കോട്ടയം: സിനിമയിലെ വനിത സംഘടനയായ വിമന്‍ ഇന്‍ സിനിമ കളക്ടീവ് (ഡബ്ല്യൂ.സി.സി) പിളര്‍ന്നുവെന്ന് റിപ്പോര്‍ട്ട്. സംഘടനയില്‍ നിന്നും നടി മഞ്ജുവാര്യര്‍ രാജിവച്ചതായാണ് വിവരം. ബുധനാഴ്ച പുലര്‍ച്ചെ രാജിക്കത്ത് ഇ-മെയില്‍ വഴി അയച്ച ശേഷം മഞ്ജു വിദേശത്തേക്ക്...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതികള്‍ക്കെതിരെ കോടതി. വിവിധ ആവശ്യങ്ങളുമായി തുടര്‍ച്ചയായി ഹര്‍ജികള്‍ സമര്‍പ്പിച്ച് കേസിന്റെ വിചാരണ വൈകിപ്പിക്കാന്‍ പ്രതികള്‍ ശ്രമിക്കുകയാണെന്ന് കോടതി പറഞ്ഞു. ഇത് വിചാരണക്ക് തടസ്സം സൃഷ്ടിക്കുന്നുവെന്നും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി...
കൊച്ചി: ഈ വര്‍ഷത്തെ ഹജ് ക്യാമ്പിന് അടുത്തമാസം തുടക്കമാകും. ജൂലൈ 31ന് വൈകീട്ട് 7 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെ സിയാല്‍ അക്കാദമിയില്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ആദ്യ ഹജ്ജ്...
മുംബൈ: അമേരിക്കന്‍ ഡോളറിനെതിരായ വിനിമയത്തില്‍ രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ്. 30 പൈസ കുറഞ്ഞ് രൂപയുടെ മൂല്യം 68.54 എന്ന നിലയിലെത്തി. 19 മാസത്തിനിടെ ഏറ്റവും താഴ്ന്ന നിലയിലാണ് രൂപയുടെ വിനിമയ നിരക്ക്. രാജ്യാന്തര വിപണിയില്‍...
കൊച്ചി: താരസംഘടന അമ്മയില്‍ നിന്ന് നാലുനടിമാര്‍ രാജിവെച്ചെങ്കിലും മുതിര്‍ന്ന നടിയും ഡബ്ല്യു.സി.സി അംഗവുമായ മഞ്ജുവാര്യര്‍ രാജിവെക്കാത്തത് ചര്‍ച്ചയാവുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ചാണ് ആക്രമിക്കപ്പെട്ട നടിയുള്‍പ്പെടെ നാലുപേര്‍ രാജിവെച്ചത്. മഞ്ജുവാര്യര്‍, സംവിധായിക...
മുഹമ്മദ് ഷാഫി 1. ക്രൊയേഷ്യക്കെതിരായ കളിയില്‍ സാംപോളി കളിപ്പിക്കാന്‍ മടിച്ച രണ്ടു താരങ്ങളാണ് (എവര്‍ ബനേഗ, റോഹോ) നൈജീരിയക്കെതിരായ ഗോളുകളില്‍ പ്രധാന പങ്കുവഹിച്ചത്. ക്ലാസിക് ശൈലിയിലുള്ള ബനേഗയാണ് അര്‍ജന്റീനയില്‍ ഇന്ന് ക്രിയേറ്റീവ് റോള്‍ കളിക്കാന്‍ ഏറ്റവും...
ദോഹ: അംഗപരിമിതര്‍ക്കെതിരെയും ഉപരോധ രാജ്യങ്ങളുടെ നിയമലംഘനങ്ങളുണ്ടായതായി ഖത്തര്‍. മനുഷ്യചരിത്രത്തില്‍തന്നെ അസാധാരണമായ നടപടികളാണ് ഉപരോധരാജ്യങ്ങള്‍ സ്വീകരിച്ചതെന്ന് ഖത്തര്‍ ദേശീയ മനുഷ്യാവകാശ കമ്മിറ്റി(എന്‍എച്ച്ആര്‍സി) ചെയര്മാന് ഡോ. അലി ബിന്‍ സമൈഖ് അല്‍മര്‍റി കുറ്റപ്പെടുത്തി. ഉപരോധരാജ്യങ്ങള്‍ അംഗപരിമിതരെപ്പോലും വെറുതെവിട്ടില്ല....
ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റ് വിരുദ്ധ സേനക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ആറു ജവാന്മാര് മരിച്ചു. ആക്രമണത്തില്‍ നാലു പേര്‍ക്ക് പരുക്കേറ്റു. സംസ്ഥാന സര്ക്കാരിന്രെ മാവോയിസ്റ്റ് വിരുദ്ധ പോരാട്ടത്തിനായി രൂപീകരിച്ച പ്രത്യേക പോലിസ് വിഭാഗമാണ് ജാര്‍ഖണ്ഡ് ജാഗ്വര്‍ ഫോഴ്സ്....
ലക്നൗ: പാസ്പോര്‍ട്ട് ലഭിക്കുന്നതിന് വേണ്ടി മിശ്രവിവാഹിതരോട് മതംമാറാന്‍ ആവശ്യപ്പെട്ട സംഭവത്തില്‍ ലക്നൗ പൊലീസിന്റെ പ്രതികാര നടപടി. പാസ്പോര്‍ട്ട് ലഭിക്കാന്‍ വേണ്ടി മിശ്രവിവാഹിതരായ ദമ്പതികള്‍ തെറ്റായ മേല്‍വിലാസമാണ് നല്‍കിയിരിക്കുന്നതെന്നാണ് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതുപ്രകാരം ദമ്പതികളുടെ പാസ്പോര്‍ട്ട്...
മലപ്പുറം: പാണക്കാട് കുന്നത്തൊടുവില് പരേതനായ സയ്യിദ് മുല്ലക്കോയ തങ്ങളുടെ ഭാര്യ അയനിക്കല്‍ ബികുഞ്ഞി ബീവി (81) നിര്യാതയായി. മക്കള്‍: ഫാത്തിമത്ത് സുഹ്റ ബീവി, സയ്യിദ് മുത്തുപ്പ തങ്ങള്‍(മംഗളോദയം വൈദ്യശാല പാണക്കാട്) മരുമക്കള്‍: സയ്യിദത്ത് ഫാത്തിമത്ത്...