കൊച്ചി: തന്റെ വാഹനം അപകടത്തില്‍പ്പെട്ടതില്‍ ദുരൂഹതയുണ്ടെന്ന് ഹനാന്. വാഹനാപകടം മനപൂര്‍വം സൃഷ്ടിച്ചതാണെന്ന സംശയമുണ്ടെന്ന് ഹനാന് പറഞ്ഞു. അപകടസമയത്ത് കാര്‍ ഓടിച്ചിരുന്ന ഡ്രൈവര്‍ പരസ്പര വിരുദ്ധമായി സംസാരിച്ചിരുന്നു. കൂടാതെ പൊലീസ് ചോദിച്ചപ്പോള്‍ അപകടസമയത്ത് എന്താണ് സംഭവിച്ചതെന്ന കാര്യം...
ലൈംഗികാരോപണ വിധേയനായ പികെ ശശി എം എല്‍ എ പങ്കെടുക്കാനിരുന്നു പൊരുതപരിപാടികള് മാറ്റിവെച്ചു. പാര്‍ട്ടി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പൊതുപരിപാടികളില്‍ നിന്ന് വിട്ടു നില്‍ക്കുന്നതെന്നാണ് സൂചന. ചെര്‍പ്പുളശ്ശേരിയില്‍ സ്കൂള്‍ ബസ് ഉദ്ഘാടന പരിപാടിയാണ് മാറ്റിവെച്ചത്.ഇതോടെ പാര്‍ട്ടിയും...
ഫൈസല്‍ മാടായി കണ്ണൂര്‍: നിനച്ചിരിക്കാത്ത നേരത്ത് എത്തിയ പ്രളയം പലരുടെയും മാനസിക നിലയെയാണ് തെറ്റിച്ചത്. കിടപ്പാടം ഇല്ലാതായി. മാറ്റിയുടുക്കാന്‍ വസ്ത്രമില്ല. സമ്പത്തും രേഖകളും പ്രളയം കവര്‍ന്നു. പട്ടിണി മാറ്റാന്‍ മറ്റുള്ളവരുടെ മുന്നില്‍ കൈനീട്ടേണ്ട അവസ്ഥയാണിന്ന്. ശാരീരികവും...
ന്യൂഡല്‍ഹി: രാജ്യത്തെ വിമാനത്താവളങ്ങളില്‍ എം.ആര്.പി നിരക്കില്‍ ഭക്ഷണ സാധനങ്ങളും കുടിവെള്ളവും നല്‍കണമെന്ന് എയര്‍പ്പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉത്തരവ്. വിമാനത്താവളത്തില്‍ ഭക്ഷണസാധനങ്ങള്‍ക്ക് അമിത വില ഈടാക്കുന്നുണ്ടെന്ന പരാതിയെത്തുടര്‍ന്നാണ് നടപടി. ഇതിനായി വിമാനത്താവളത്തില്‍ പ്രത്യേക കൗണ്ടര്‍ തുറക്കും....
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്‍ ഉപദേഷ്ഠാവിന് ജയില്‍ ശിക്ഷ. തെരഞ്ഞെടുപ്പ് കാലത്തെ പ്രചാരണ ഉപദേഷ്ടാവ് ജോര്‍ജ് പാപഡോപൗലോസിനാണ്് ജയില്‍ശിക്ഷ വിധിച്ചത്. 14 ദിവസത്തേക്കാണ് വാഷിങ്ടണ്‍ ഡിസി കോടതി ജയില്‍ശിക്ഷ വിധിച്ചത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ...
സിഖ് തീര്‍ത്ഥാടകര്‍ക്ക് കര്‍ത്താര്‍പൂര്‍ ഗുരുദ്വാരയിലേക്ക് വിസയില്ലാതെ പ്രവേശനം നല്‍കുമെന്ന് പാക്കിസ്ഥാന്. പാക്കിസ്ഥാന് ഇന്‍ഫര്‍മേഷന്‍ മന്ത്രി ഫവാദ് ചൗദരിയാണ് വിസയില്ലാതെ സിഖ് തീര്‍ത്ഥാടകര്‍ക്ക് കര്‍ത്താപൂര്‍ സാഹിബ് ദുരുദ്വാരയിലേക്ക് പ്രവേശനം നല്‍കുമെന്ന് അറിയിച്ചത്. ബിബിസി ഉര്‍ദുവുമായി നടത്തിയ...
ജലന്ധര്‍ ബിഷപ്പിനെതിരായ ലൈംഗികപീഡനാരോപണത്തില്‍ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് കന്യാസ്ത്രീകള്‍ പ്രത്യക്ഷ സമരത്തിനൊരുങ്ങുന്നു. സര്‍ക്കാരും സഭയും കൈവിട്ടുവെന്ന് കുറുവിലങ്ങാട്ടെ കന്യാസ്ത്രീകള്‍ പറഞ്ഞു. നീതി നിഷേധിക്കപ്പെട്ടതിനാലാണ് സമരത്തിനിറങ്ങുന്നതെന്നും ഇരയ്ക്കൊപ്പം ഉറച്ചുനില്‍ക്കുമെന്നും കന്യാസ്ത്രീകള്‍ പറഞ്ഞു. കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നും...
പ്രളയക്കെടുതിയില്‍ കഴിയുന്ന കേരളത്തെ ഞെട്ടിച്ചുകൊണ്ട് പെട്രോള്‍, ഡീസല്‍ വില സര്‍വകാല റിക്കാര്‍ഡിലെത്തി. സാമ്പത്തിക തകര്‍ച്ച നേരിടുന്ന രാജ്യവും ഉപഭോക്തൃ സംസ്ഥാനമായ കേരളവും രൂക്ഷമായ വിലക്കയറ്റത്തിലേക്കും സാമ്പത്തിക തളര്‍ച്ചയിലേക്കും കൂപ്പുകുത്താന്‍ ഇതു വഴിയൊരുക്കും. പെട്രോള്‍ വില തിരുവനന്തപുരത്ത്...
കാലവര്‍ഷക്കെടുതിയില്‍ തീരാദുരിതത്തിന്റെ ആഴക്കയത്തില്‍ ആപതിച്ചുകിടക്കുന്ന കേരളത്തെ കൈപിടിച്ചുയര്‍ത്താനാകാതെ സംസ്ഥാന ഭരണകൂടം കെടുകാര്യസ്ഥതയുടെ കാര്യക്കാരാവുകയാണ്. ഭരണ വൈഭവക്കുറവിന് കനത്ത വില കൊടുക്കേണ്ടിവന്ന പ്രളയ ദുരന്തത്തിനു പിന്നാലെ മുഖ്യമന്ത്രിയുടെ വിദേശയാത്രയില്‍ ഗതികിട്ടാതലയുന്ന സംസ്ഥാന സര്‍ക്കാര്‍ മറ്റൊരു ദുരന്തമായിരിക്കുകയാണ്. മന്ത്രിമാരുടെ...
ന്യൂഡല്‍ഹി: പധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍പ്രധാനമന്ത്രി മന്മോഹന് സിങ്. നോട്ടുനിരോധനം പെട്രോള്‍ വില വര്‍ദ്ധന വിഷയങ്ങളിലാണ് മന്മേഹന് സിങ് രൂക്ഷ വിമര്‍ശനമുയര്‍ത്തിയിരിക്കുന്നത്. രാജ്യത്തെ നിലവിലെ സാഹചര്യം ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ പരാജയമാണ്...