നിര്‍ത്താതെ കരഞ്ഞതിന് കുട്ടിയുടെ വായില്‍ മുളകുപൊടി തേച്ച് അംഗനവാടി ജീവനക്കാരി. പതിവുപോലെ അമ്മ ജോലിക്കു പോകുന്നതിനു മുമ്പ് അംഗനാവാടിയില്‍ ഏല്‍പ്പിച്ചു മടങ്ങി. എന്നാല്‍ അംഗനവാടിയില്‍ പോകാന്‍ മടിച്ച കുട്ടിയെ നിര്‍ബന്ധിച്ചതിനാല്‍ കുഞ്ഞു നിര്‍ത്താതെ കരയുകയായിരുന്നു. ആന്ധ്രപ്രദേശിലെ...
പ്രധാനമന്ത്രി നരേന്ദ്ര മോദി ആഘോഷപൂര്‍വ്വം ഉദ്ഘാടനം ചെയ്ത ഡല്‍ഹി മീററ്റ് ഹൈവേയില്‍ മഴയെ തുടര്‍ന്ന് നാശനഷ്ടം. കഴിഞ്ഞ മെയ് 27നാണ് മോദി എക്സ്പ്രസ്സ് ഹൈവേ ഉദ്ഘാടനം ചെയ്തത്. എക്സ്പ്രസ്സ് വേയുടെ ഒരുഭാഗം മുഴുവന്‍ നശിച്ചിട്ടുണ്ട്. ഹൈവേയുടെ...
കൊച്ചി: മലബാര്‍ സിമന്റ്സ് മുന്‍ കമ്പനി സെക്രട്ടറി ശശീന്ദ്രന്റെ ഭാര്യ ടീന(52) അന്തരിച്ചു. കോയമ്പത്തൂരിലെ ആസ്പത്രിയില്‍ ചികിത്സയിലിരിക്കെയാണു മരണം. മൂന്നു ദിവസം മുമ്പാണ് വൃക്കരോഗ ചികിത്സയുമായി ബന്ധപ്പെട്ട് ഇവരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. അതിനിടെ, ടീനയുടെ മരണത്തില്‍...
ലണ്ടന്‍: നാലു ദിവസത്തെ ബ്രിട്ടന് സന്ദര്‍ശനത്തിനായി ലണ്ടനിലെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് പിണഞ്ഞ അബദ്ധം ക്യാമറക്കു മുന്നില്‍. എലിസബത്ത് രാജ്ഞിയുമായുള്ള കൂടിക്കാഴ്ചക്കിടെയാണ് സംഭവം. വീന്ഡ്സര് കൊട്ടാരത്തിലെ പ്രത്യേക ഗാര്‍ഡ് ഓഫ് ഓണര്‍ നിരീക്ഷിച്ച് നടക്കുന്ന...
പാലക്കാട്: പാലക്കാട് കിഴക്കഞ്ചേരിയില്‍ അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു. പൂണിപ്പാടം തുപ്പലത്ത് മോഹനന്(55), ശ്രേയസ്(12) എന്നിവരാണ് മരിച്ചത്.
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവില വീണ്ടും കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 22,400 രൂപയാണ് ഇന്നത്തെ പവന്റെ വില. ഗ്രാമിന് 10 രൂപ താഴ്ന്ന് 2,800 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ജൂലായ് മാസത്തിലെ ഏറ്റവും കുറഞ്ഞ...
കട്ടപ്പന: പതിനേഴുകാരനെ പീഡിപ്പിച്ച ഇരുപത്തേഴുകാരിയെ പൊലീസ് അറസ്റ്റുചെയ്തു. കുമളി സ്വദേശിയായ യുവതിയാണ് പിടിയിലായത്. ഭര്‍ത്താവ് തന്നെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തെന്ന് ആരോപിച്ച് പീരുമേട് സ്വദേശിയായ യുവാവിനെതിരെ യുവതിയാണ് ആദ്യം പരാതി നല്‍കിയത്. തുടര്‍ന്ന് പൊലീസ്...
ഗാന്ധിനഗര്‍: ലൈംഗികാരോപണത്തെ തുടര്‍ന്ന് ഗുജറാത്ത് ബി.ജെ.പി ഉപാധ്യക്ഷന്‍ ജയന്തി ഭാനുഷാലി പാര്‍ട്ടി സ്ഥാനങ്ങളെല്ലാം രാജിവെച്ചു. കച്ചില്‍ നിന്നുള്ള മുന്‍ എം.എല്‍.എ കൂടിയായ ജയന്തി ഭാനുഷാലിക്കെതിരെ സൂററ്റില്‍ നിന്നുള്ള 21-കാരിയായ യുവതിയാണ് പീഡനാരോപണം ഉന്നയിച്ചത്. പ്രമുഖ ഫാഷന്‍...
റഷ്യയില്‍ നിന്നും ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്ററും പ്രമുഖ ഫുട്ബോള്‍ നിരൂപകനുമായ കമാല്‍ വരദൂരിന്റെ മൈ ടീം പ്രത്യേക കോളം… ലൂസേഴ്സ് ഫൈനല്‍ എന്ന ആശയം ആരുടേതായാലും ശുദ്ധ ബോറാണ്. തീര്‍ത്തും അപ്രസക്തമായ മല്‍സരം....
കോണ്‍ഗ്രസ് രാമായണ മാസം ആചരത്തിനെതിരെ വിമര്‍ശനവുമായി കെ മുരളീധരന്. കോണ്‍ഗ്രസിന്റെ രാമായണ മാസാചരണം ശരിയല്ലെന്നും ബിജെപിയെ നേരിടാനുള്ള മാര്‍ഗം ഇതല്ലെന്നും മുരളീധരന് പറഞ്ഞു. രാമായണമാസം ആചരിക്കാന്‍ സാമൂഹ്യ, സാംസ്കാരിക മതപരമായ സംഘടനകള്‍ ഉണ്ട്. കോണ്‍ഗ്രസ്...