അഹമ്മദാബാദ്: ഗുജറാത്തില്‍ ഭരണ കക്ഷിയായ ബി.ജെ.പിയില്‍ അസംതൃപ്തി പുകയുന്നു. വിജയ് രൂപാണിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാറില്‍ അസംതൃപ്തി പ്രകടിപ്പിച്ചു കൊണ്ട് വഡോദരയില്‍ നിന്നുള്ള മൂന്ന് ബി.ജെ.പി എം.എല്‍.എമാര്‍ രംഗത്തെത്തി. വഗോദിയ എം.എല്‍.എ മധു ശ്രീവാസ്തവ, മജല്പൂര്...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്ര സര്‍ക്കാറിനെതിരേയും ആഞ്ഞടിച്ച് ബി.എസ്.പി അദ്ധ്യക്ഷ മായാവതി രംഗത്ത്. 2016 സെപ്തംബറില്‍ പാകിസ്ഥാന് അതിര്‍ത്തിയിലെ ഭീകര ക്യാമ്പുകളിലേക്ക് കടന്നുകയറി ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തിന്റെ വീഡിയോ പുറത്തുവിട്ടതിനു പിന്നാലെയാണ് മുന്‍...
വാഷിംഗ്ടണ്‍: സീറോ ടോളറന്‍സ് വിവാദനയം അമേരിക്കന്‍ പ്രസിഡന്റ് പിന്‍വലിച്ചതിന് പിന്നാലെ മെലാനിയ ട്രംപ് കുടിയേറ്റ ക്യാമ്പിലെത്തി. അരിസോണയിലെ ടക്സണ് ക്യാമ്പിലെത്തിയ മെലാനിയ ഈ ആഴ്ചയില്‍ തന്നെ രണ്ടാമത്തെ പ്രാവശ്യമാണ് ക്യാമ്പ് സന്ദര്‍ശിക്കുന്നത്. അമേരിക്കന്‍ കസറ്റംസ് അതിര്‍ത്തിയിലാണ്...
ബ്രിട്ടന്: ബ്രിട്ടനില്‍ സൗജന്യ എടിഎമ്മുകള്‍ അടച്ചുപൂട്ടുന്നു. മാസത്തില്‍ മുന്നൂറിലധികം എടിഎമ്മുകളാണ് പൂട്ടുന്നത്. ഗ്രാമീണ മേഖലയിലാണ് കൂടുതല്‍ എടിഎമ്മുകള്‍ അടച്ചുപൂട്ടുന്നത്. ബ്രിട്ടീഷ് ബാങ്കിങ്ങ് സിസ്റ്റം സൗജന്യ ഇടപാടുകള്‍ രഹസ്യമായി നിര്‍ത്തലാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്നാണ് എടി എം...
ന്യൂഡല്‍ഹി: സ്വിറ്റ്സര്‍ലന്‍ഡില്‍ കള്ളപ്പണം നിക്ഷേപിച്ചവരെ കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും അടുത്ത വര്‍ഷത്തോടെ ലഭിക്കുമെന്ന് കേന്ദ്ര ധനമന്ത്രി പിയൂഷ് ഗോയല്‍. സ്വിറ്റ്സര്‍ലന്‍ഡുമായി 2018 ജനുവരി ഒന്നിന് ഒപ്പിട്ട കരാര്‍ പ്രകാരം അടുത്ത വര്‍ഷത്തിന് മുമ്പായി കള്ളപ്പണം നിക്ഷേപിച്ചവരുടെ മുഴുവന്‍...
ന്യൂഡല്‍ഹി: സ്വിസ് ബാങ്കിലെ ഇന്ത്യന്‍ നിക്ഷേപങ്ങള്‍ കള്ളപ്പണമാണോ, അനധികൃത സാമ്പത്തിക ഇടപാടാണോ എന്ന് പറയാന്‍ സാധിക്കില്ലെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍. ബാങ്കിലെ എല്ലാ ഇടപാടുകളുടെയും വിവരങ്ങള്‍ ഈ സാമ്പത്തിക വാര്‍ഷാവസാനം ലഭിക്കുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു. സ്വിറ്റ്സര്‍ലന്‍ഡില്‍...
രാംഗഡ്: എം.എസ്. എഫ് ദേശീയ കമ്മിറ്റിയുടെ വിദ്യാഭ്യാസ പദ്ധതികളുടെ ഭാഗമായുള്ള സ്കൂള്‍ പ്രവേശന ക്യാമ്പയിന് ‘നയി ദിശ നയാ രാസ്ത’ യുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തന ഉദ്ഘാടനം ജാര്‍ഘന്‍ഡിലെ രാംഗഡില്‍ സയ്യിദ് സാദിഖലി ശിഹാബ്...
കൊല്‍ക്കത്ത: ലോക്സഭ മുന്‍ സപീക്കറും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന സോമനാഥ് ചാറ്റര്‍ജിയുടെ നില അതീവഗുരുതരമായി തുടരുന്നു. മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് അദ്ദേഹത്തെ ബെല്ലേ വ്യൂ ആസ്പത്രിയില്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. മസ്തിഷ്കത്തിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് ചാറ്റര്‍ജി തീവ്രപരിചരണ...
കോഴിക്കോട്: കക്കാടംപൊയിലിലെ പി.വി അന്‍വര്‍ എം.എല്‍.എയുടെ വാട്ടര്‍തീം പാര്ക്കിന് ലൈസന്‍സ് പുതുക്കി നല്‍കില്ലെന്ന് പഞ്ചായത്ത്. നിലവിലുള്ള ലൈസന്‍സിന്റെ കാലാവധി നാളെ അവസാനിക്കാന്‍ ഇരിക്കേയാണ് ലൈസന്‍സ് പുതുക്കി നല്കില്ലെന്ന്പഞ്ചായത്ത് വ്യക്തമാക്കിയത്. ലൈസന്‍സ് പുതുക്കി നല്‍കണമെന്ന പി.വി അന്‍വറിന്റെ...
ന്യൂഡല്‍ഹി: അമേരിക്കയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിക്കാന്‍ ഇന്ത്യ ഒരുങ്ങുന്നു. ഇറാനില്‍ നിന്നുളള എണ്ണ ഇറക്കുമതി കുറയ്ക്കേണ്ടി വരികയാണെങ്കില്‍ ഈ സാഹചര്യത്തെ നേരിടാന്‍ ഒരുങ്ങിയിരിക്കണമെന്ന് എണ്ണ കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്കി...