ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒ ചാരക്കേസുമായി ബന്ധപ്പെട്ട് നമ്പി നാരായണന് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും. സിബി മാത്യൂസ് അടക്കം ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടുളളതാണ് ഹര്‍ജി. ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥനായിരുന്ന നമ്പി നാരായണന് മാലി സ്വദേശിയായ...
ബോസ്റ്റണ്‍: അമേരിക്കയിലെ ബോസ്റ്റണില്‍ വാതക പൈപ്പ് ലൈനില്‍ സ്ഫോടന പരമ്പര. ബോസ്റ്റണ്‍ നഗരത്തിലെ ലോറന്‍സ്, എന്‍ഡോവര്‍, നോര്‍ത്ത് എന്‍ഡോവര്‍ എന്നിവിടങ്ങളിലായി 40 കിലോമീറ്റര്‍ പ്രദേശത്ത് 70 ഇടങ്ങളിലാണ് സ്ഫോടനമുണ്ടായത്. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇതില്‍...
യാങ്കൂണ്‍: റോഹിന്‍ഗ്യന്‍ റോഹിന്‍ഗ്യന്‍ മുസ്ലിം വംശഹത്യയെക്കുറിച്ച് അന്വേഷണം നടത്തിയ റോയിട്ടേഴ്സ് മാധ്യമപ്രവര്‍ത്തകരുടെ തടവ് ശിക്ഷയെ ന്യായീകരിച്ച് സൂകി വംശഹത്യയെക്കുറിച്ച് അന്വേഷണം നടത്തിയ റോയിട്ടേഴ്സിന്റെ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് ജയില്‍ ശിക്ഷ വിധിച്ചതിനെ മ്യാന്മര് ഭരണാധികാരിയും സമാധാന നൊബേല്‍ ജേതാവുമായ...
വാഷിങ്ടണ്‍: ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസിയെ നശിച്ച കൊലയാളിയെന്ന് വിളിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധിക്ഷേപിച്ചതായി വെളിപ്പെടുത്തല്‍. വൈറ്റ്ഹൗസിലെ അകത്തള രഹസ്യങ്ങളെക്കുറിച്ച് പ്രശസ്ത മാധ്യമപ്രവര്ത്തകന് ബോബ് വുഡ്വാര്‍ഡ് എഴുതിയ കത്തിലാണ് ഇതേക്കുറിച്ച്...
കൊല്ലം: ഗുണ്ടാസംഘം അച്ഛനെയും മകനെയും വെട്ടി പരിക്കേല്‍പ്പിച്ചു. ബുധനാഴ്ച അര്‍ദ്ധരാത്രി ഓച്ചിറ വലിയകുളങ്ങര ക്ഷേത്രത്തിനു മുന്നില്‍ വച്ചാണ് സംഭവം.വായ്പാ സ്ഥാപനത്തിന്റെ ഉടമ കാവനാട് നിഷാന്തില്‍ രാജീവ് (54) ,മകന് ശ്രീനാഥ് (24) എന്നിവര്‍ക്കാണ് ഗുണ്ടാസംഘത്തിന്റെ ആക്രമണത്തില്‍...
ന്യൂയോര്‍ക്ക്: ഇന്ത്യയില്‍ നടക്കുന്ന ആള്‍ക്കൂട്ട ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് ബി.ജെ.പി നേതാക്കാളാണെന്ന് യു.എന്‍ റിപ്പോര്‍ട്ട്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മനുഷ്യാവകാശ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്ന യു.എന്‍ വിദഗ്ധന്‍ തെന്തായ് അച്ച്യൂമെ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് മൂസ്്ലിംകളേയും,...
ചെന്നൈ: സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ രാഷ്ട്രീയ വിഷയങ്ങളിലും മറ്റും വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കരുതെന്ന മുന്നറിയിപ്പുമായി തമിഴ്നാട് സെന്‍ട്രല്‍ യൂണിവേഴ്സിറ്റി സര്‍ക്കുലര്‍. അനധികൃത പ്രവര്‍ത്തനങ്ങളിലൂടെയും മറ്റും സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ വിയോജിപ്പുമായി മുന്നോട്ടുവരരുതെന്നാണ് തിങ്കളാഴ്ച പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നത്. ‘സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ...
തിരുവനന്തപുരം: പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് കണ്ടെത്താനുള്ള സാലറി ചാലഞ്ചിന് നോ പറഞ്ഞ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി. ദുരിതാശ്വാസ നിധി കൈകാര്യം ചെയ്യുന്ന ധനകാര്യ വിഭാഗം സെക്ഷന്‍ ഓഫീസര്‍ അനില്‍ രാജിനെയാണ് സ്ഥലം മാറ്റിയത്....
തൃശൂര്‍: നടി വാണി വിശ്വനാഥിന്റെ പിതാവ് തൃശൂര്‍ മരത്താക്കര താഴത്ത് വീട്ടില്‍ ടി.ഐ വിശ്വനാഥന്(86) അന്തരിച്ചു. നാടകരചയിതാവ്, സിനിമാനിര്‍മാതാവ്, പാട്ടെഴുത്തുകാരന് എന്നീ നിലകളില്‍ ശ്രദ്ധേയനായിരുന്നു അദ്ദേഹം. ഭാര്യ: ഗിരിജ വിശ്വനാഥന്. സംസ്കാരം നാളെ രാവിലെ പത്തു...
ന്യൂഡല്‍ഹി: ഇന്ത്യ വിടുന്നതിന് മുമ്പ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയെ അറിയിച്ചുവെന്ന വ്യവസായി വിജയ് മല്യയുടെ വെളിപ്പെടുത്തലിനു പിന്നാലെ കേന്ദ്രസര്‍ക്കാറിനെ പ്രതിരോധത്തിലാക്കി ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന് സ്വാമി രംഗത്ത്. മല്യക്കു രക്ഷപ്പെടാന്‍ കേന്ദ്രസര്‍ക്കാര്‍ ലുക്ക്ഔട്ട് നോട്ടീസ് ഭേദഗതി...