ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഢി കോണ്‍ഗ്രസില്‍ തിരിച്ചെത്തി. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് കോണ്‍ഗ്രസിലേക്കുള്ള തിരിച്ചുവരവ് അദ്ദേഹം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കുടുംബത്തിലേക്ക് മടങ്ങിയെത്തിയതില്‍ സന്തോഷമുണ്ടെന്നും...
ന്യൂഡല്‍ഹി: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ പ്രതികള്‍ക്ക് പിണറായി വിജയനുമായോ, പി ജയരാജനുമായോ ബന്ധമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. സി.പി.എം നേതാക്കള്‍ ഗൂഡാലോചന നടത്തിയെന്ന ആരോപണം അടിസ്ഥാന രഹിതമെന്നും സംസ്ഥാന സര്‍ക്കാര്‍...
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സഖ്യത്തില്‍ നിന്നും പിന്മാറിയ ബി. ജെ.പിക്കെതിരെ ആഞ്ഞടിച്ച് പി.ഡി.പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി. പി.ഡി.പിയെ പിളര്‍ത്താനാണ് ബി.ജെ.പിയുടെ ശ്രമമെങ്കില്‍ അതിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് മെഹബൂബ താക്കീത് ചെയ്തു....
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് രാമജന്മഭൂമി തര്‍ക്ക കേസിലെ ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ചിന് വിടണമോയെന്നതില്‍ തീരുമാനമായില്ല. ഭരണഘടനാ ബെഞ്ചിന് ഹര്‍ജികള്‍ വിടണമോ എന്ന കാര്യത്തില്‍ ഈ മാസം 20ന് വാദം തുടരും. അതേ സമയം ഭരണഘടനാ...
തിരുവനന്തപുരം: പ്രവാസി ചിട്ടിയെക്കുറിച്ച് മുന്‍ ധനമന്ത്രി കെ.എം മാണി ഉയര്‍ത്തിയ ആശങ്കകള്‍ക്ക് ധനകാര്യമന്ത്രി തോമസ് ഐസക് മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രവാസിചിട്ടി വഴി പതിനായിരം കോടി രൂപ സമാഹരിക്കുമെന്നാണ് ധനമന്ത്രി...
ഇസ്ലാമാബാദ്: പാകിസ്താന് മുന്‍പ്രധാനമന്ത്രി നവാസ് ഷെരീഫിനെയും മകള്‍ മറിയത്തെയും പൊലീസ് അറസ്റ്റ് ചെയ്തു. ലണ്ടനില്‍ നിന്നും തിരികെ പാകിസ്താനിലെത്തിയ ഇരുവരെയും ലാഹോര്‍ വിമാനത്താവളത്തില്‍ വച്ചാണ് അറസ്റ്റ് ചെയ്തത്. അഴിമതിക്കേസില്‍ ഇരുവര്‍ക്കും പാകിസ്താന് കോടതി കഴിഞ്ഞയാഴ്ച...
ലുഖ്മാന് മമ്പാട് കോഴിക്കോട് മലപ്പുറത്തോടുള്ള പകയും വിവേചനവും തുടര്‍ന്ന് പിണറായി സര്‍ക്കാര്‍. 10 ഗവണ്മെന്റ് കോളജിലും ഒരു എയിഡഡ് കോളജുകളിലും 21 ബിരുദ, ബിരുദാനന്തര കോഴ്സുകള്‍ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയപ്പോള്‍ ഒന്നു പോലും മലപ്പുറം ജില്ലയിലില്ല....
ദമസ്കസ്: സിറിയയില്‍ യുഎസ് സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 54 പേര് കൊല്ലപ്പെട്ടു. ഐഎസ് കേന്ദ്രമായ സിറിയ-ഇറാഖ് അതിര്‍ത്തിയിലാണ് യുഎസ് സൈന്യത്തിന്റെ ആക്രമണം. യുഎസ്-സഖ്യ സേനായാണ് ആക്രമണം നടത്തിയതെന്നും മരണ സംഖ്യ ഇനിയും ഉയരുമെന്നും സിറിയന്‍ ഒബ്സര്‍വേറ്ററി...
തിരുവല്ല: കുമ്പസാര രഹസ്യം മറയാക്കി വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ശേഷിക്കുന്ന രണ്ടു പ്രതികള്‍ക്കു വേണ്ടി പൊലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. ഒന്നും നാലും പ്രതികളേയാണ് ഇനി പിടികൂടാനുള്ളത്. മുന്‍കൂര്‍ ജാമ്യം തേടി ഇരുവരും തിങ്കളാഴ്ച സുപ്രിം...
ബെയ്ജിങ്: ചൈനയില്‍ രാസവസ്തു നിര്‍മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ 19 പേര് കൊല്ലപ്പെട്ടു. 12 പേര്‍ക്ക് പരിക്കേറ്റു. യിബിന്‍ നഗരത്തിലെ സിച്ചുആന്‍ പരിസരത്തെ വ്യവസായ പാര്‍ക്കില്‍ കഴിഞ്ഞ ദിവസം രാത്രി 6.30 ഓടെയാണ് അപകടം നടന്നത്. ഹെന്‍ഡ...