കൊച്ചി: ‘അമ്മ’യില്‍ നിന്നും രാജിവെച്ച നടിമാര്‍ക്കൊപ്പമാണ് താനെന്ന് നടന് പൃഥ്വിരാജ്. ‘ദി വീക്ക്’ വാരികക്ക് നല്കിയ അഭിമുഖത്തിലാണ് പൃഥ്വിരാജിന്റെ പ്രതികരണം. പറയാനുള്ളത് തുറന്നുപറഞ്ഞ അവരുടെ നിലപാടിനെ അഭിനന്ദിക്കുന്നു. താന്‍ നടിമാര്‍ക്കൊപ്പമാണെന്നും താരം പറഞ്ഞു. ഇക്കാര്യത്തില്‍ കൂടുതല്‍...
മുംബൈ: മുംബൈയില്‍ ജനവാസ കേന്ദ്രത്തില്‍ വിമാനം തകര്‍ന്നുവീണ് അഞ്ചുപേര്‍ മരിച്ചു. മുംബൈയിലെ ഘാട്കോപറിലാണ് ചാര്‍ട്ടേട് വിമാനം തകര്‍ന്നു വീണത്. 4 പേരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇവരെക്കൂടാതെ വഴിയാത്രക്കാരനായ ഒരാളും മരിച്ചു. ഫയര്‍ ഫോഴ്സ് സ്ഥലത്ത് എത്തി...
കൊച്ചി: താരസംഘടന ‘അമ്മ’യില്‍ നിന്ന് നാലുനടിമാര്‍ രാജി വെച്ച സംഭവത്തോടെ മലയാളസിനിമയില്‍ പൊട്ടിത്തെറി. നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായിരുന്ന നടന് ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ചാണ് നടിമാര്‍ രാജിവെച്ചത്. ആക്രമിക്കപ്പെട്ട പെണ്‍കുട്ടിക്ക് പിന്തുണ നല്‍കാതെ കേസില്‍...
റഷ്യയില്‍ നിന്നും ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്ററും പ്രമുഖ ഫുട്ബോള്‍ നിരൂപകനുമായ കമാല്‍ വരദൂരിന്റെ മൈ ടീം പ്രത്യേക കോളം… ആധികാരികതയും അലസതയും നേര് വീപരിത പദങ്ങളാണ്. ബ്രസീലിനെ ആദ്യ പദത്തിന്റ പര്യായമായും ജര്‍മനിയെ രണ്ടാം...
മോസ്കോ: ഈ ലോകകപ്പിലെ ഏറ്റവും വലിയ അട്ടിമറിയായിരുന്നു ഇന്നലെ സംഭവിച്ചത്. ടൂര്‍ണമെന്റില്‍ പല അട്ടിമറികള്‍ നടന്നെങ്കിലും ഗ്ലാമര്‍ ടീമുകളെല്ലാം പ്രീക്വാര്‍ട്ടറിലേക്ക് കടന്നു കൂടിയിരുന്നു. എന്നാല്‍ നിലവിലെ ചാമ്പ്യന്മാരെന്ന ഖ്യാതിയുമായി റഷ്യന്‍ മണ്ണിലെത്തിയ ജര്‍മനി കൊറിയയോട്...
കൊല്‍ക്കത്ത: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് മുന്‍ ലോക്സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജിയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മസ്തിഷ്ക്കാഘാതത്തെത്തുടര്‍ന്ന് കൊല്‍ക്കത്തയിലെ ബെല്ലെ വ്യൂ ആസ്പത്രിയിലാണ് പ്രവേശിപ്പിച്ചത്. തലച്ചോറിലെ ഞരമ്പ് പൊട്ടിയതു മൂലം അദ്ദേഹത്തിന് ഹെമറോജിക് സ്ട്രോക്ക് ഉണ്ടായതായും തലച്ചോറില്‍ രക്തം...
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ പ്രതിയായ നടന് ദീലിപിനെ താര സംഘടനയായ അമ്മയില്‍ തിരിച്ചെടുത്തത് പ്രത്യേക യോഗം വിളിച്ച് വീണ്ടും ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് മലയാള സിനിമയിലെ നടിമാരുടെ കൂട്ടായ്മയായ വുമണ്‍ ഇന്‍ സിനിമ കലക്ടീവ്...
തിരുവനന്തപുരം: ഫോര്‍മാലിന്‍ കലര്‍ത്തിയ മത്സ്യങ്ങള്‍ പിടിച്ചെടുത്തതോടെ സംസ്ഥാനത്തെ മത്സ്യവിപണി സ്തംഭിച്ചു. കഴിഞ്ഞ ദിവസവും ഇന്നലെയും മത്സ്യവ്യാപാരത്തില്‍ അന്‍പത് ശതമാനത്തോളം കുറവുണ്ടായതായി മത്സ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. പരമ്പരാഗത വള്ളങ്ങളില്‍ പിടിക്കുന്ന മീനിന് രണ്ടിരട്ടി വരെ വില കുറഞ്ഞു....
തിരുവനന്തപുരം: മലയാള ചലച്ചിത്ര താരസംഘടനയായ അമ്മയെ വെട്ടിലാക്കി നടനും ഭാരവാഹിയുമായ ഇടവേള ബാബു പൊലീസിന് നല്കിയ മൊഴി പുറത്ത്. ആക്രമിക്കപ്പെട്ട നടി ദിലീപിനെതിരെ പരാതിപ്പെട്ടിരുന്നുവെന്നും അതില്‍ വാസ്തവമുണ്ടെന്ന് തോന്നിയതായും ഇടവേള ബാബു പറഞ്ഞു. ദിലീപിനെക്കുറിച്ച് നടി...
താരസംഘടന അമ്മയിലെ പൊട്ടിത്തെറിയില്‍ പ്രതികരണവുമായി നടന് ദിലീപ് രംഗത്ത്. ആക്രമിക്കപ്പെട്ട നടിയുടെ അവസരങ്ങള്‍ താന്‍ നഷ്ടപ്പെടുത്തിയിട്ടില്ലെന്നും അത്തരത്തിലൊരു പരാതി നടി സംഘടനക്കു നല്കിയിരുന്നെങ്കില് വിശദീകരണം ചോദിക്കണമായിരുന്നെന്നും ദിലീപ് പറഞ്ഞു. മനോരമയാണ് ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത്. കേസില്‍...