കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ 13 കിലോമീറ്ററിനുള്ളിലായി 19 പ്രധാന ഇടങ്ങളില്‍ സോളാര്‍ വിളക്കുകള്‍ സ്ഥാപിക്കാന്‍ തീരുമാനമായി. വിളക്കുകള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് കലക്ടറുടെ ചേംബറില്‍ യോഗത്തിലാണ് യാത്രക്കാര്‍ക്ക് ഉപകാരപ്രദമായ തീരുമാനമുണ്ടായത്. ജില്ലാപഞ്ചായത്തിന്റെ വികസനഫണ്ടില്‍ നിന്ന് 13 ലക്ഷം...
ടി.കെ ഷറഫുദ്ദീന് കോഴിക്കോട്: പഠനത്തിനും ജീവിതത്തിനും വഴിമധ്യേ കണ്‍ഫ്യൂഷനടിച്ച് നില്ക്കുന്ന യുവതലമുറക്ക് പ്രത്യാശയുടെ ജാലകം തുറന്ന് യുവസംരംഭക കൂട്ടായ്മ. ഖരക്പൂര്‍ ഐ.ഐ.ടിയിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളായ മലയാളികൂട്ടായ്മയാണ് വിലീഡ് എഡ്യുവെന്‍ച്വേഴ്സ് എന്നപേരില്‍ കരിയര്‍ ഗൈഡന്‍സ് സംരംഭത്തിന് തുടക്കമിട്ടത്. മാറുന്ന...
കോഴിക്കോട്: കേരള പബ്ലിക് സര്‍വിസ് കമ്മിഷന്റെ എഴുപത് ശതമാനം പ്രവര്‍ത്തനങ്ങളും ആറുമാസത്തിനകം ഓണ്‍ലൈന്‍ വഴിയാക്കുന്നു. കൂടുതല്‍ ഉദ്യോഗാര്‍ഥികള്‍ പരീക്ഷ എഴുതുന്ന ലോവര്‍ ഡിവിഷന് ക്ലാര്ക്ക്്്, പൊലീസ് തുടങ്ങിയ തസ്തിക ഒഴിയുള്ളവയുടെ പരീക്ഷകളാവും ആദ്യം ഓണ്‍ലൈന്‍ സംവിധാനത്തിലാക്കുക....
ഉത്തര കൊറിയയില്‍ ആധുനിക അടിമകള്‍ വ്യാപകമാവുന്നതായി ടൈം പുറത്തുവിട്ട് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര കണക്കനുസരിച്ച് 40.3 മില്യണ്‍ ജനങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ആധുനിക അടിമത്വത്തിനു വേധയരാവുന്നുണ്ട്. ഇതിലധികവും ഉത്തര കൊറിയയിലാണ്. ഒന്നു മുതല്‍ പത്തുവരെ ആളുകള്‍...
നരേന്ദ്ര മോദി സര്‍ക്കാറിനെതിരെ ആദ്യ അവിശ്വാസപ്രമേയത്തിന്മേലുള്ള ചര്‍ച്ച ലോക്സഭയില്‍ പുരോഗമിക്കുന്നു. പ്രമേയത്തിനെതിരെ നൂറിലധികം വോട്ടുകളുടെ ഭുരിപക്ഷം എന്‍.ഡി.എ സര്‍ക്കാറിനെതിരെ ഉണ്ടെങ്കിലും ശക്തമായ സംവാദത്തിലൂടെ പ്രധാനമന്ത്രിക്കെതിരെയും സര്‍ക്കാറിനെതിരെയും ആഞ്ഞടിക്കാനാണ പ്രതിപക്ഷം ഈ അവസരം ഉപയോഗപ്പെടുത്തുക. ലോക്സഭാ...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. നരേന്ദ്രമോദി രാജ്യത്തിന്റെ കാവല്‍ക്കാരനല്ലെന്നും അദ്ദേഹം കൊള്ളക്കാരനാണെന്നും രാഹുല്‍ തുറന്നടിച്ചു. ലോക്സഭയില്‍ പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമേയത്തിന്മേല് നടക്കുന്ന ചര്‍ച്ചക്കിടെയാണ് രാഹുലിന്റെ പ്രതികരണം. മോദി മുഖത്തു നോക്ക് സംസാരിക്കാത്തത് കള്ളത്തരമുള്ളതു...
ചെന്നൈ: ചെന്നൈയില്‍ പതിനൊന്നുകാരിയെ അപ്പാര്‍ട്ട്മെന്റില്‍ വെച്ച് 17 അംഗ സംഘം പീഡിപ്പിച്ചത് പ്രസവ സമയത്ത് സ്ത്രീകള്‍ക്ക് നല്കുന്ന മയക്കുമരുന്ന് നല്‍കിയെന്ന് റിപ്പോര്‍ട്ട്. അപ്പാര്‍ട്ട്മെന്റിലെ സുരക്ഷാ ഗാര്‍ഡും സുഹൃത്തുക്കളും ചേര്‍ന്നാണ് മയക്കുമരുന്ന് നല്കി കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്....
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിനെതിരെ പ്രതിപക്ഷ അവിശ്വാസ പ്രമേയം പാസാകുമെന്ന് കോണ്‍ഗ്രസ് നേതൃത്വം. കേവലം സംഖ്യകളുടെ കളിയല്ല അവിശ്വാസപ്രമേയമെന്നും അത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാറിന്റെ കള്ളത്തരങ്ങള്‍ തുറന്നുകാണിക്കാന്‍ ഉപയോഗപ്പെടുത്തുമെന്ന് കോണ്‍ഗ്രസ് വക്താവ് ആനന്ദ് ശര്‍മ്മ...
രാജ്യം ഹിമാ ദാസിന്റെ പേരില്‍ രാജ്യം അഭിമാനം കൊള്ളേണ്ട സാഹചര്യത്തില്‍ കൂടുതല്‍ പേരും തിടുക്കപ്പെട്ടത് ആ മിടുക്കി പെണ്‍കുട്ടി ജാതി ഗൂഗിളില്‍ തെരയാനായിരുന്നു. രാജ്യത്തിനു തന്നെ അപമാനകരമായ ഇക്കാര്യം പുറത്തു വിട്ടത് ഗുഗിള്‍ തന്നെയാണ്. അതിലും...
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ കരുവള്ളി മുഹമ്മദ് മൗലവി വിടപറഞ്ഞിരിക്കുന്നു. ഒരു കാലഘട്ടമാണ് ഇവിടെ അവസാനിക്കുന്നത്. അറബിഭാഷാ പഠനത്തിനും പ്രചാരത്തിനും കേരള മുസ്ലിംകളുടെ വിദ്യാഭ്യാസ പുരോഗതിക്കുമായി ജീവിതം മാറ്റിവെച്ച കരുവള്ളി മൗലവി ഇനി ചരിത്രത്തിന്റെ...