അഹമ്മദാബാദ്: ബിറ്റ്കോയിന് കേസില്‍ ബി.ജെ.പി നേതാവും മുന്‍ എം.എല്‍.എയുമായ നളിന്‍ കൊട്ടാഡിയ അറസ്റ്റില്‍. ഞായറാഴ്ച് അഹമ്മദാബാദ് ക്രൈംബ്രാോഞ്ചാണ് കൊട്ടാഡിയയെ അറസ്റ്റു ചെയ്തത്.നോട്ടുനിരോധനത്തിനു പിന്നാലെ കൊട്ടാഡിയയുടെ നേതൃത്വത്തില്‍ 4,500 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് കേസ്. ക്രിമിനല്‍...
ന്യൂഡല്‍ഹി: ഇന്ധനവില വര്‍ധനക്കെതിരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഡല്‍ഹിയിലെ രാംലീല മൊതാനിയില്‍ നടത്തുന്ന ഭാരത് ബന്ദിന് എല്ലാ പ്രതിപക്ഷ പാര്‍ട്ടികളുടേയും പിന്തുണ. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളും പ്രവര്‍ത്തകരും പങ്കെടുക്കുന്ന പ്രതിഷേധപ്രകടനം...
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഡ്രൈവറെ വെടിവെച്ചു കൊന്നു.സൗത്ത് ഡെല്‍ഹിയിലെ കോട്ട്ല മുബാറക്ക്പൂര്‍ മേഖലയിലാണ് തര്‍ക്കത്തെ തുടര്‍ന്ന് ഓല ക്യാബ് ഡ്രൈവര്‍ ഉമേഷ് യാദവ് (40) കൊല്ലപ്പെട്ടത്. സംഗം വിഹാര്‍...
പി.കെ. ശശി എം.എല്‍.എക്കെതിരെ പരാതി നല്കിയ വനിതാ നേതാവ് സമ്മതിക്കുകയാണെങ്കില്‍ പരാതി പൊലീസിന് കൈമാറുമെന്ന് സി.പി.എം പി.ബി അംഗം എം.എ ബേബി. പരാതി നല്കിയ സഖാവിന്റെ സ്വകാര്യത സംരക്ഷിക്കേണ്ടത് പാര്‍ടിയുടെ ഉത്തരവാദിത്തമാണെന്ന് ബേബി പറഞ്ഞു. പക്ഷേ,...
ന്യൂഡല്‍ഹി: ഇന്ധനവിലക്കയറ്റത്തിന് ആക്കം കൂട്ടി രൂപയുടെ മൂല്യം വീണ്ടും തകര്‍ന്നു. ഇന്നുരാവിലെ ഡോളര്‍ വിനിമയത്തില്‍ നാല്പ്പത്തഞ്ചുപൈസയുടെ നഷ്ടമാണ് ഉണ്ടായത്. ഒരു ഡോളറിന് എഴുപത്തിരണ്ടുരൂപ പതിനെട്ടുപൈസയാണ് ഇപ്പോഴത്തെ വിനിമയനിരക്ക്. എക്കാലത്തേയും കുറഞ്ഞ നിരക്കാണിത്. ഇന്നലെ എഴുപത്തൊന്നുരൂപ എഴുപത്തിമൂന്നുപൈസയായിരുന്നു...
ന്യൂഡല്‍ഹി: ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഭാരത് ബന്ദിന്റെ ഭാഗമായി കോണ്‍ഗ്രസാ ദേശീയ പ്രസിഡണ്ട് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ രാജ്ഘട്ടില്‍ നിന്നും രാംലീല മൈതാനത്തിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയിയുടെ...
മുംബൈ: നാടന്‍ ബോംബ് നിര്‍മാണവുമായി ബന്ധപ്പെട്ട് തീവ്ര ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ പിടിയിലായി. നാടന്‍ ബോംബ് നിര്‍മിച്ച തിവ്ര ഹിന്ദുത്വ ഗ്രൂപ്പായ സനാതന്‍ സാന്തയുടെ രണ്ട് പ്രവര്‍ത്തകരെയാണ് അറസ്റ്റ് ചെയ്തത്. ഇതോടെ നാടന്‍ ബോംബ് നിര്‍മാണവുമായി...
തിരുവനന്തപുരം: ഇന്ധന വില വര്‍ദ്ധനയുള്‍പ്പെടെ കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങളില്‍ പ്രതിഷേധിച്ച് നടത്തുന്ന ഭാരത് ബന്ദിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് ഹര്‍ത്താല്‍ ആരംഭിച്ചു. യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും നേതൃത്വത്തിലാണ് ഹര്‍ത്താല്‍ നടത്തുന്നത്.രാവിലെ 6 മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. അതേസമയം ഭാരത്...
പ്രളയാനന്തര കേരളം ഉയര്‍ത്തെഴുന്നേല്‍പ്പിനായി കഠിനാദ്ധ്വാനം നടത്തുമ്പോള്‍ അതിന് മുന്നില്‍ നിന്ന് നേതൃത്വം നല്‍കേണ്ട സംസ്ഥാന സര്‍ക്കാര്‍ ഇരുട്ടില്‍ തപ്പുന്ന ദൃശ്യങ്ങള്‍ക്കാണ് വര്‍ത്തമാന കേരളം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രിയുടെ വിദേശയാത്രാ സമയത്ത് ഒരു പകരക്കാരനെ നിശ്ചയിക്കാന്‍ കഴിയാത്തത്...
ഡോ. പി.പി മുഹമ്മദ് ഈ നൂറ്റാണ്ടിലെ ഏറ്റവും ശക്തമായ പ്രളയം കേരളമാകെ പിടിച്ചുകുലുക്കിയിരിക്കുകയാണ്. മലനാടും ഇടനാടും പീഠഭൂമിയും ഒരുപോലെ കുത്തിയൊലിച്ചു പോയി. എല്ലാ അളവുകോലുകളും മറികടന്ന് പ്രളയജലം വീടുകളിലും നാടുകളിലും മറ്റു ജനവാസ മേഖലകളിലും ഇരച്ചുകയറി....