കോഴിക്കോട്: വേട്ടക്കാരുടെ കൂട്ടുകാരായി അധഃപതിച്ച ആഭ്യന്തരവകുപ്പിന്റേയും അധികാര രാഷ്ട്രീയ നേതൃത്വങ്ങളുടേയും തനിനിറം വെളിവാക്കുന്ന പോരാട്ടത്തിനാണ് കേരളം സാക്ഷിയാവുന്നതെന്ന് ആര്.എം.പി നേതാവ് കെ.കെ രമ. അധികാരസ്വാധീനവും ധനബലവും ഗുണ്ടാശേഷിയുമെല്ലാമുള്ള പെണ്‍വേട്ടക്കാര്‍ക്ക് പ്രലോഭനവും ഭീഷണിയും കൊണ്ട് പാവം...
ദമസ്കസ്: ഇദ്്ലിബിലെ വിമത പോരാളികളെ ലക്ഷ്യമിട്ട് റഷ്യന്‍ സൈന്യത്തിന്റെ സഹായത്തോടെ വടക്കുപടിഞ്ഞാറന്‍ സിറിയയില്‍ സര്‍ക്കാര്‍ സേന ആക്രമണം ശക്തമാക്കി. ശനിയാഴ്ച കുട്ടികളടക്കം ആറ് സാധാരണക്കാര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇദ്ലിബില് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന തുര്‍ക്കിയുടെ ആവശ്യം...
സ്റ്റോക്ക്ഹോം: സ്വീഡിഷ് പൊതുതെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായപ്പോള്‍ കുടിയേറ്റ വിരുദ്ധ തീവ വലതുപക്ഷ പാര്‍ട്ടിക്ക് വിജയ പ്രതീക്ഷ. ഭരണകക്ഷിയായ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്കും മധ്യവലതുപക്ഷ മോഡറേറ്റ്സുകള്ക്കും ഒറ്റക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ദേശീയവാദികളായ സ്വീഡന് ഡെമോക്രാറ്റുകള്‍ ഇത്തവണയും...
പ്യോങ്യാങ്: ഉത്തരകൊറിയയുടെ 70-ാം വാര്‍ഷികാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സൈനിക പരേഡില്‍ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകള്‍ പ്രദര്‍ശിപ്പിച്ചില്ല. ആണവനിരായുധീകരണത്തിന് ഉത്തരകൊറിയ സന്നദ്ധമാണെന്നതിന്റെ സൂചനയായാണ് നിരീക്ഷകര്‍ ഇതിനെ വിലയിരുത്തുന്നത്. ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ യുഎസ് പ്രസിഡന്റ്...
അഹമ്മദാബാദ്: പൊലീസിനെയും ജുഡീഷ്യറിയെയും വ്യക്തിപരമായ കുടിപ്പക തീര്‍ക്കാന്‍ ഉപയോഗിക്കുകയാണ് സര്‍ക്കാരെന്ന് മുന്‍ ഐ.പി.എസ് ഓഫീസറായ സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത. ഫാസിസ്റ്റ് ശക്തികള്‍ക്കെതിരായ ശക്തിയേറിയ പോരാട്ടത്തിന്റെ സമയമാണിത്. മുമ്പുള്ളതിനേക്കാളേറെ ഊക്കോടെ നിങ്ങളുടെ പിന്തുണയും പ്രാര്‍ത്ഥനയും ആവശ്യമുണ്ട്....
ലക്നൗ: വധുവിന്റെ അമിതമായ വാട്സ് അപ്പ് ഉപയോഗം കാരണം വിവാഹത്തില്‍ നിന്ന് വരന് പിന്മാറി. ഉത്തര്‍പ്രദേശിലാണ് സംഭവം. യുവതി വാട്സ്അപ്പ് ചാറ്റിങ്ങില്‍ അധികസമയം ചെലവിടുന്നത് മൂലമാണ് വിവാഹത്തില്‍ നിന്ന് പിന്മാറുന്നതെന്നാണ് വിവരം. ഉത്തര്‍പ്രദേശിലെ അംറോഹ ജില്ലയിലാണ്...
ലക്നോ: സുപ്രീം കോടതിയേയും രാമക്ഷേത്രത്തേയും ബന്ധപ്പെടുത്തി വിവാദ പ്രസ്താവനയുമായി യു.പി മന്ത്രി. സുപ്രീം കോടതി തങ്ങളുടേതായതിനാല്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്നായിരുന്നു ഉത്തര്‍ പ്രദേശ് സഹകരണ വകുപ്പ് മന്ത്രി മുകുത് ബിഹാരി വര്‍മയുടെ വിവാദ പ്രസ്താവന. ബി.ജെ.പിയുടെ...
ചണ്ഡീഗഡ്: ഹരിയാനയില്‍ ട്രക്കും കാറും കൂട്ടിയിടിച്ച് ആറ് പേര് മരിച്ചു. ഹരിയാനയിലെ റിവാരിയില്‍ ഞായറാഴ്ച്ച രാവിലെയാണ് സംഭവം. രണ്ട് സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടെ ആറുപേരാണ് മരിച്ചത്. നിയന്ത്രണംവിട്ട കാര്‍ ട്രക്കില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റവരെ...
കൊല്ലം: പത്തനാപുരം മൗണ്ട് താബോര്‍ കോണ്‍വെന്റില്‍ കിണറ്റില്‍ മരിച്ച കന്യാസ്ത്രീയുടെ മൃതദേഹം കിണറ്റില്‍ നിന്ന് പുറത്തെടുത്തു. സിസ്റ്റര്‍ സി.ഇ.സൂസമ്മയുടെ (54) മൃതദേഹമാണു കോണ്‍വെന്റ് വളപ്പിലെ കിണറ്റില്‍ രാവിലെ പത്തു മണിയോടെ കണ്ടെത്തിയത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന്...
അസാം: അസമില്‍ എം.ആര് വാക്സിന് പ്രതിരോധ കുത്തിവെപ്പ് എടുത്ത ഇരുപത്തഞ്ചു വിദ്യാര്‍ത്ഥികള്‍ ഗുരുതരാവസ്ഥയില്‍. ഹൈലകണ്ടി ജില്ലയില്‍ ഇന്നലെയാണ് സംഭവം. എം.ആര് വാക്സിന് പ്രതിരോധ കുത്തിവെപ്പ് നടത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചക്ക് ശേഷം പനി, വയറിളക്കം, ഛര്‍ദ്ദി എന്നിവ...