വാഷിങ്ടണ്‍: ഭീഷണികളും വെല്ലുവിളികളുമായി അമേരിക്കയും ഇറാനും വാക്പോരാട്ടം തുടങ്ങി. അമേരിക്കയെ ഭീഷണിപ്പെടുത്തിയാല്‍ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് യു.എസ് പ്രസിഡന്റ് റൊണാള്‍ഡ് ട്രംപ് ഇറാന് മുന്നറിയിപ്പ് നല്കി. മേലില്‍ അമേരിക്കയെ ഭീഷണിപ്പെടുത്താന്‍ ശ്രമിക്കരുത്. അത് തുടര്‍ന്നാല്‍...
ലുഖ്മാന് മമ്പാട് ജാര്‍ഖണ്ഡില്‍ നിന്ന് ഈയടുത്ത് കേട്ട രണ്ട് വര്‍ത്തമാനങ്ങളും രാജ്യത്തിന്റെ ഹൃദയത്തെ മുറിപ്പെടുത്തുന്നതായിരുന്നു. ബീഫ് കൈവശം വെച്ചെന്ന് ആരോപിച്ച് അലീമുദ്ദിന് അന്‍സാരിയെന്ന 55-കാരനെ തല്ലിക്കൊന്നവര്‍ക്ക് ജാമ്യം ലഭിച്ചപ്പോള്‍ കേന്ദ്രമന്ത്രി ജയന്ത് സിന്‍ഹയുടെ നേതൃത്വത്തില്‍ സ്വീകരണം...
കോട്ടയം: മാതൃഭൂമി ചാനല്‍ സംഘം സഞ്ചരിച്ച വള്ളം മറിഞ്ഞ് രണ്ടു പേരെ കാണാതായി. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യാനായി പോയപ്പോഴാണ് സംഭവം. കോട്ടയം വൈക്കം കല്ലറക്കടുത്ത് മുണ്ടാറില്‍ വെച്ചാണ് സംഭവം. അഞ്ചു പേരാണ് വള്ളത്തിലുണ്ടായിരുന്നത്....
ലോകകപ്പ് കഴിഞ്ഞയുടന്‍ കേള്‍ക്കുന്നത് വേദനിക്കുന്ന വാര്‍ത്തയാണ്… തന്നെ വംശീയമായി ജര്‍മന്‍ ഫുട്ബോള്‍ ഫെഡറേഷന് അധികാരികള്‍ അധിക്ഷേപിക്കുന്നു എന്നവലിയ ആക്ഷേപവുമായി മെസുട്ട് ഓസീല് എന്ന അനുഗ്രഹീതനായ മധ്യനിരക്കാരന് രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിച്ചിരിക്കുന്നു. വംശീയാധിക്ഷേപങ്ങള്‍ക്കെതിരെ ശക്തമായ നിലപാടുളള...
കോഴിക്കോട്: നിപ്പ ബാധക്കു പിന്നാലെ സംസ്ഥാനത്ത് ഷിഗല്ല രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്നു. കേരളത്തില്‍ കോഴിക്കോട്, മലപ്പുറം, വയനാട്, തിരുവനന്തപുരം ജില്ലകളിലാണ് ഷിഗല്ല ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഷിഗല്ല ബാധയെത്തുടര്‍ന്ന് കോഴിക്കോട്ട് ഇന്ന് ഒരു കുട്ടി മരിച്ചു....
തിരുവനന്തപുരം: നടന് മോഹന്‍ലാലിനെ സംസ്ഥാന ചലച്ചിത്ര പുരസ്കാര ചടങ്ങിലേക്ക് ക്ഷണിച്ചതിനെതിരെ വ്യാപക പ്രതിഷേധം. മോഹന്‍ലാലിനെ ചടങ്ങില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് 107 സാംസ്കാരിക പ്രവര്‍ത്തകര്‍ ഒപ്പുവെച്ച നിവേദനം. മോഹന്‍ലാലിന്റെ വരവ് ചടങ്ങിന്റെ പകിട്ട്...
ദുബൈ: പ്രവാസികളെ കൂടുതല്‍ ദുരിതത്തിലാക്കി കിടപ്പ് രോഗികളെ കൊണ്ടുപോകുന്ന സ്ട്രെച്ചര്‍ സംവിധാനത്തിന് ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാനുള്ള എയര്‍ഇന്ത്യ നടപടിക്കെതിരെ വ്യാപക പ്രതിഷേധം. രോഗികളെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിന് 6000 ദിര്‍ഹമാണ് നിലവില്‍ സ്ട്രെക്ച്ചര്‍ ചാര്‍ജ്ജായി നല്കി വരുന്നത്....
തിരുവനന്തപുരം: എസ്.ഹരീഷിന്റെ ‘മീശ’ എന്ന നോവല്‍ പിന്‍വലിച്ചതിനെതിരെ പ്രതിഷേധങ്ങള്‍ കൂടുതല്‍ ശക്തമാകുന്നു. രാഷ്ട്രീയ സാംസ്കാരിക മേഖലയിലുള്ളവര്‍ ഹരീഷിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുമുണ്ട്. സംഘപരിവാര്‍ ശക്തികളുടെ ആക്രമണത്തെത്തുടര്‍ന്ന് നോവല്‍ പ്രസിദ്ധീകരണം പിന്‍വലിച്ച ഹരീഷിന് പിന്തുണയുമായി പ്രമുഖ ഡോക്യുമെന്ററി സംവിധായകന്...
ടൊറന്റോ: കാനഡയിലെ ഗ്രീക്ക് ടൗണില്‍ അജ്ഞാതന്റെ വെടിയേറ്റ് ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. റെസ്റ്റോറന്റില്‍ പിറന്നാള്‍ പാര്‍ട്ടി നടക്കുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. ഒമ്പതു പേരുടെയും നില ഗുരുതരമാണെന്ന് ആസ്പത്രി വൃത്തങ്ങള്‍ പറഞ്ഞു. ആളുകള്‍ക്ക് നേരെ വെടിയുതിര്‍ത്ത ശേഷം ഇയാള്‍...
കോഴിക്കോട്: ഭീതിത സാഹചര്യമുണ്ടാക്കിയ നിപ്പ വൈറസ് ബാധക്ക് പിന്നാലെ കോഴിക്കോട് ജില്ലയില്‍ ഷിഗെല്ല ബാക്ടീരിയ ബാധയും. പുതുപ്പാടിയില്‍ ഷിഗെല്ല ബാധിച്ച് പിഞ്ചു കുഞ്ഞ് മരിച്ചു. അടിവാരം തേക്കില്‍ ഹര്‍ഷദിന്റെ മകന് രണ്ടുവയസുകാരന് സിയാദാണ് മരിച്ചത്. സിയാദിന്റെ...