തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോറിക്ഷ-ടാക്സി-ലൈറ്റ് മോട്ടോര്‍ വാഹന തൊഴിലാളികള്‍ ജൂലൈ നാലു മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. സി.ഐ.ടി.യു., ഐ.എന്‍.ടി.യു.സി., എ.ഐ.ടി.യു.സി., എച്ച്.എം.എസ്, എസ്.ടി.യു, ടി.യു.സി.ഐ, കെ.ടി.യു.സി, ജനത ടി.യു, യു.ടി.യു.സി. തുടങ്ങിയ ട്രേഡ് യൂണിയന് സംഘടനകളുടെ സംയുക്ത...
ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യസര്‍ക്കാര്‍ ഭരണം തുടരുന്നതിനിടെ കുതിരക്കച്ചവടത്തിന്റെ പുതിയ സാധ്യതകള്‍ തേടി ബിജെപി നേതാവുംല മുഖ്യമന്ത്രി ്സ്ഥാനാര്‍ത്ഥിയുമായ ബി.എസ് യെദ്യൂരപ്പ. കോണ്‍ഗ്രസിലേയും ജെഡിഎസിലെയും വിമത എം.എല്‍.എമാരെ കണ്ടെത്താന്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്താണ് യെദ്യൂരപ്പ...
മോസ്കോ: അര്‍ജന്റീന-നൈജീരിയ മത്സരത്തിനിടെ നൈജീരിയന്‍ ആരാധകര്‍ക്കു നേരെ ഗാലറിയില്‍ എഴുന്നേറ്റ് നിന്ന് അശ്ലീല ആംഗ്യം കാട്ടിയ മറഡോണക്ക് ഫിഫയുടെ താക്കീത്. മാന്യതയോടെയും എതിരാളികളോട് ബഹുമാനവും മാന്യതയും പുലര്‍ത്തിക്കൊണ്ട് മാത്രമേ ഗാലറിയില്‍ പെരുമാറാവെന്നാണ് ഫിഫയുടെ താക്കീത്. ‘ജീവിച്ചിരിക്കുന്ന...
റഷ്യയില്‍ നിന്നും ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്ററും പ്രമുഖ ഫുട്ബോള്‍ നിരൂപകനുമായ കമാല്‍ വരദൂരിന്റെ മൈ ടീം പ്രത്യേക കോളം… നോക്കൗട്ട് ഇന്ന് തുടങ്ങുന്നു. യോഗ്യത നേടിയ പതിനാറ് പേരും കേമന്മാര്. ആദ്യ മല്‍സരത്തില്‍...
മലയാള നടി പ്രിയാ വാര്യര്‍ നായികയായ മഞ്ചിന്റെ പരസ്യം കമ്പനി പിന്‍വലിച്ചു. പ്രിയയുടെ അഭിനയത്തില്‍ നിര്‍മാതാക്കള്‍ തൃപ്തരല്ലാത്തതിനാലാണ് പരസ്യം പിന്‍വലിക്കാന്‍ നിര്‍മാതാക്കള്‍ തീരുമാനിച്ച് എന്നാണ് റിപ്പോര്‍ട്ടുകള്‍. പരസ്യ ചിത്രീകരണ സമയത്ത് മുപ്പത്തിയഞ്ചോളം റീ ടേക്കുകള്‍ പരസ്യത്തിനായി...
കല്‍പ്പറ്റ: ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ സ്വപ്ന പദ്ധതിയും, വയനാട് ജില്ലയിലെ കായികതാരങ്ങളുടെ ചിരകാലാഭിലാഷവുമായി വയനാട് ജില്ലാ സ്റ്റേഡിയം (ജിനചന്ദ്ര സ്റ്റേഡിയം) യാഥാര്‍ത്ഥ്യമാവുന്നു. സംസ്ഥാന സര്‍ക്കാര്‍ വയനാട് ജില്ലാ സ്റ്റേഡിയത്തിന്റെ നിര്മ്മാണ് പ്രവര്‍ത്തനങ്ങള്‍ക്കായി 18.67 കോടി രൂപയാണ്...
കോഴിക്കോട്: ഡീസല്‍ പ്രതിസന്ധി മറികടക്കാന്‍ കെ.എസ്.ആര്.ടി.സി നിരത്തിലിറക്കുന്ന ഇലക്ട്രിക് ബസിന്റെ പരീക്ഷണ ഓട്ടത്തില്‍ ആദ്യ ദിനം കലക്ഷന്‍ പതിനായിരം കടന്നു. പരീക്ഷണടിസ്ഥാനത്തില്‍ വ്യാഴാഴ്ച ആരംഭിച്ച സര്‍വ്വീസ് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലേക്ക് ഓടിയെത്തി. ആദ്യ ദിനത്തില്‍ 246...
കസാന്‍:അവസാനമായി ഒരു ലാറ്റിനമേരിക്കന്‍ ഗോള്‍ ലോകകപ്പില്‍ ഫ്രഞ്ച് വലയില്‍ വീണത് 1986ല്‍.. ഡിഗോ മറഡോണ തിളങ്ങിയ ആ ലോകകപ്പില്‍ ബ്രസീലിന്റെ കറിസിയയായിരുന്നു ആ ഗോള്‍ സ്വന്തമാക്കിയത്. അതിന് ശേഷം ഫ്രാന്‍സ് ലാറ്റിനമേരിക്കക്ക് വഴങ്ങിയിട്ടില്ല… ഇന്ന് ലയണല്‍...
കോട്ടയം: കേരള മനഃസാക്ഷിയെ നടുക്കിയ കെവിന് കൊലക്കേസില്‍ നിര്‍ണായക വഴിത്തിരിവ്. കെവിന്റെ കൊലപാതകത്തിന്റെ മുഖ്യസൂത്രധാര നീനുവിന്റെ അമ്മ രഹ്നയാണെന്നാണ് പുതിയ വെളിപ്പെടുത്തല്‍. കെവിനൊപ്പം തട്ടിക്കൊണ്ട് പോകപ്പെട്ട ബന്ധുവായ അനീഷാണ് ഇക്കാര്യം മലയാളത്തിലെ ഒരു പ്രമുഖ ചാനലിനോട്...
ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍കേന്ദ്ര മന്ത്രിയുമായ ഗുലാം നബി ആസാദിനെതിരെയുള്ള രാജ്യദ്രോഹക്കേസ്് ഇന്ന് കോടതി പരിഗണിക്കും. സൈന്യത്തിനെതിരെ അപകീര്‍ത്തിപരമായ പ്രസ്താവനകള്‍ നടത്തിയെന്നാരോപിച്ച് അഭിഭാഷകനായ ശശി ഭൂഷന് കോടതിയില്‍ നല്കിയ പരാതിയാണ് ഡല്‍ഹി മജിസ്ട്രേറ്റ് കോടതി...