റായ്പൂര്‍: ഛത്തീസ്ഗഢില്‍ സുരക്ഷാസേനയുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ ഏഴ് നക്സലുകള്‍ കൊല്ലപ്പെട്ടു. ഛത്തീസ്ഗഢിലെ ബിജാപൂര്‍ ജില്ലയിലാണ് ഏറ്റുമുട്ടിലുണ്ടായത്. രാവിലെ ആറു മണിയോടെ വനമേഖലയിലെ തിമിനാര്‍-പുഷ്നാര് ഗ്രാമങ്ങളുടെ അതിര്‍ത്തിയിലാണ് ഏറ്റുമുട്ടലുണ്ടായത്. രഹസ്യവിവരത്തെത്തുടര്‍ന്ന് ഡിസ്ട്രിക്റ്റ് റിസര്‍വ്...
പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ബസും കാറും കൂട്ടിയിടിച്ച് അഞ്ചു പേര് മരിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഇടുക്കി ഏലപ്പാറ സ്വദേശികളായ ജിനീഷ്(22), വിജയന്, കിരണ്‍(21), ഉണ്ണി (20), ജെറിന് (22) എന്നിവരാണ് മരിച്ചത്. ഇന്നു പുലര്‍ച്ചെ രണ്ടുമണിയോടെയാണ്...
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഭരണ പരിഷ്കാര കമ്മീഷൻ ചെയർമാൻ വി.എസ് അച്യുതാനന്ദനെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഉള്ളൂർ എസ്.യു.ടി റോയൽ ആസ്പത്രിയിലാണ് വി.എസിനെ പ്രവേശിപ്പിച്ചത്. വി.എസിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീവിവേചനം പാടില്ലെന്ന സുപ്രീംകോടതി നിരീക്ഷണത്തിനെതിരെ രാഹുല്‍ ഈശ്വര്‍ രംഗത്ത്. ക്ഷേത്രങ്ങള്‍ പൊതുസ്ഥലമല്ല. അത് പുണ്യപരിപാവന സ്ഥലമാണ്, അത് വിശ്വാസികളുടെ സ്ഥലമാണ് ശരിയായ ഹിന്ദുവിശ്വാസികളുടെ വാദം ശക്തമായി സുപ്രീംകോടതിയില്‍ അവതരിപ്പിക്കും.അതേസമയം ഈ കേസ് ഞങ്ങള്‍ തോറ്റാല്‍...
തിരുവനന്തപുരം: കാന്റീന് ജീവനക്കാരനെ കൈയ്യേറ്റം ചെയ്ത കേസില്‍ പി.സി.ജോര്‍ജ് എം.എല്‍.എയെ പ്രതിയാക്കി കുറ്റപത്രം. മ്യൂസിയം പൊലീസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി മൂന്നിലാണ് കുറ്റപത്രം നല്‍കിയത്. എം.എല്‍.എ ഹോസ്റ്റലിലെ കാന്റീന് ജീവനക്കാരനെ ഭക്ഷണം കൊണ്ടുവരാന്‍ വൈകിയെന്നാരോപിച്ച് കൈയ്യേറ്റംം...
ചെന്നൈ: പ്രശസ്ത തമിഴ് സീരിയല്‍ നടി പ്രിയങ്ക ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ബുധനാഴ്ച രാവിലെ വലസരവക്കത്തിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മുറിയിലെ ഫാനില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് വീട്ടിലുണ്ടായിരുന്നവര്‍ പൊലീസില്‍...
ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരായി സഭയില്‍ വെച്ച അവിശ്വാസ പ്രമേയം പാസാകുമെന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി. വെള്ളിയാഴ്ചയിലെ അവിശ്വാസ പ്രമേയത്തില്‍ പ്രതീക്ഷയുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു സോണിയയെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ‘...
ആള്‍ക്കൂട്ടങ്ങള്‍ നടത്തുന്ന കൊലകളും പീഢനങ്ങളും ജനാധിപത്യ സംവിധാനങ്ങളുടെ അടിവേരറുക്കുന്നതാണെന്ന് ശശിതരൂര്‍ എം പി ലോക്സഭയില്‍. മറ്റൊരാളെ കൊല്ലുകയോ അപകടപ്പെടുത്തുകയോ ചെയ്യാതെ ആരോടും യോജിപ്പും വിയോജിപ്പും രേഖപ്പെടുത്താന്‍ അനുവദിക്കുന്നതാണ് നമ്മുടെ ജനാധിപത്യത്തിന്റെ അടിസ്ഥാനമെന്നും കോണ്‍ഗ്രസ്സ് നേതാവ്...
ശബരിമല ക്ഷേത്രത്തില്‍ സ്ത്രീപ്രവേശനം പിന്തുണച്ച് സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാര്‍ നിലപാടു മാറ്റുന്നതു നാലാം തവണയല്ലേയെന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ചോദിച്ചപ്പോള്‍ ഭരണം മാറിയപ്പോള്‍ നിലപാടിലും മാറ്റമുണ്ടായെന്നു സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന്...
സാമ്പത്തിക രംഗത്തെ പുതിയ വിനിമയ രീതികളിലൊന്നായ ബിറ്റ് കോയിനെ കുറിച്ച് ഇസ്ലാമിക കാഴ്ചപ്പാടില്‍നിന്നുള്ള ലേഖനം പ്രസിദ്ധീകരിച്ചതിന് തുടര്‍ന്ന് മലയാളത്തിലെ ഇസ്ലാമിക വെബ് പോര്‍ട്ടലായ ഇസ്ലാം-ഓണ്‍-വെബ് ഹാക്ക് ചെയ്യപ്പെട്ടു. രണ്ടു ദിവസമായി നിശ്ചലമായ സൈറ്റ് പ്രവര്‍ത്തന...