വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്‍ ഉപദേഷ്ടാവ് ജോര്‍ജ് പാപഡോ പൗലോസിന് ജയില്‍ശിക്ഷ. 14 ദിവസത്തെ തടവാണ് വാഷിങ്ടണ്‍ ഡിസി കോടതി വിധിച്ചിരിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് കാലത്ത് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ തട്ടിയെടുത്ത ഇമെയിലുകള്‍...
ജറൂസലം: പ്രമുഖ ഫലസ്തീന് പ്രവര്‍ത്തക അഹദ് തമീമിക്കും കുടുംബത്തിനും ഇസ്രാഈല്‍ യാത്രാ വിലക്കേര്‍പ്പെടുത്തി. ഫലസ്തീന് ചെറുത്തുനില്‍പ്പ് പ്രസ്ഥാനത്തെക്കുറിച്ചുള്ള സെമിനാറുകളില്‍ പങ്കെടുക്കാനും ഇസ്രാഈല്‍ തടവറയിലെ അനുഭവങ്ങള്‍ വിവരിക്കാനും തമീമി യൂറോപ്യന്‍ പര്യടനത്തിന് പുറപ്പെടാനിരിക്കെയാണ് ഇസ്രാഈല്‍ യാത്രാവിലക്ക് പ്രഖ്യാപിച്ചത്....
തിരുവനന്തപുരം: നവംബര്‍ ഒന്നിന് തിരുവനന്തപുരം സ്പോര്‍ട്്സ് ഹബ്ബില്‍ നടക്കുന്ന ഇന്ത്യ-വെസ്റ്റിന്‍ഡീസ് ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റ് നിരക്കുകള്‍ നിശ്ചയിച്ചു. 1000, 2000, 3000, 6000 എന്നിങ്ങനെയാണ് നിരക്കുകള്‍. കേരള ക്രിക്കറ്റ് അസോസിയേഷന് സ്പെഷ്യല്‍ ജനറല്‍ ബോഡി...
കൊച്ചി: യാത്രക്കാരെ പ്രതിസന്ധിയിലാക്കി പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കിയുള്ള റെയില്‍വേ ഗതാഗത നിയന്ത്രണം തുടരുന്നു. തിങ്കളാഴ്ച്ച മുതല്‍ ഈ മാസം 16 വരെ ഗുരുവായൂര്‍-തൃശൂര്‍ പാസഞ്ചര്‍ (56043). തൃശൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍ (56044), പുനലൂര്‍-കൊല്ലം പാസഞ്ചര്‍ (56333), കൊല്ലം-പുനലൂര്‍...
കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്കിയ കന്യാസ്ത്രീയേയും ബിഷപ്പിനെതിരെ നടപടിയാവശ്യപ്പെട്ട് കൊച്ചിയില്‍ സമരം ചെയ്യുന്ന കന്യാസ്ത്രീമാരേയും അധിക്ഷേപിച്ച് പി.സി ജോര്‍ജ് എം.എല്‍.എ. കന്യാസ്ത്രീക്ക് പരാതി ഉണ്ടായിരുന്നുവെങ്കില്‍ ആദ്യം പീഡനം നടന്നപ്പോള്‍ തന്നെ പറയണമായിരുന്നു....
ശിവകാശി: തമിഴ്നാട്ടിലെ ശിവകാശിയില്‍ പടക്ക നിര്‍മാണശാലക്കു തീപിടിച്ച് രണ്ടു പേര് മരിച്ചു. ശിവകാശിക്കടുത്ത് കക്കിവാടന്‍പട്ടിയിലാണ് അപകടമുണ്ടായത്. മാരിയപ്പന്, കൃഷ്ണന് എന്നിവരാണ് മരിച്ചത്. അപകടത്തില്‍ രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പൊന്നുസ്വാമി, പാണ്ഡ്യരാജന് എന്നിവര്‍ക്കാണ് പരിക്കേറ്റത്. 90...
ലണ്ടന്‍: ലണ്ടനിലെ ഓവല്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് മാച്ച് കാണാനായി കിങ്ഫിഷര്‍ ഉടമ വിജയ് മല്യ എത്തി. മത്സരത്തിനു പിന്നാലെ പുറത്തിറങ്ങിയ വിജയ് മല്യയോട് മാധ്യമപ്രവര്‍ത്തകര്‍ ഇന്ത്യയിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് ചോദിച്ചു. ചോദ്യം കേട്ട് അസ്വസ്ഥനായ...
കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ കുറവ്. 80 രൂപയാണ് ഇന്ന് കുറഞ്ഞത്. 22,680 രൂപയാണ് പവന്റെ വില. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,835 രൂപയിലാണ് വ്യാപാരം നടക്കുന്നത്. വെള്ളിയാഴ്ച പവന് 80 രൂപ...
കൊച്ചി: എലിപ്പനി പ്രതിരോധ മരുന്നിനെതിരെ വ്യാജ പ്രചാരണം നടത്തിയതിന് പ്രകൃതി ചികിത്സ നടത്തുന്ന ജേക്കബ് വടക്കഞ്ചേരി ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു. ചമ്പക്കരയിലെ സ്ഥാപനത്തില്‍ നിന്നാണ് ക്രൈംബ്രാഞ്ച് സംഘം ഇയാളെ അറസ്റ്റു ചെയ്തത്. പ്രളയക്കെടുതിക്കു പിന്നാലെ സംസ്ഥാനത്ത്...
കോഴിക്കോട്: പെട്രോള്‍ഡിസല്‍പാചക ഗ്യാസ് വര്‍ധനയിലൂടെ ജനങ്ങളെ കൊള്ളയടിക്കുന്നതിനെതിരെ തിങ്കളാഴ്ച നടക്കുന്ന ഹര്‍ത്താലുമായി മുസ്്ലിംലീഗ് സഹകരിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പ്രസ്താവനയില്‍ അറിയിച്ചു. ക്രൂഡോയില്‍ വില ഗണ്യമായി കുറഞ്ഞിട്ടും പെട്രോളിയം വില കൂട്ടുന്ന...