ഹൈദരാബാദ്: 2007ലെ ഹൈദരാബാദ് സ്ഫോടനത്തില്‍ മാതാപിതാക്കളെ നഷ്ടമായ ബാലികയെ ദത്തെടുത്ത യുവാവിനു നേരെ മതമൗലികവാദികളുടെ ആക്രമണം. പപാലാല്‍ രവികാന്ത് എന്ന യുവാവിനെയാണ് അക്രമി സംഘം 16 പ്രാവശ്യം കുത്തിയത്. ഗുരുതരമായി പരിക്കേറ്റ യുവാവ് ഉസ്മാനിയ ആസ്പത്രിയില്‍...
ന്യൂഡല്‍ഹി: അമേരിക്കന്‍ സന്ദര്‍ശനത്തിനുള്ള ഇന്ത്യന്‍ പ്രതിരോധ നിര്‍മ്മല സീതാരാമനുള്ള ക്ഷണം ഇന്ത്യ നിരസിച്ചു. ഇന്ത്യയും അമേരിക്കയും തമ്മില്‍ നടത്താനിരുന്ന ഉഭയകക്ഷി ചര്‍ച്ച അമേരിക്ക മാറ്റിവച്ച സാഹചര്യത്തിലാണ് ക്ഷണം നിരസിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം...
തിരുവനന്തപുരം: കേരളത്തില്‍ എയിംസ് സ്ഥാപിക്കുന്ന കാര്യം കേന്ദ്രത്തിന്റെ പരിഗണനയിലാണെന്നു സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ.ശൈലജ. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡയുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷം ദല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അവര്‍. കേരളത്തിനു ലഭിച്ച, മാതൃമരണ നിരക്ക് ഏറ്റവും കുറവുള്ള...
1957 മെയ് 6-ന് കേരള നിയമസഭയില്‍ ഗവര്‍ണറുടെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് സി.എച്ച് മുഹമ്മദ്കോയ നടത്തിയ ഒരു പ്രസംഗമുണ്ട്. അതിലെ ഒരു ഭാഗം ഇങ്ങനെയായിരുന്നു: ”കേന്ദ്രഗവണ്മെന്റ് ദക്ഷിണേന്ത്യയെ അവഗണിക്കുന്നു. ദക്ഷിണ ഇന്ത്യ കേരളത്തെ...
ബാഗ്ദാദ്: ഇറാഖിലെ തടവറയില്‍ കഴിയുന്ന തീവ്രവാദികളെ തൂക്കിലേറ്റാന്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശം. ഇവരുടെ കോടതി നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാനും ശിക്ഷ വിധിക്കാനും പ്രധാനമന്ത്രി ഹൈദര്‍ ആബാദി നിര്‍ദേശം നല്കി. ഇറാഖ് സുരക്ഷാ ഉദ്യോഗസ്ഥനെ തട്ടികൊണ്ടു...
തിരുവനന്തപുരം: പൊലീസിനെ ദാസ്യപ്പണിക്ക് പിന്നാലെ വനംവകുപ്പിലും അടിമപ്പണിയെന്ന് പരാതി. ഇടുക്കി, കുമളി, പെരിയാര്‍ കടുവാ സങ്കേതത്തിന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്താന്‍ വനംവകുപ്പ് ആസ്ഥാനത്ത് നിന്നും നിര്‍ദേശം. വര്‍ഷങ്ങളായി വനംവകുപ്പില്‍ നടന്നു വരുന്ന...
കരയില്‍ നിന്ന് ഷെഡുകളിലെത്തിച്ച് കയറ്റുമതി ചെയ്യുന്ന മത്സ്യങ്ങള്‍ കേടാകാതെ ലക്ഷ്യ സ്ഥാനത്ത് എത്തിച്ച പരമ്പരാഗത രീതിയുണ്ടായിരുന്നു ഇന്നലെ വരെ. തൊണ്ണൂറുകളുടെ അവസാനം വരെ തീരദേശങ്ങളിലെ സംഭരണ കേന്ദ്രങ്ങളില്‍ നിന്ന് ഇതര ജില്ലകളിലേക്കും അയല്‍ സംസ്ഥാനങ്ങളിലേക്കും...
ന്യൂഡല്‍ഹി: ബി.ജെ.പി ദേശീയ പ്രസിഡണ്ട് അമിത് ഷായുടെ ഫേസ്ബുക്ക് പേജില്‍ പ്രവര്‍ത്തകരുടെ പൊങ്കാല. പശ്ചിമബംഗാളില്‍ അമിത് ഷാ പങ്കെടുക്കുന്ന ചടങ്ങിനെക്കുറിച്ചുള്ള പോസ്റ്റിനു താഴെയാണ് ബി.ജെ.പി കേരള ഘടകത്തിലെ നേതൃ പ്രശ്നങ്ങളും നടന് ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്ത...
ന്യൂഡല്‍ഹി: സ്വിസ് ബാങ്കുകളിലെ ഇന്ത്യക്കാരുടെ നിക്ഷേപം 50 ശതമാനം ഉയര്‍ന്ന് 7,000 കോടി രൂപയായെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതിന് പിന്നാലെ കേന്ദ്ര സര്‍ക്കാരിനെ പരിഹസിച്ച് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അന്ന് വിദേശത്തെ...
ശ്രീനഗര്‍: കശ്മീരിലുണ്ടായ വ്യത്യസ്ത സംഭവങ്ങളില്‍ നാല് തീവ്രവാദികളും സിവിലിയനും കൊല്ലപ്പെട്ടു. ദക്ഷിണ കശ്മീരിലെ പുല്‍വാമയിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരും കുപ്വാര ജില്ലയിലെ ട്രെഹ്ഗാം മേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനും കൊല്ലപ്പെട്ടു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് സൈനിക...