മോസ്ക്കോ: രണ്ടാഴ്ച്ചത്തെ തിരക്കേറിയ മല്‍സരങ്ങള്‍ക്ക് ശേഷം ഇന്ന് ലോകകപ്പിന് ആദ്യ വിശ്രമനാള്‍. പ്രാഥമിക റൗണ്ട് മല്‍സരങ്ങള്‍ പൂര്‍ത്തിയായ ശേഷം രണ്ടാം റൗണ്ടിനൊരുങ്ങാനുള്ള സമയം. നാളെ രണ്ടാം റൗണ്ടില്‍ കിടിലന്‍ നോക്കൗട്ട് യുദ്ധങ്ങളാണ്. മൂന്ന് മുന്‍ ചാമ്പ്യന്മാരണ്...
ഡെറാഡൂണ്‍: ട്രാന്‍സ്ഫര്‍ അപേക്ഷയുമായി എത്തിയ അധ്യാപികയെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ട് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര റാവത്ത്. വ്യാഴാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ജനതാ ദര്‍ബാര്‍ പരിപാടിക്കിടെയാണ് സ്ഥലംമാറ്റം വേണമെന്ന അപേക്ഷയുമായി 57 കാരിയായ അധ്യാപിക എത്തിയത്. എന്നാല്‍ ഉത്തര...
വടകര : കടലോളങ്ങളില്‍ അത്യാഹിതങ്ങള്‍ സംഭവിക്കുമ്പോള്‍ വടകര അഴിത്തല തുരുത്തീമ്മല്‍ അഷ്റഫിനും റഹ്്മത്തിനും വെറുതെയിരിക്കാനാവില്ല. ദുരന്തമുഖങ്ങളില്‍ രക്ഷാ പ്രവര്‍ത്തനത്തിന്റെ ദൗത്യം സ്വയം ഏറ്റെടുത്ത് നന്മയുടെ കരുത്താവുകയാണ് ഈ സഹോദരങ്ങള്‍. സംസാരിക്കാനും കേള്‍ക്കാനുമുള്ള കഴിവ് അന്യമാണെങ്കിലും അഴിമുഖത്തെയും...
ടി.എച്ച് ദാരിമി എപ്പോഴും എല്ലായിടത്തും തലയിടുന്ന ഒരാള്‍. എല്ലാ പൊതു ഇടങ്ങളിലും ഉണ്ടാകും അയാളുടെ സാന്നിധ്യം. അങ്ങാടിയുടെ ഏതു കോണില്‍ നടക്കുന്ന ചര്‍ച്ചാവട്ടങ്ങളിലേക്കും അയാള്‍ കടന്നുചെല്ലും. അവിടെ നടക്കുന്ന ചര്‍ച്ചയിലേക്ക് നേരെ തുളച്ചുകയറും. ക്രമേണ ചര്‍ച്ച...
കെയ്റോ: റഷ്യന്‍ ലോകകപ്പിന് ശേഷം നാട്ടില്‍ തിരിച്ചെത്തിയ ഈജിപ്ത് സൂപ്പര്‍ താരം മുഹമ്മദ് സലാ വീട്ടിന് മുന്നിലെ ആരാധക കൂട്ടത്തെ കണ്ട് ഞെട്ടിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ അഡ്രസ് പുറത്തായതിനെ തുടര്‍ന്ന് സാലയുടെ വീടിന് മുന്നില്‍ താരത്തെ...
റഷ്യയില്‍ നിന്നും ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്ററും പ്രമുഖ ഫുട്ബോള്‍ നിരൂപകനുമായ കമാല്‍ വരദൂരിന്റെ മൈ ടീം പ്രത്യേക കോളം… ലോകകപ്പില്‍ 48 ഗംഭീര പോരാട്ടങ്ങള്‍ സമാപിച്ചിരിക്കുന്നു. 122 ഗോളുകള്‍ പിറന്നിരിക്കുന്നു. യൂറോപ്പില്‍ നിന്ന് വന്ന...
ആലപ്പുഴ: കോടികളുടെ സ്വത്തിന് ഉടമയായ ബിന്ദു പത്മനാഭന്റെ ദുരൂഹ തിരോധാനവുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്യുന്നതിനായി വിളിപ്പിച്ച ഓട്ടോറിക്ഷ ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി. കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന ആളുടെ സുഹൃത്തുകൂടിയായ പള്ളിപ്പുറം പഞ്ചായത്ത് 14-ാം...
കൊച്ചി: സ്വര്‍ണ്ണവില ഇന്ന് കുറഞ്ഞു. പവന് 120 രൂപയാണ് കുറഞ്ഞത്. വ്യാഴാഴ്ച്ച പവന് 160 രൂപ വര്‍ധിച്ച ശേഷമാണ് ഇന്ന് വില താഴ്ന്നത്. 22,640 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 15 രൂപ കുറഞ്ഞ് 2,830...
ന്യൂഡല്‍ഹി: ഹരിയാനയിലെ ആള്‍ദൈവം ദാദി മഹാരാജിനെതിരായ ബലാത്സംഗകേസിലെ പ്രധാനസാക്ഷിക്ക് വധഭീഷണിയെന്ന് പൊലീസ് റിപ്പോര്‍ട്ട്. ഭീഷണിയെ തുടര്‍ന്ന് ഇയാള്‍ ബട്ഷാപൂര് പൊലീസില്‍ പരാതി നല്കി. ഇന്നലെയാണ് സാക്ഷികളില്‍ ഒരാളായ സച്ചിന് ജെയ്ന്‍ പരാതിയുമായി പൊലീസിനെ സമീപിക്കുന്നത്. കുടുംബവുമായി...
കാസര്‍കോഡ്: യെമനിലെത്തിയത് മതപഠനത്തിന് വേണ്ടിയാണെന്ന് കാസര്‍കോഡുനിന്നും നാടുവിട്ട സബാദ്. യെമനില്‍ മതപഠനത്തിനായി എത്തുന്നവരില്‍ മലയാളികളുണ്ടെന്നും താന്‍ ഖുര്‍ആന്‍ മന:പാഠമാക്കുന്നതിന് വേണ്ടിയാണ് എത്തിയതെന്നും സബാദ് വാട്സ് അപ്പിലൂടെ അറിയിച്ചെന്ന് വാര്‍ത്താചാനലായ മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. സബാദിന്റെ വാട്സ്അപ്പ്...