സംസ്ഥാനത്ത് ഭരണ രംഗത്ത അരാജകത്വം, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തകിടം മറിഞ്ഞു തിരുവനന്തപുരം: പ്രളയം കഴിഞ്ഞ് ഒരു മാസത്തോളമായിട്ടും ഇത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന് മെമ്മോറാണ്ടം നല്കാന് പോലും കഴിയാത്ത വിധത്തില്‍ സംസ്ഥാനത്ത് പൂര്‍ണ്ണമായ ഭരണ സ്തംഭനമാണ്...
രാജ്യത്തെ മെഡിക്കല്‍ വിദ്യഭ്യാസം അഴിമതിയില്‍ മുങ്ങി നില്‍ക്കുകയാണെന്ന് സുപ്രിം കോടതി. കേരളത്തിലെ നാല് സാശ്രയ മെഡിക്കല്‍ കോളേജുകളുടെ പ്രവേശനവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് രൂക്ഷ വിമര്‍ശനം നടത്തിയിരിക്കുന്നത്....
ജയ്പൂര്‍: രാജസ്ഥാനില്‍ സിഖ് യുവാവിന്റെ മുടി മുറിച്ച് ആള്‍ക്കൂട്ടത്തിന്റെ അതിക്രമം. രജ്വീര് സിങ് എന്ന യുവാവിന്റെ മുടിയാണ് ഒരു കൂട്ടമാളുകള്‍ ബലം പ്രയോഗിച്ച് മുറിച്ചത്. രാജസ്ഥാനിലെ ഹനുമാന് ഗഢ് ജില്ലയിലാണ് സംഭവം. ഹനുമാന് ഗഢ് ജില്ലയിലെ...
ഭോപ്പാല്‍: പൊലീസ് സ്റ്റേഷനിലെത്തിച്ച പ്രതിയുടെ അടിയേറ്റ് ചികിത്സയിലായിരുന്നു പൊലീസ് ഉദ്യോഗസ്ഥന് മരിച്ചു. മധ്യപ്രദേശിലെ ഭിണ്ഡ് ജില്ലയിലാണ് സംഭവം. പ്രതി വിഷ്ണു രാജ്വത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റ ഹെഡ്കോണ്‍സ്റ്റബിള്‍ ഉമേഷ് ബാബുവാണ് മരിച്ചത്. മറ്റൊരു പൊലീസ് ഉദ്യോഗസ്ഥന് ചികിത്സയിലാണ്....
കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന ആരോപണത്തില്‍ ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ തള്ളി ലത്തീന്‍ സഭയു. ബിഷപ്പ് നേരത്തെതന്നെ രാജിവെക്കണമായിരുന്നുവെന്ന് കെആര്‍എല്‍സിസി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഫ്രാങ്കോ ആണ് സഭ എന്ന വ്യാഖ്യാനം തെറ്റാണെന്നും കേരള റീജ്യണല്‍...
ന്യൂഡല്‍ഹി: ടവറുകള്‍ കേന്ദ്രീകരിച്ച് ഇന്റര്‍നെറ്റ് നല്കുന്ന സംവിധാനം മൊബൈല്‍ നെറ്റ്വര്‍ക്കിങ് കമ്പനിയായ ജിയോ അവസാനിപ്പിക്കുന്നു. ഐഎസ്ആര്‍ഒയുടെ സഹകരണത്തില്‍ ഉപഗ്രഹങ്ങള്‍ വഴി ഇന്റര്‍നെറ്റ് ലഭ്യമാക്കാനാണ് ജിയോ അധികൃതര്‍ ശ്രമിക്കുന്നത്. ഇത് ഗ്രാമങ്ങളിലടക്കം എല്ലായിടത്തും ഇന്റര്‍നെറ്റ് എത്തിക്കാനാവുമെന്ന് കമ്പനി...
കൊച്ചി: കൊച്ചിയില്‍ യുവ ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി. ഹോട്ടല്‍ മുറിയിലാണ് സ്വകാര്യ ആസ്പത്രിയിലെ ഡോക്ടറായ പ്രിയാങ്കിനെ(32) മരിച്ച നിലയില്‍ കണ്ടത്. യൂറോളജി വിഭാഗം ഡോക്ടറായ പ്രിയാങ്ക് ഡെറാഡൂണ്‍ സ്വദേശിയാണ്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം....
നാദിര്‍ഷ ചിത്രത്തില്‍ നിന്നും ദിലീപ് പിന്മാറിയതായി വാര്‍ത്ത. നാദിര്‍ഷായുടെ പുതിയ ചിത്രമായ ‘കേശു ഈ വീടിന്റെ നാഥനില്‍’ എന്ന ചിത്രത്തില്‍ നിന്നുമാണ് ദിലീപ് പിന്മാറിയത്. എന്നാല്‍ വാര്‍ത്തയോട് പ്രതികരിച്ച് നാദിര്‍ഷ രംഗത്തുവന്നു. വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് നാദിര്‍ഷ...
കോട്ടയം: കന്യാസ്ത്രീക്കെതിരായ പരാമര്‍ശം തെറ്റായിപ്പോയെന്ന് പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജ്. കന്യാസ്ത്രിക്കെതിരായി മോശം വാക്ക് ഉപയോഗിച്ചത് തെറ്റായി പോയിയെന്ന് പിസി ജോര്‍ജ് പറഞ്ഞു. ഒരു സ്ത്രീക്കെതിരെയും അത്തരത്തില്‍ ഒരു പരാമര്‍ശം നടത്തരുതായിരുന്നുവെന്ന് ഒരു വാര്‍ത്താ ചാനലിനോട്...
ദുബൈ: നാടു കാണാനെത്തിയ വിദേശ വനിതയുടെ പഴ്സും പണവും കണ്ടെത്തുന്നതിന് ദുബൈ പൊലീസ് നടത്തിയ തീവ്രശ്രമം സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. അമേരിക്കന്‍ സ്വദേശിനി ഡെയ്ന്മരിയ ഇര്‍വിനാണ് ദുബൈ പൊലീസ് സഹായമായത്. പൂര്‍ണ പിന്തുണയേകി യുവതി സഞ്ചരിച്ച അതേ...