മെക്സിക്കോ സിറ്റി: മെക്സിക്കോയിലെ കൂട്ടക്കുഴിമാടങ്ങളില്‍നിന്ന് 166 തലയോട്ടികള്‍ കണ്ടെടുത്തു. വെരാക്രൂസില്‍ 32 കുഴിമാടങ്ങളില്‍നിന്നാണ് ശരീരാവശിഷ്ടങ്ങള്‍ കണ്ടെടുത്തതെന്ന് അറ്റോര്‍ണി ജനറല്‍ ജോര്‍ജ് വിങ്കഌ പറഞ്ഞു. തലയോട്ടികളോടൊപ്പം 144 തിരിച്ചറിയല്‍ രേഖകളും പ്രദേശത്തുനിന്ന് കണ്ടെടുത്തു. കുഴിമാടം കണ്ടെത്തിയ...
ബ്രസീലിയ: ബ്രസീല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ മുന്‍നിര സ്ഥാനാര്‍ത്ഥി ജൈര്‍ ബോല്‍സൊനാരോക്ക് കുത്തേറ്റു. ജൈറിന്റെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. റിയോ ജി ജനിറോയില്നിന്ന് 200 കിലോമീറ്റര്‍ അകലെ ജൂയിസ് ഡി ഫോറ സിറ്റിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ...
ദമസ്കസ്: വിമത ശക്തികേന്ദ്രമായ ഇദ്ലിബില് രാസായുധം പ്രയോഗിക്കാനുള്ള തയാറെടുപ്പിലാണ് സിറിയന്‍ സേനയെന്ന് അമേരിക്ക. സിറിയന്‍ ഭരണകൂടത്തിന്റെ രാസാക്രമണ പദ്ധതിക്ക് വ്യക്തമായ തെളിവുണ്ടെന്ന് യു.എസ് സ്റ്റേറ്റ് ഡിപാര്‍ട്മെന്റ് ഉപദേഷ്ടാവ് ജിം ജെഫ്റി പറഞ്ഞു. ആഭ്യന്തര യുദ്ധത്തിന് അന്ത്യം...
അലഹാബാദ്: ഉത്തര്‍പ്രദേശിലെ അലഹാബാദില്‍ അഞ്ചുവയസ്സുകാരന് ഉള്‍പ്പെടെ ഒരു കുടുംബത്തിലെ നാലു പേരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ബിഗാഹിയ മാധവ്നഗറിലെ താമസക്കാരായ കമലേഷ് ദേവി (52), മരുമകന് പ്രതാപ് നാരായണ്‍ (35), മകള്‍ കിരണ്‍ (32), ചെറുമകന്...
കാസര്‍കോട്: ക്ഷേമ പെന്ഷന് ലിസ്റ്റ് ശുദ്ധീകരണമെന്ന പേരില്‍ വര്‍ഷങ്ങളായി സര്‍ക്കാറിന്റെ വിവിധ ക്ഷേമ പെന്‍ഷനുകള്‍ കൈപ്പറ്റി വന്നിരുന്ന പാവങ്ങളില്‍ പാവങ്ങളായ ദുര്‍ബ്ബല ജനവിഭാഗങ്ങളുടെയും മാറാരോഗികളുടെയും പെന്‍ഷനുകള്‍ ഇല്ലാത്ത കാരണങ്ങള്‍ പറഞ്ഞ് തടയുന്ന ഇടത് സര്‍ക്കാരിന്റെ...
നൂറ്റാണ്ട് കൂടുമ്പോള്‍ പ്രളയം വരും, കുറേപ്പേര് മരിക്കും, കുറെ പേര് ജീവിക്കും, എന്നാല്‍ ജീവിതയാത്ര തുടരും. പ്രതിപക്ഷം പറയുന്നതു കേട്ട് ഇത് വിവാദമാക്കേണ്ട കാര്യമില്ലയെന്ന് പ്രളയത്തെക്കുറിച്ച് വിചിത്രവാദവുമായി മന്ത്രി എം.എം.മണി രംഗത്ത്. ഇടുക്കിയില്‍ ദുരന്തകാരണം കയ്യേറ്റമാണോയെന്ന...
ബെയ്ജിങ്: ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാര യുദ്ധം കനക്കുന്നു. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കുള്ള ഇറക്കുമതി തീരുവ കുത്തനെ വര്‍ദ്ധിപ്പിച്ചു ചൈനയെ ബുദ്ധിമുട്ടിക്കാനാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ശ്രമമെങ്കില്‍ അതേനാണയത്തില്‍ തിരിച്ചടിക്കുമെന്ന് ചൈനയുടെ മുന്നറിയിപ്പ്. നേരത്തേ അമേരിക്കന്‍...
ഇസ്ലാമാബാദ്: മറ്റു രാജ്യങ്ങള്‍ നടത്തുന്ന യുദ്ധങ്ങളില്‍ പാകിസ്താന് ഇനി പങ്കാളിയാവില്ലെന്ന് പ്രധാനമന്ത്രി ഇമ്രാന് ഖാന്. വ്യാഴായ്ച റാവല്‍പിണ്ടിയിലെ സൈനിക ആസ്ഥാനത്തു നടന്ന രക്തസാക്ഷി ദിന പരിപാടിയിലാണ് ഇമ്രാന് ഖാന് നിലപാട് വ്യക്തമാക്കിയത്. തുടക്കം മുതലേ താന്‍...
ചെന്നൈ: മലയാള സിനിമാ മേഖലയിലെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് വെളിപ്പെടുത്തലുമായി നടി അശ്വതി മേനോന്. ഏറെ സങ്കടകരമായ അവസ്ഥയാണ് കാസ്റ്റിങ് കൗച്ചെന്ന് താരം പ്രതികരിച്ചു. താന്‍ സിനിമയില്‍ അഭിനയം തുടങ്ങിയ 2000ല്‍ തന്നെ കാസ്റ്റിങ് കൗച്ച് എന്ന...
ഹൈദരാബാദ്: ഗര്‍ഭിണിയെ ചുമലിലേറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ കാട്ടില്‍വെച്ച് പ്രസവിച്ചു. ഹൈദരാബാദിലെ വിജയ നഗരം ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം. പ്രസവ വേദന അനുഭവപ്പെട്ട യുവതിയെ ബന്ധുക്കള്‍ ചുമലിലേറ്റി ഏഴു കിലോ മീറ്റര്‍ അകലെയുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു....