തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ കാര്‍ഡിന് അപേക്ഷ നല്‍കലും തിരുത്തലുമുള്‍പ്പെടെ നടപടികള്‍ ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറ്റാന്‍ തീരുമാനം. നാളെ മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്ന് മന്ത്രി പി.തിലോത്തമന് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. റേഷന്‍ നടപടികള്‍ എളുപ്പത്തിലാക്കാനാണ് നടപടി....
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാ ഗാന്ധി വിദേശിയാണെന്ന് പരാമര്‍ശിച്ച മുതിര്‍ന്ന ബി.എസ്.പി നേതാവ് ജയപ്രകാശ് സിങിന് പാര്‍ട്ടി നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ സ്ഥാനത്തു നിന്ന് നീക്കി. ജയപ്രകാശ് സിങ് പാര്‍ട്ടിയുടെ പ്രഖ്യാപിത നയങ്ങള്‍ ലംഘിച്ചുവെന്നും പാര്‍ട്ടിയുടെ...
കൊച്ചി: എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ എം.ബി.ബി.എസ് വിദ്യാര്‍ഥിനിയായിരുന്ന കണ്ണൂര്‍ ശിവപുരം സ്വദേശിനി ഷംന തസ്നീം മരിച്ചിട്ട് നാളേക്ക് രണ്ട് വര്‍ഷം തികയുന്നു. പനി ബാധിച്ചതിനാല്‍ മെഡിക്കല്‍ കോളജില്‍ തന്നെ ചികിത്സ തേടിയ ഷംനക്ക് ഡോക്ടര്‍മാരുടെ...
ബംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരില്‍ താന്‍ അനുഭവിക്കുന്ന സമ്മര്‍ദ്ദം ചൂണ്ടിക്കാട്ടി പാര്‍ട്ടി വേദിയില്‍ പൊട്ടിക്കരഞ്ഞ ജെഡിഎസ് നേതാവും മുഖ്യമന്ത്രിയുമായ കുമാരസ്വാമിക്ക് കര്‍ണാടകയില്‍ നിന്ന് തന്നെയുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന ഖാര്‍ഗെയുടെ ഉപദേശം. കൂട്ടു മന്ത്രിസഭ...
മുംബൈ: കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ബോളിവുഡ് താരം സെയ്ഫ് അലി ഖാന്. രാജ്യത്ത് അഭിപ്രായം പറയുന്നവരുടെയും സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിക്കുന്നവരുടെയും ജീവന് അപകടത്തിലാണെന്ന് സെയ്ഫ് പറഞ്ഞു. ക്വിന്റിന് നല്കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. രാജ്യത്ത് വിമര്‍ശനമുന്നയിക്കുന്നതിന് പരിധി നിശ്ചയിച്ചിരിക്കുകയാണ്....
സൂററ്റ്: ഗുജറാത്തിലെ മുന്‍ ബി.ജെ.പി എം.എല്‍.എ ജയന്തി ബന്‍സാലി തന്നെ ബലാത്സംഗം ചെയ്തുവെന്നാരോപിച്ച് കഴിഞ്ഞ ദിവസം പൊലീസില്‍ പരാതി നല്കിയ യുവതിയെ കാണാനില്ല. സൂററ്റ് സ്വദേശിനിയായ 21കാരിയെയാണ് കാണാതായത്. യുവതിക്ക് ഹാജരാവാന്‍ നിരവധി തവണ സമന്‍സ്...
കൊച്ചി: ക്യാമ്പസ് രാഷ്ട്രീയത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. ക്യാമ്പസ് രാഷ്ട്രീയവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നല്കിയ ഉറപ്പുകള്‍ പാലിച്ചില്ലെന്ന് ഹൈക്കോടതി പറഞ്ഞു. എസ്.എഫ്.ഐ പ്രവര്ത്തകന് അഭിമന്യുവിന്റെ കൊലപാതകം ഇതിന്റെ പരിണിത ഫലമാണെന്നും കോടതി നിരീക്ഷിച്ചു. കലാലയ...
ന്യൂഡല്‍ഹി: കെട്ടിടങ്ങളിലും മത കേന്ദ്രങ്ങളിലും ചന്ദ്രക്കലയും നക്ഷത്രവുമുള്ള പച്ച പതാകകള്‍ നിരോധിക്കണമെന്ന ആവശ്യവുമായി ഉത്തര്‍ പ്രദേശ് ഷിയ വഖഫ് ബോര്‍ഡ് ചെയര്മാന് വസീം റിസ്വി. ഇത്തരത്തിലുള്ള പച്ച പതാകകള്‍ പാകിസ്താന് മുസ്്ലിം ലീഗിന്റേതാണെന്നും മുസ്്ലിംകളുമായി ബന്ധമില്ലെന്നും...
കാസര്‍കോഡ്: തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിലിടിച്ച് ഒരാള്‍ മരിച്ചു. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ 3.30 ഓടെ പുതിയതെരു ഗണപതി മണ്ഡപത്തിന് സമീപമായിരുന്നു അപകടം. കൊല്ലൂര്‍, ധര്‍മ്മസ്ഥല തുടങ്ങിയ...
തിരുവനന്തപുരം: കേരള ലക്ഷദ്വീപ് തീരങ്ങളില്കടല് പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത 24 മണിക്കൂറിനുള്ളില്‍ കേരളലക്ഷദ്വീപ് തീരങ്ങളില്‍ പടിഞ്ഞാറ് ദിശയില്‍ നിന്നും മണിക്കൂറില്‍ 35 കി.മി മുതല്‍ 45...