പ്രളയക്കെടുതിയില്‍ സഹായം അഭ്യര്‍ത്ഥിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരില്‍ കാണാന്‍ അവസരം ആവശ്യപ്പെട്ടുള്ള കേരളത്തിലെ എംപിമാരുടെ അഭ്യര്‍ത്ഥന പ്രധാനമന്ത്രിയുടെ ഓഫീസ് തള്ളി. കേരളത്തില്‍ നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയതാണ് എന്നും ഇക്കാര്യത്തില്‍ കൂടിക്കാഴ്ചയുടെ ആവശ്യമില്ലെന്നുമാണ് മന്ത്രാലയം...
ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കിനെ ഇടനിലക്കാരാക്കി 13,636 കോടി രൂപയുടെ വായ്പ തട്ടിപ്പു നടത്തിയ കേസിലെ പ്രധാന പ്രതി വജ്രവ്യാപാരി നീരവ് മോദിയുടെ സഹോദരിയും കേസിലെ പ്രതിയുമായ പൂര്‍വി മോദിക്കെതിരെ ഇന്റര്‍പോള്‍ റെഡ്കോര്‍നര്‍ നോട്ടീസ്. ബെല്‍ജിയം...
മുംബൈ: കാണാതായ എച്ച്ഡിഎഫ്സി വൈസ് പ്രസിഡന്റ് സിദ്ധാര്‍ഥ് സാംഘ്വിയുടെ മൃതശരീരം കണ്ടെത്തി. ബുധനാഴ്ച മുതല്‍ കാണാതായ സിദ്ധാര്‍ഥിന്റെ മൃതദേഹം മുംബൈയിലെ കല്യാണില്‍ നിന്ന്് ഇന്ന് രാവിലെയാണ് കണ്ടെത്തിയത്. സിദ്ധാര്‍ഥിന്റെ സഹപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്....
കണ്ണൂര്‍: മുന്നോട്ടുള്ള കുതിപ്പിലും മാനസിക പിരിമുറുക്കമാണ്. യാത്രക്കാരുടെ ജീവനാണ് പിന്നില്‍. കൂകിപ്പായുമ്പോഴും അസ്വസ്ഥതയാണ് ഉള്ളില്‍. കൂട്ടിന് ഉറക്ക ക്ഷീണവും. അധിക ജോലിഭാരം തളര്‍ത്തിയിരിക്കുന്നു വണ്ടി മുന്നോട്ട് നയിക്കുന്നവരെ. ജീവിത പാളത്തില്‍ കാലിടറുന്ന അവസ്ഥയില്‍ സ്വയം പിരിഞ്ഞ്...
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയില്‍ ഓര്‍ഡിനറി സര്‍വീസുകളില്‍ സിംഗിള്‍ ഡ്യൂട്ടി സംവിധാനത്തിന് തുടക്കമായി. ഇതുവരെ ഡബിള്‍ ഡ്യൂട്ടിയായി ഓടിക്കൊണ്ടിരുന്ന, വരുമാനം കുറഞ്ഞ മുഴുവന്‍ സര്‍വീസുകളും ഉച്ചസമയത്തെ ട്രിപ്പുകള്‍ വെട്ടിക്കുറച്ചു സിംഗിള്‍ ഡ്യൂട്ടിയാക്കും. ഇതോടെ മൂവായിരത്തോളം സര്‍വീസുകളാണ് പുന:ക്രമീകരിക്കപ്പെടുന്നത്. ജീവനക്കാര്‍ക്കു...
കൊച്ചി: ഹര്‍ത്താലിനെ തുടര്‍ന്ന് മകന്റെ വിവാഹ നിശ്ചയദിവസമായ ഇന്ന് സ്കൂട്ടറിലെത്തി പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല. കൊച്ചി പനമ്പിള്ളി നഗറിലെ ഒരു സ്വകാര്യ ഹോട്ടലിലായിരുന്നു ചെന്നിത്തലയുടെ മകന് രോഹിതിന്റെ വിവാഹനിശ്ചയം. ഇവിടേക്ക് കാളവണ്ടി സമരത്തില്‍ പങ്കെടുത്ത...
കോഴിക്കോട്: തണ്ണീര്‍ത്തടവും നെല്‍വയലും നികത്തുന്നതിനെതിരെ വ്യാപകമായി പ്രചാരണം നടക്കുന്നതിനിടെ രാമനാട്ടുകരയില്‍ നോളജ് പാര്‍ക്കിനായി 70 ഏക്കര്‍ സ്ഥലം നികത്തുന്ന വ്യവസായവകുപ്പിന്റെ നടപടി വിവാദമാവുന്നു. രാമനാട്ടുകര നഗരസഭ പരിധിയിലെ പൂവന്നൂര്‍പള്ളിക്ക് സമീപമുള്ള വയല്‍പ്രദേശവും തണ്ണീര്‍ത്തടങ്ങളും ഉള്‍പ്പെട്ട ഭൂമിയാണ്...
കൊല്ലം: കൊല്ലം പത്തനാപുരത്ത് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ട കന്യാസ്ത്രീയുടേത് മുങ്ങി മരണമെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മഠത്തിലെ കിണറ്റില്‍ മരിച്ച നിലയിലാണ് സിസ്റ്റര്‍ സൂസണ്‍ മാത്യുവിനെ കണ്ടെത്തിയത്. വെള്ളം ഉളളില്‍ ചെന്നതാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം...
അഹമ്മദാബാദ്: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഗുജറാത്ത് പരിവര്‍ത്തന്‍ പാര്‍ട്ടി നേതാവും മുന്‍ ബി.ജെ.പി എം.എല്‍.എയുമായ നളിന്‍ കൊട്ടാഡിയ അറസ്റ്റില്‍. ഗുജറാത്ത് സി.ഐ.ഡി അന്വേഷണം നടത്തിയ കേസില്‍ ഇന്നലെ അഹമ്മദാബാദ് ക്രൈംബ്രാഞ്ചാണ് കൊട്ടാഡിയയെ അറസ്റ്റു ചെയ്തത്. നോട്ടുനിരോധനത്തിനു പിന്നാലെ...
ന്യൂഡല്‍ഹി: ഇന്ധനവില വര്‍ധനവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്ത് ഇന്ധനവില കുതിച്ചുകൊണ്ടിരിക്കുമ്പോഴും പ്രധാനമന്ത്രി മൗനം തുടരുകയാണെന്ന് രാഹുല്‍ ആഞ്ഞടിച്ചു. ഭാരത് ബന്ദിനോടനുബന്ധിച്ചു രാജ്ഘട്ടില്‍ യോഗത്തെ അഭിസംബോധന സംസാരിക്കുകയായിരുന്നു രാഹുല്‍...