കുന്നു. വീട്ടിലേക്കെത്തുന്ന പുതിയ താരത്തെ വരവേല്‍ക്കാനൊരുങ്ങുകയാണ് കുടുംബാംഗങ്ങള്‍. ഏറെ സന്തോഷത്തിലാണ് കാവ്യയുടേയും ദിലീപിന്റേയും കുടുംബാംഗങ്ങള്‍. കാവ്യ മാധവന് കുഞ്ഞിന് ജന്മം നല്‍കാനൊരുങ്ങുകയാണെന്ന് കാവ്യയുടെ പിതാവ് മാധവന് പറഞ്ഞു. കാവ്യ മാധവന് എട്ടുമാസം...
ബ്രസീലിയ: ബ്രസീല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ മുന്‍നിര സ്ഥാനാര്‍ത്ഥി ജൈര്‍ ബോല്‍സൊനാരോക്ക് കുത്തേറ്റു. ജൈറിന്റെ നില ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. മിന്‍ഹാസ് ജെര്‍വിസ് നഗരത്തിലെ ജൂയിസ് ഡി ഫോറ സിറ്റിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയാണ് സംഭവം. പ്രവര്‍ത്തകനെന്ന...
തിരുവനന്തപുരം: ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കൂടുതല്‍ കന്യാസ്ത്രീകള്‍ രംഗത്ത്. ബിഷപ്പിന്റെ ലൈംഗിക അതിക്രമങ്ങള്‍ക്ക് സഭയിലെ കൂടുതല്‍ കന്യാസ്ത്രീകള്‍ ഇരയായതായും ഇതുമൂലം രണ്ടു പേര് തിരുവസത്രം ഉപേക്ഷിച്ചുവെന്നും കന്യാസ്ത്രീകള്‍ മൊഴി നല്കി. അന്വേഷണസംഘത്തിന് മുമ്പാകെയാണ് രണ്ട്...
ലോസ് ആഞ്ചല്‍സ്: ഹോളിവുഡ് നടന് ബര്‍ട്ട് റെയ്നോള്‍ഡ്സ്(82) അന്തരിച്ചു. ഫ്ളോാറിഡയിലെ ആസ്പത്രിയില്‍ ഹൃദയാഘാതത്തെ തുര്‍ന്നായിരുന്നു അന്ത്യം. ബര്‍ട്ടിന്റെ മാനേജര്‍ എറിക് ക്രിറ്റ്സര്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഡെലിവറന്‍സ്, ബ്യൂഗി നൈറ്റ്സ് എന്നീ സിനിമകളിലൂടെ പ്രശസ്തനായ നടനാണ്...
തിരുവനന്തപുരം: എം.എല്‍.എ പി.കെ ശശിക്കെതിരായ ലൈംഗികാരോപണ പരാതി ഇന്ന് ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം പരിശോധിക്കും. ഡി.വൈ.എഫ്.ഐ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പാര്‍ട്ടി അന്വേഷണ കമ്മീഷനെ ഇന്ന് തീരുമാനിക്കും. രാവിലെ പത്തുമണിക്ക് എ.കെ.ജി സെന്ററിലാണ്...
കാസര്‍കോട് : കാര്‍ ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവ് ദാരുണമായി മരിച്ചു. വിദ്യാനഗര്‍ സറ്റേഷന് പരിധിയിലെ പെരുമ്പളയിലെ അബ്ദുല്ല ഹാജിയുടെ മകന് (24) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ 1.45 മണിയോടെ നായന്മാര്മൂല എന്‍.എം വുഡിന് സമീപമാണ്...
രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില ക്രമാതീതമായി വര്‍ധിക്കുമ്പോള്‍ കണ്ണുംപൂട്ടിയിരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ കുറ്റകരമായ നിസ്സംഗതയാണ് തുടരുന്നത്. ദിനംപ്രതി ഇന്ധന വില കുതിച്ചുയരുന്നത് പൊതുജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്; കാലവര്‍ഷക്കെടുതിയുടെ ആഴക്കയത്തില്‍നിന്നു അതിജീവനം തേടുന്ന കേരളത്തില്‍ പ്രത്യേകിച്ചും. ഇക്കണക്കിന്...
കാണ്‍പൂര്‍: ഉത്തര്‍ പ്രദേശില്‍ കനത്ത മഴ തുടരുന്നു. കാണ്‍പൂരില്‍ കഴിഞ്ഞ ദിവസം 14 പേര് മരിച്ചു. കനത്ത മഴയെ തുടര്‍ന്ന് ഗംഗയിലെ ജനനിരപ്പ് വലിയ തോതില്‍ ഉയരുകയും വലിയ നാശനഷ്ടങ്ങളുണ്ടാവുകയും ചെയ്തിട്ടുണ്ട്. ഉന്നാവോയില്‍ വീട് തകര്‍ന്ന്...
ടോക്യോ: വടക്കന്‍ ജപ്പാനിലെ ഹൊക്കായിഡോ ദ്വീപിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ 39 പേരെ കാണാതായി. ഇതില്‍ ഒന്‍പതു പേര് മരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. റിക്ടര്‍ സ്കെയില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്നലെ പുലര്‍ച്ചയോടെയാണ് ഉണ്ടായത്. ഭൂചലനത്തെ തുടര്‍ന്നുണ്ടായ...
സിനിമയില്‍ വിവാദമായ കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് പ്രതികരണവുമായി നടി മീന. സിനിമയില്‍ മാത്രമല്ല, എല്ലാ തൊഴിലിടങ്ങളിലും സ്ത്രീകള്‍ ചൂഷണത്തിന് ഇരയാകുന്നുണ്ടെന്ന് മീന പറഞ്ഞു. സ്ത്രീകള്‍ സ്വന്തം കഴിവിലാണ് വിജയിക്കേണ്ടത്. കാസ്റ്റിങ് കൗച്ച് വിഷമകരമായ അവസ്ഥയാണ്. തനിക്കിതുവരേയും ഇത്തരത്തിലുള്ള...