മലപ്പുറം: ഈ മാസം 31നകം കരിപ്പൂരില്‍ നിന്നും വലിയ വിമാനങ്ങളുടെ സര്‍വീസ് ആരംഭിക്കും. പി.കെ കുഞ്ഞാലിക്കുട്ടി എം.പി മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോട് അറിയിച്ചതാണ് ഇക്കാര്യം. ഇതുസംബന്ധിച്ച് കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവില്‍ നിന്ന് ഉറപ്പ് ലഭിച്ചതായി...
ന്യൂഡല്‍ഹി: വിവാഹ ചെലവ് കുടുംബങ്ങള്‍ വെളിപ്പെടുത്തുന്നത് നിര്‍ബന്ധമാക്കിക്കൂടെ എന്ന് സുപ്രീം കോടതി. വിവാഹ ചെലവ് വെളിപ്പെടുത്തുന്നത് കുടുംബങ്ങള്‍ക്ക് നിര്‍ബന്ധമാക്കുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. നിയമങ്ങളിലും ചട്ടങ്ങളിലും ഭേദഗതി വരുത്തി വധു, വരന്റെ...
ന്യൂഡല്‍ഹി: ആന്ധ്രയിലും ഉമ്മന്‍ ചാണ്ടിയുടെ തന്ത്രങ്ങള്‍ ഫലം കാണുന്നു. ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ എന്‍ കിരണ്‍കുമാര്‍ റെഡ്ഡി കോണ്‍ഗ്രസില്‍ തിരിച്ചെത്തി. ആന്ധ്രാപ്രദേശില്‍ നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ പരിശ്രമിക്കുന്ന കോണ്‍ഗ്രസിന് കൂടുതല്‍ കരുത്തുപകര്‍ന്ന് കിരണ്‍കുമാറിന്റെ മടങ്ങിവരവ്. അതേസമയം...
റഷ്യയില്‍ നിന്നും ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്ററും പ്രമുഖ ഫുട്ബോള്‍ നിരൂപകനുമായ കമാല്‍ വരദൂരിന്റെ മൈ ടീം പ്രത്യേക കോളം… ഒരു മാസത്തെ ലോകകപ്പ് ആവേശം ഫുട്ബോള്‍ ലോകത്തിന് സമ്മാനിച്ചിരിക്കുന്നത് പുതിയ ചിന്തകളും ടീമുകളും താരങ്ങളും....
കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നസറുദ്ദീന്‍ എളമരത്തിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ്. ഇന്ന് രാവിലെ വാഴക്കാട് പോലീസും സ്പെഷ്യല്‍ ബ്രാഞ്ചുമാണ് നസറുദ്ദീന്റെ എളമരത്തെ വീട്ടിലെത്തി പരിശോധന നടത്തിയത്. മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ...
തിരുവനന്തപുരം: കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സൗജന്യ റേഷന്‍ ഉള്‍പ്പെടെയുള്ള അടിയന്തര സഹായം അനുവദിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറിയോട് ഫോണിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ശക്തമായ കടലാക്രമണംമൂലം മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകാനാകാത്ത അവസ്ഥയാണുള്ളത്. ഇവരുടെ...
ന്യൂഡല്‍ഹി: പി.ഡി.പിയെ തകര്‍ക്കാന്‍ ബി.ജെ.പി ശ്രമിച്ചാല്‍ പ്രത്യാഘാതം കടുത്തതായിരിക്കുമെന്ന് മുന്‍ ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി. പി.ഡി.പി-ബി.ജെ.പി സഖ്യ സര്‍ക്കാര്‍ പിരിഞ്ഞതിനു ശേഷം ജമ്മു കാശ്മീരില്‍ ബി.ജെ.പി വീണ്ടും സര്‍ക്കാറുണ്ടാക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നു...
കൊച്ചി: താരസംഘടന ‘അമ്മ’യുടെ നടപടികളില്‍ പ്രതികരണവുമായി നടന് കമല്ഹാസന്. ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുക്കുന്ന കാര്യത്തില്‍ ചര്‍ച്ച നടത്തണമായിരുന്നുവെന്ന് കമല്ഹാസന് പറഞ്ഞു. മനോരമ ചാനലിന്റെ കോണ്‍ക്ലേവ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡബ്ല്യു.സി.സി ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ക്ക് പിന്തുണ...
ഗഫൂര്‍ പട്ടാമ്പി മദീന: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്ജ് കര്‍മത്തിനായി എത്തിയ ഹാജിമാര്‍ മദീനയില്‍ എത്തിതുടങ്ങി. ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘം നാളെ മദീനയിലെത്തും. മദീനയിലെത്തുന്ന ഹാജിമാരെ സ്വീകരിക്കാനൊരുങ്ങുകയാണ്...
ന്യൂഡല്‍ഹി: പാക്കിസ്താന് മുന്‍ ക്രിക്കറ്റ് താരവും രാഷ്ട്രീയ നേതാവുമായ ഇമ്രാന് ഖാനിനെതിരേ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഭാര്യ റെഹം ഖാന്. ഇമ്രാന് അവിഹിത ബന്ധത്തില്‍ അഞ്ച് മക്കളുണ്ടെന്നും അതില്‍ ചിലര്‍ ഇന്ത്യക്കാരാണെന്നും റെഹം പറയുന്നു. തന്റെ...