അറിവിന്റെ ആത്മാവറിഞ്ഞ് കര്‍മപഥങ്ങളെ അനശ്വരമാക്കിയ മഹാവ്യക്തികള്‍ ലോകത്തിനെന്നും അലങ്കാരമാണ്. അവര്‍ കൊളുത്തിവച്ച ജ്ഞാനസപര്യയിലെ ജ്യോതിര്‍ഗോളങ്ങളാണ് സമൂഹത്തിന്റെ സമുദ്ധാരണ വഴികളെ പ്രശോഭിതമാക്കുന്നത്. കേരളത്തിന്റെ വൈജ്ഞാനിക,നവോത്ഥാന മണ്ഡലങ്ങളെ സക്രിയമാക്കിയ അത്തരം ശ്രേഷ്ഠ പണ്ഡിതരില്‍ പ്രധാനിയായിരുന്നു ഇന്നലെ അന്തരിച്ച കരുവള്ളി...
പയ്യന്നൂര്‍: സംഘര്‍ഷ ബാധിത പ്രദേശമായ രാമന്തളിയിലെ കക്കംപാറ, ചിറ്റടി പ്രദേശങ്ങളില്‍ ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ്, പയ്യന്നൂര്‍ പൊലീസ് എന്നിവര്‍ ചേര്‍ന്ന് നടത്തിയ സംയുക്ത റെയ്ഡില്‍ ഉഗ്രസ്ഫോടന ശക്തിയുള്ള രണ്ട് സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തു. കക്കംപാറ...
ടെല്‍അവീവ്: ഇസ്രാഈലിനെ ജൂത ജനതയുടെ രാഷ്ട്രമായി പ്രഖ്യാപിക്കുന്ന വിവാദ ബില്ലിന് ഇസ്രാഈല്‍ പാര്‍ലമെന്റ് അംഗീകാരം നല്കി. ഫലസ്തീനികളുടെ ഭാവിയെ അപകടപ്പെടുത്തുന്ന പുതിയ നിയമങ്ങളടങ്ങിയ ബില്ല് 55നെതിരെ 62 വോട്ടുകള്‍ക്കാണ് ഇസ്രാഈല്‍ പാര്‍ലമെന്റ് സഭ പാസാക്കിയത്. ബില്ലില്‍...
ന്യൂഡല്‍ഹി: സര്‍ക്കാര്‍ സ്കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയെ സഹപാഠികള്‍ മര്‍ദിച്ചുകൊന്നു. ഡല്‍ഹിയിലെ ജ്യോതി നഗറിലെ എസ്.കെ.വി. സ്കൂളിലെ 17കാരനായ ഗൗരവ് ആണ് കൊല്ലപ്പെട്ടത്. ഗൗരവിനെ കുട്ടികള്‍ കൂട്ടം ചേര്‍ന്ന് മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസ് എത്തിയപ്പോഴേക്കും...
പത്തനംത്തിട്ട: എസ്.ഡി.പി.ഐ പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്ന് ആയുധശേഖരം പിടികൂടി. പത്തനംത്തിട്ട പറക്കോട് ഗ്യാലക്സി ഹൗസില്‍ ഷെഫീഖിന്റെ വീട്ടില്‍ നിന്ന് പൊലീസ് ആയുധശേഖരം പിടികൂടിയത്. അടൂരില്‍ ഗ്യാലക്സി എന്ന പേരില്‍ മൊബൈല്‍ ഷോപ്പ് നടത്തുകയാണ് ഇയാള്‍. മൂന്നു...
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിനെതിരായ അവിശ്വാസപ്രമേയത്തില്‍ പ്രതിപക്ഷത്തിന് പിന്തുണ അറിയിച്ച് ബി.ജെ.ഡി രംഗത്ത്. പ്രതിപക്ഷത്തിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് ബി.ജെ.ഡി ലോക്സഭാ നേതാവ് ഭര്‍ത്തൃുഹരി മഹാതാബാണ് പാര്‍ട്ടിയുടെ നയം വ്യക്തമാക്കിയത്. ‘അവിശ്വാസപ്രമേയത്തില്സ ചര്‍ച്ചയോ വോട്ടെടുപ്പോ വന്നാല്‍ ഞങ്ങള്‍...
ന്യൂഡല്‍ഹി: പ്രതിപക്ഷം നല്കിയ അവിശ്വാസപ്രമേയം ലോക്സഭാ ചര്‍ച്ചക്കെടുക്കാനിരിക്കെ എം.പിമാര്‍ക്ക് വിപ്പ് നല്കി ബി.ജെ.പി. എന്‍.ഡി.എ മുന്നണിയിലുള്ള ശിവസേന, അകാലിദള്‍, ലോക് ജനശക്തി പാര്‍ട്ടി, ജെ.ഡി.യു അംഗങ്ങള്‍ക്കാണ് വിപ്പ് നല്‍കിയത്. വെള്ളിയാഴ്ച സഭയില്‍ എന്തായാലും ഉണ്ടാകണമെന്ന് നിര്‍ദേശവും...
മലപ്പുറം: പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും ബഹുഭാഷാ പണ്ഡിതനും പ്രഭാഷകനും എഴുത്തുകാരനുമായ കരുവള്ളി മുഹമ്മദ് മൗലവി അന്തരിച്ചു. 100 വയസ്സായിരുന്നു. 11.45ന് കോട്ടക്കല്‍ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. മക്കരപ്പറമ്പിനടുത്ത് കരിഞ്ചാപ്പാടി സ്വദേശിയാണ്. മലബാറിലെ പ്രഥമ മുസ്ലിം വിദ്യാഭ്യാസ...
തൊഴില്‍ തട്ടിപ്പ് കേസില്‍ ബി.ജെ.പി എം.പിയുടെ മകള്‍ ഉള്‍പ്പെടെ 19 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. അസ്സമിലെ ബി.ജെ.പി എം.പി ആര്.പി ശര്‍മയുടെ മകള്‍ ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്. അസം പബ്ലിക് സര്‍വീസ് കമ്മീഷന് 2016ല്‍ നടത്തിയ പരീക്ഷയില്‍...
പരിശീലന പറക്കലിനിടെ വിമാനങ്ങള്‍ കൂട്ടിയിടിച്ചു; അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി ഉള്‍പ്പെടെ നാലു മരണം വാഷിങ്ടണ്‍: അമേരിക്കയില്‍ പരിശീലന പറക്കലിനിടെ വിമാനങ്ങള്‍ കൂട്ടിയിടിച്ച് ഇന്ത്യന്‍ വംശജയായ വിദ്യാര്‍ത്ഥിനി ഉള്‍പ്പെടെ നാലു പേര് മരിച്ചു. ഇന്ത്യയില്‍ നിന്നുള്ള നിഷ...