രാഷ്ട്രീയത്തില്‍ ജയിച്ച ആദ്യത്തെ മലയാള സിനിമാക്കാരനാകാന്‍ കീഴൂട്ട് ബാലകൃഷ്ണപ്പിള്ള മകന് ഗണേഷ്കുമാറിനെ തുണച്ചത് സിനിമയല്ല, അച്ഛന്റെ രാഷ്ട്രീയവും ജാതി പിന്‍ബലവും ആണ്. ഓരോ തെരഞ്ഞെടുപ്പിലും ഭൂരിപക്ഷം വര്‍ധിപ്പിക്കാനും മുന്നണി മാറിയപ്പോഴും ജയിച്ചുകയറാനും അച്ഛനേക്കാള്‍ മിടുക്കുണ്ടെന്ന് മകന്...
പൊതുവേ രോഗാതുരമാണ് നമ്മുടെ ചുറ്റുപാടുകള്‍. അപ്രതീക്ഷിതമായി കടന്നുവരുന്ന പകര്‍ച്ചവ്യാധികള്‍, നിപ്പ വൈറസ് പോലെ ഒരു നാടിനെ മുഴുവന്‍ വിറപ്പിച്ച രോഗങ്ങള്‍, മഴക്കാലത്തും അല്ലാതെയും പടികടന്നുവരുന്ന കേട്ടുകേള്‍വി പോലുമില്ലാത്ത അസുഖങ്ങള്‍. ഇവയൊക്കെ വിതയ്ക്കുന്ന ആശങ്കകളുടെ നൂല്‍പ്പാലത്തിലൂടെയാണ്...
ബംഗളൂരു: ഗൗരി ലങ്കേഷ് വധക്കേസില്‍ പിടിയിലായ അമോല്‍ കാലെയില് നിന്നും ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങളെന്ന് അന്വേഷണ സംഘം. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിനു പുറമെ ഇനി കൊലപ്പെടുത്താന്‍ തീരുമാനിച്ച 36 പേരെ കുറിച്ചുള്ള വിവരങ്ങള്‍ കാലെയില്...
കോഴിക്കോട്: മണ്‍സൂണ്‍ കാലത്തെ ട്രോളിങ് നിരോധനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഉണ്ടാക്കുന്ന ചട്ടം പരമ്പരാഗത മത്സ്യത്തൊഴിലാളികളെ കൂടി ഉള്‍പ്പെടുത്തണമെന്ന ഹൈക്കോടതി വിധി മറി കടക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് മുസ്്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് കെ....
ന്യൂഡല്‍ഹി: മദ്യരാജാവ് വിജയ് മല്യ ആഗസ്റ്റ് 27ന് നേരിട്ട് ഹാജരാവണമെന്ന് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുള്ള പ്രത്യേക കോടതി. കോടതി ഉത്തരവ് ലംഘിക്കുന്ന പക്ഷം മല്യയുടെ 12,500 കോടി രൂപയുടെ ആസ്തികള്‍ കണ്ടു കെട്ടാന്‍ കോടതി എന്‍ഫോഴ്സ്മെന്റ്...
ലക്നോ: ബി.ജെ.പി ഭരിക്കുന്ന യു.പിയില്‍ തലസ്ഥാനമായ ലക്നോവിലെ നഗര മധ്യത്തിലുള്ള ടീലെ വാലി മസ്ജിദിനു മുന്നില്‍ കൂറ്റന്‍ ലക്ഷ്മണ പ്രതിമ സ്ഥാപിക്കാന്‍ മുനിസിപ്പല്‍ കോര്‍പറേഷന്റെ തീരുമാനം. ബി.ജെ.പി ഭരിക്കുന്ന മുനിസിപ്പല്‍ കോര്‍പറേഷന്റെ തീരുമാനത്തിനെതിരെ മുസ്്ലിം പണ്ഡിതര്‍...
ഗുഹയില്‍ അകപ്പെട്ട 12 കുട്ടികളും അവരുടെ ഫുട്ബോള്‍ കോച്ചും മാത്രമാണിപ്പോള്‍ തായ്ലാന്ഡിന്റെ പ്രാര്‍ത്ഥനയില്‍. കോരിച്ചൊരിയുന്ന മഴയത്ത് ഗുഹയുടെ ഇരുട്ടിലേക്ക് പോയ അവര്‍ പിന്നീട് ഇതുവരെ തിരിച്ചെത്തിയില്ല. കിലോമീറ്ററുകളോളം ദൈര്‍ഘ്യമുള്ള താം ലുവാങ് ഗുഹാസമുച്ചയത്തിലെ ഏതെങ്കിലും...
ഗസ്സ: ഫലസ്തീന് പ്രതിഷേധക്കാര്‍ക്കുനേരെ ഇസ്രാഈല്‍ സേന നടത്തിയ വെടിവെപ്പില്‍ രണ്ട് പേര് കൊല്ലപ്പെടുകയും നൂറുകണക്കിന് ആളുകള്‍ക്ക് പരിക്കേല്‍ക്കുയും ചെയ്തു. ഖാന് യൂനിസില്‍ കൊല്ലപ്പെട്ടവരില്‍ ഒരാള്‍ പതിനാലുകാരനായ യാസിര്‍ അബു അല്‍ നജയാണ്. റഫയില്‍ 24കാരനായ...
കസാന്‍: അവസാന നിമിഷം വരെ ആവേശം വിതറിയ റഷ്യന്‍ ലോകകപ്പിന്റെ ആദ്യ പ്രീകോര്‍ട്ടര്‍ മത്സരത്തില്‍ ഗോളടിയില്‍ അര്‍ജന്റീനയോട് പൊരുതി ജയിച്ച് ഫ്രഞ്ച് പട. 3-4 എന്ന ഗോളില്‍ മുങ്ങിയ ഒരുവേള നടക്കുന്നത് ഫൈനല്‍ മത്സരമോ തോന്നിച്ച...
ന്യൂഡല്‍ഹി: തീവ്രവാദ സംഘടന സംബന്ധിച്ച വിഷയത്തില്‍ പാകിസ്താനെ ‘ഗ്രേ ലിസ്റ്റില്‍’ ഉള്‍പ്പെടുത്തിയ നടപടിയെ സ്വാഗതം ചെയ്ത് ഇന്ത്യ. തീവ്രവാദ സംഘടനകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നത് നിയന്ത്രിക്കുന്നതില്‍ പാകിസ്താന് പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് രാജ്യത്തെ ‘ഗ്രേ ലിസ്റ്റില്‍’ ഉള്‍പ്പെടുത്തിയത്....