ന്യൂഡല്‍ഹി: ടിഡിപിയുടെ അവിശ്വാസ പ്രമേയാവതരണ ചര്‍ച്ചയില്‍ പങ്കെടുത്ത് നടത്തിയ പ്രസംഗത്തിനും, വാര്‍ത്തയായി മാറിയ ആശ്ലേഷത്തിനും ശേഷം രാഹുല്‍ ഗാന്ധി തന്റെ രാഷ്ട്രീയനീക്കങ്ങള്‍ക്ക് പുതിയ ഗതി കണ്ടെത്തിയന്നതിന്റെ സൂചനകളാണ് പുറത്തു വരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വെറുപ്പിനെ താന്‍...
കൊല്‍ക്കത്ത: വെസ്റ്റ് ബംഗാളില്‍ മുന്‍ ബിജെപി രാജ്യസഭാ അംഗം ചന്ദന്‍ മിത്ര തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ കൊല്‍ക്കത്തയിലെ സംഘടിപ്പിച്ച വാര്‍ഷിക രക്തസാക്ഷി ദിന റാലിയുടെ ചടങ്ങില്‍ വെച്ചാണ് അവര്‍ തൃണമൂല്‍...
തിരുവനന്തപുരം: എന്ന പേരില്‍ പുതിയ സംവിധാനവുമായി ബി.എസ്.എന്‍.എല്‍ പുതിയ സേവനം അവതരിപ്പിച്ചു. സിം കാര്‍ഡ് ഇല്ലാതെ തന്നെ ആന്ട്രോയിഡ് വിന്‍ഡോസ്, ആപ്പിള്‍ ഒഐ.ഒ.എസ് പ്ലാറ്റുഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകള്‍,ടാബ്്ലറ്റുകള്‍, കംപ്യൂട്ടറുകള്‍, ലാപ്ടോപ്പുകള് എന്നിവയില്‍ നിന്നും ഏത് ഫോണിലേക്കും...
രാമല്ല: ഇസ്രാഈലിന്റെ കൊടും പീഡനങ്ങള്‍ക്കിരയാകുന്ന ഫലസ്തീനിയന്‍ ജനത തന്റെ ഹൃദയമാണെന്ന് അര്‍ജന്റീനിയന്‍ ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണ. ഫലസ്തീന് പ്രസിഡന്റ് മെഹ്മൂദ് അബ്ബാസുമായി മോസ്കോയില്‍ നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ‘ഫലസ്തീന് എന്റെ ഹൃദയമാണ്. അവിടുത്തെ...
ചണ്ഡീഗഡ്: ഒഴിഞ്ഞ ഗസ്റ്റ് ഹൗസില്‍ തടവിലാക്കി നാല് ദിവസത്തിനിടെ 50 ഓളം ആളുകള്‍ തന്നെ ബലാല്‍സംഗം ചെയ്തതായി യുവതിയുടെ പരാതി. ഹരിയാനയിലെ പഞ്ച്കുല സ്വദേശിയായ ഇരുപത്തൊന്നുകാരിക്കാണ് ക്രൂരമായ അക്രമം നേരിടേണ്ടി വന്നത്. മോണിഹില്‍സിലെ ഗസ്റ്റ് ഹൗസില്‍...
ആലപ്പുഴ: സംസ്ഥാനത്തു കനത്ത മഴയെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജുവിന്റെ നേതൃത്വത്തില്‍ കേന്ദ്രസംഘം കൊച്ചിയിലെത്തി. കേരളത്തില്‍ നടക്കുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണെന്ന് കിരണ്‍ റിജ്ജുവിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര സംഘം വിലയിരുത്തി....
മുംബൈ: അവിശ്വാസപ്രമേയത്തിന് പിന്തുണ തേടി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ നിരവധി തവണ പാര്‍ട്ടി നേതാവ് ഉദ്ധവ് താക്കറെയെ ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്ന് ശിവസേന. എന്നാല്‍ താക്കറെ അമിത്ഷായുടെ കോളുകള്‍ക്ക് മറുപടി നല്‍കിയിട്ടില്ലെന്ന് ശിവസേന നേതൃത്വം അറിയിച്ചു....
ന്യൂഡല്‍ഹി: ആഗോള ഡിജിറ്റല്‍ കമ്പനി ഭീമന്‍ന്മാരായ ആപ്പിളിന്റെ ഐഫോണിന് ഇന്ത്യയില്‍ നിരോധനം വരാന്‍ സാധ്യത. ഇന്ത്യയിലെ ടെലികോം അതോരിറ്റിയായ ട്രായിയുടെ നിര്‍ദേശങ്ങള്‍ക്ക് അനുകൂലമായി ആപ്പിള്‍ കമ്പനി ഐഫോണില്‍ മാറ്റം വരുത്താന്‍ തയ്യാറാകാത്തതാണ് തിരിച്ചടിക്ക് കാരണമെന്ന് ദേശീയ...
ആരാധകരെ സന്തോഷിപ്പിക്കുന്നതും ഞെട്ടിക്കുന്നതുമാണ് പോര്‍ച്യുഗല്‍ ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പ്രവൃത്തികള്‍. കഷ്ടത അനുഭവിക്കുന്നവര്‍ക്ക് സഹായങ്ങളേകുന്നതിലൂടെ ഫുട്ബോള്‍ പ്രേമികളുടെ ഹൃദയം കവര്‍ന്നിട്ടുമുണ്ട് അദ്ദേഹം. തന്നെ കാണാന്‍ വരുന്നവരെ വെറും കയ്യോടെ മടക്കി വിടാത്ത പ്രകൃതക്കാരനാണ് അദ്ദേഹം. സ്പാനിഷ്...
തെലുങ്കു ദേശം പാര്‍ട്ടി അവതരിപ്പിച്ച അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ താരമായക് ആമറോണ്‍ ഉടമസ്ഥന് ഗല്ല മുതലാളി. അമേരിക്കന്‍ ഉച്ചാരണത്തിലുള്ള ഇംഗ്ലീഷുമായി 52കാരനായ ഗല്ല ലോക്സഭയില്‍ കത്തിക്കയറി. വിഭജനത്തെ തുടര്‍ന്ന് ആന്ധ്രാപ്രദേശിനുണ്ടായ നഷ്ടങ്ങളും കേന്ദ്രത്തിന്റെ അവഗണനയും...