പാലക്കാട്: ലോറിക്കാരുടെ സമരത്തിനിടെ പാലക്കാട്ട് തൊഴിലാളിയെ കല്ലെറിഞ്ഞ് കൊന്നു വാളയാര്‍ ചെക്ക്പോസ്റ്റില്‍ ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെയാണ് സംഭവം. മേട്ടുപ്പാളയം സ്വദേശി മുബാറക് ബാഷയാണ് മരിച്ചത്. ലോറി ക്ലീനര്‍ ആണ് മുബാറക്. പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....
നരേന്ദ്ര മോദി സര്‍ക്കാറിനെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവരുമ്പോള്‍ ഫലം എന്തായിരിക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും അഭിപ്രായ വ്യത്യാസമുണ്ടായിരുന്നില്ല. 545 അംഗ സഭയില്‍ 451 പേര് വോട്ട് രേഖപ്പെടുത്തിയപ്പോള്‍ പ്രതീക്ഷിക്കപ്പെട്ടതുപോലെതന്നെ 126 നെതിരെ 325 വോട്ട് നേടി...
മുംബൈ: ലോക്സഭയില്‍ മോദിക്കെതിരായ തീപ്പൊരി പ്രസംഗത്തിനു ശേഷം രാഹുല്‍ ഗാന്ധി അപ്രതീക്ഷിതമായി മോദിയെ സ്നേഹാലിംഗനം ചെയ്ത ചിത്രം പോസ്റ്ററാക്കി കോണ്‍ഗ്രസ്. ലോക്സഭയില്‍ നടന്ന അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്ക് അവസാനമാണ് രാഹുല്‍ മോദിയെ ആലിംഗനം ചെയ്തത്. നിങ്ങള്‍...
തിരുവനന്തപുരം: ബി.ജെ.പിയും സി.പി.എമ്മും ഭരണഘടനാ വിരുദ്ധതയുടെ അപ്പോസ്തലന്മാരെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍. സി.പി.എമ്മിനെയും ബി.ജെ.പിയെയും ഒരേപോലെ കടന്നാക്രമിച്ചുകൊണ്ട് പ്രമുഖ ദിനപത്രത്തില്‍ എഴുതിയ ലേഖത്തിലാണ് ബിഷപ്പ് നിലപാട് വ്യക്തമാക്കുന്നത്. കേന്ദ്രത്തില്‍ ഭരണം കൈയാളുന്ന...
ബംഗളൂരു: പബ്ലിക് അഫയേഴ്സ് സെന്റര്‍ പുറത്തു വിട്ട പബ്ലിക് അഫയേഴ്സ് ഇന്റക്സ് (പി.എ.ഐ) 2018 പ്രകാരം മികച്ച ഭരണ നേട്ടവുമായി കേരളം രാജ്യത്ത് ഒന്നാമതായി. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് കേരളം ഒന്നാം സ്ഥാനത്തെത്തുന്നത്. 2016 മുതലാണ്...
ഇസ്്ലാമാബാദ്: പാകിസ്താനില്‍ പൊതുതെരഞ്ഞെടുപ്പിന് രണ്ടുനാള്‍ ബാക്കിയിരിക്കെ പ്രചാരണം മൂര്‍ദ്ധന്യത്തിലെത്തി. ആരോപണ പ്രത്യാരോപണങ്ങളുമായി മുഖ്യധാരാ പാര്‍ട്ടികള്‍ പിടിമുറുക്കിയിരിക്കുകയാണ്. ഭരണകക്ഷിയായ പാകിസ്താന് മുസ്്ലിം ലീഗും(പി.എം.എല്‍-എന്‍), പാക് മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ ഇമ്രാന് ഖാന്റെ തെഹ്രീകെ ഇന്‍സാഫും പാകിസ്താന്...
മുസഫര്‍നഗര്‍: പതിനഞ്ചു വയസ്സുകാരിയെ മാസങ്ങളോളം പീഡിപ്പിച്ചു അതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ വെച്ചാണ് സംഭവം. ജനുവരി മുതല്‍ നിരവധി തവണ യുവാവ് പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നുവെന്നാണ് പരാതി. പീഡനദൃശ്യങ്ങള്‍ യുവാവ് സമൂഹമാധ്യമത്തില്‍...
റാവല്‍പിണ്ടി: പാകിസ്താനിലെ തെരഞ്ഞെടുപ്പിനെയും നീതിന്യായ നടപടിക്രമങ്ങളെയും പാക് ചാരസംഘടനയായ ഐഎസ്ഐ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതായി ഇസ്്ലാമാബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഷൗക്കത്ത് സിദ്ധീഖി ആരോപിച്ചു. വ്യത്യസ്ത കേസുകളില്‍ അനുകൂല വിധി സമ്പാദിക്കാന്‍ സുപ്രീംകോടതി ജഡ്ജിയെയും മറ്റു...
മനില: ഫിലിപ്പീന്‍സില്‍ ന്യൂനപക്ഷമായ മോറോ മുസ്ലിംകള്ക്ക് സ്വന്തമായി സ്വയംഭരണപ്രദേശം ലഭിക്കാന്‍ അവസരമൊരുങ്ങുന്നു. ഇതുസംബന്ധിച്ച ബില്ലിന് ഫിലിപ്പീന് കോണ്‍ഗ്രസ് അംഗീകാരം നല്കി. ബാങ്സമോറോ ഓര്‍ഗാനിക് ബില്ലില്‍ പ്രസിഡന്റ് റോഡ്രിഗോ ഡ്യുടര്‍ട്ടെ ഇന്ന് ഒപ്പുവെക്കും. നിയമം പ്രാബല്യത്തില്‍...
വിശ്വാസ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നതിന് പിന്നാലെ ബി.ജെ.പിക്കെതിരെ തുറന്നടിക്കാന്‍ തീരുമാനിച്ച് ശിവസേന. ‘തങ്ങളുടെ സഖ്യകക്ഷിയെ മുന്‍കാലങ്ങളില്‍ പരസ്യമായി പിന്തുണച്ചിരുന്നു. ഇനി പരസ്യമായി എതിര്‍ക്കും’. ഞായറാഴ്ച പുറത്തിറങ്ങിയ ഒരു ഇന്റര്‍വ്യൂവിന്റെ ടീസറിലാണ് ഉദ്ധവ് താക്കറെ ശിവസേനയുടെ...