കൊല്ലം: പത്തനാപുരത്തെ കോണ്‍വെന്റിലെ കിണറ്റില്‍ കന്യാസ്ത്രീയുടെ മൃതദേഹം കണ്ടെത്തി. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കീഴിലുള്ള മൗണ്ട് താബോര്‍ ദയ്റ കോണ്‍വന്റിലെ കന്യാസ്ത്രീയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് കോളജിലെ അധ്യാപിക സിസ്റ്റര്‍ സൂസനാണ്...
അഞ്ചു വര്‍ഷമായി മനസിലൊളിപ്പിച്ച പ്രണയം ആരാധകരുമായി പങ്കുവെച്ച് ക്രിക്കറ്റ് താരം സഞ്ജു വി സാംസണ്. 2013 ആഗസ്റ്റ് 22ന് രാത്രി 11.11ന് അയച്ച ഒരു ‘ഹായ്’ മെസേജിലൂടെ ആരംഭിച്ച വിശ്വപ്രണയം ജനങ്ങളെ അറിയിക്കാനായി എടുത്ത അഞ്ചു...
കല്‍പ്പറ്റ: ദേശീയപാത 766 ലെ രാത്രിയാത്രാ നിരോധന കേസില്‍ താല്‍ക്കാലിക ഇളവിന് വേണ്ടി കേരളാ സര്‍ക്കാറിനോട് അടിയന്തിര ഹര്‍ജി ഫയല്‍ ചെയ്യാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടു. കേരളത്തിലെ പ്രളയ സാഹചര്യം പരിഗണിച്ച് നിരോധനത്തില്‍ ഇളവനുവദിക്കണമെന്നാവശ്യപ്പെട്ട് നീലഗിരി-വയനാട്...
കോഴിക്കോട്: പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ഓരോ മേഖലയിലും പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ആവശ്യപ്പെട്ടു. പ്രളയക്കെടുതിയില്‍ അകപ്പെട്ട കേരളത്തെ സഹായിക്കാന്‍ കേന്ദ്ര സര്‍ക്കാറിന് ബാധ്യതയുണ്ട്. കാര്‍ഷിക മേഖലയിലെ നഷ്ടം സംബന്ധിച്ച്...
തൃശൂര്‍: എം.എല്‍.എ ഹോസ്റ്റലില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന വനിതാ നേതാവിന്റെ പരാതിക്കു പിന്നാലെ ഡിവൈഎഫ്ഐ നേതാവ് ജീവന്‍ലാലിനെതിരെ കൂടുതല്‍ പരാതികള്‍. ഇരിങ്ങാലക്കുടയിലെ പാര്‍ട്ടി പ്രവര്‍ത്തകരാണ് മുന്‍ ബ്ലോക് നേതാവായ ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്. സമാനമായ അനുഭവം ജീവന്‍ലാലില്‍...
കൊല്ലം: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന സംസ്ഥാനത്തിന് കൈതാങ്ങാകാന്‍ പ്രതിഫലം ദുരിതാശ്വാസ നിധിയിലേക്ക് നല്കി നടന് ദുല്‍ഖര്‍ സല്മാന്. കൊല്ലം കരുനാഗപ്പള്ളിയില്‍ സ്വര്‍ണക്കടയുടെ ഉദ്ഘാടനത്തിനെത്തിയ ദുല്‍ഖര്‍ തനിക്ക് കിട്ടുന്ന പ്രതിഫലം ദുരിതാശ്വാസത്തിന് നല്‍കുമെന്ന് അറിയിച്ചു. നേരത്തെ മമ്മൂട്ടിയും ദുല്‍ഖറും...
കോട്ടയം: ജലന്ധര്‍ ബിഷപ്പിനെതിരായ കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ കേസന്വേഷണം ക്രൈംബ്രാഞ്ചിന് വിടാന്‍ നീക്കം. അന്വേഷണം ക്രൈംബ്രാഞ്ചിനു വിടുന്നതു സംബന്ധിച്ച് കോട്ടയം എസ്പിയോട് ഡിജിപി ലോക്നാഥ് ബെഹ്റ ആരാഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പി കെ.സുഭാഷിനോട് ഇതുസംബന്ധിച്ച്...
ന്യൂയോര്‍ക്ക്: യു.എസ് ഓപ്പണ്‍ ചരിത്ര ഫൈനലില്‍ മുന്‍നിര താരം സെറീന വില്യംസിനെ പരാജയപ്പെടുത്തി ജപ്പാന്റെ നവോമി ഒസാകക്കു കിരീടം. 6-2, 6-4 സ്കോറുമായി നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഒസാക വിജയിച്ചത്. ഇതോടെ ഗ്രാന്സ്ലാം സിംഗിള്‍സ് ടൈറ്റില്‍ നേടുന്ന...
മൂവാറ്റുപുഴ: തൊടുപുഴ-മൂവാറ്റുപുഴ റോഡില്‍ കാറുകള്‍ കൂട്ടിയിടിച്ച് വ്യാപാരി മരിച്ചു. തഴുവംകുന്ന് ചാഞ്ഞവെട്ടിക്കല് ബേബി ജോസഫാണ് മരിച്ചത്. സംഭവത്തില്‍ ഏഴു പേര്‍ക്ക് പരിക്കേറ്റു. ബേബി യാത്ര ചെയ്തിരുന്ന കാറിലെ ജോസഫ്, ജോര്‍ജ്ജ് മാത്യു, ജോസ് മാത്യു, എന്നിവര്‍ക്കും...
ടി.കെ അരുണ്‍ വെട്രിമാരന് 2015 ജനുവരിയില്‍ അമേരിക്കയിലെ ഒറിഗണില്‍ ലഹരി മാഫിയയുടെ വളര്‍ച്ചക്ക് തടയിടുന്നതിനായി 21 വയസ്സിനു മുകളിലുള്ള ആര്‍ക്കും ലഹരി ആവശ്യത്തിന് കഞ്ചാവ് വാങ്ങാം എന്നൊരു ‘ചരിത്ര മുഹൂര്‍ത്ത വിധി’ അവിടത്തെ കോടതി പ്രഖ്യാപിക്കുകയുണ്ടായി....