റഷ്യയില്‍ നിന്നും ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്ററും പ്രമുഖ ഫുട്ബോള്‍ നിരൂപകനുമായ കമാല്‍ വരദൂരിന്റെ മൈ ടീം പ്രത്യേക കോളം… ഭയപ്പെട്ടത് തന്നെ സംഭവിച്ചു… ഇന്നലെ എന്റെ കോളത്തില്‍ പറഞ്ഞത് പോലെ ലയണല്‍ മെസിയും കൃസ്റ്റിയാനോ റൊണാള്‍ഡോയും-...
ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 35 പേര് മരിച്ചു. പൗരി ഗര്‍വാള്‍ ജില്ലയിലെ നാനിധന്‍ഡ മേഖലിയിലാണ് അപകടമുണ്ടായത്. 20 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. 12 പേര്‍ക്ക് പരിക്കേറ്റു. ഇതിന് നാലു പേരുടെ നില ഗുരുതരമാണ്....
ഒരു കുടുംബത്തിലെ 11 പേരെ ദുരൂഹ സാഹചര്യത്തില്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ന്യൂഡല്‍ഹിയിലാണ് സംഭവം. ഏഴു സ്ത്രീകളുടെയും നാലു പുരുഷന്മാരുടെയും മൃതദേഹങ്ങളാണ് വീടിനുള്ളില്‍ നിന്ന് കണ്ടെടുത്തത്. മൃതദേഹങ്ങള്‍ വായ മൂടിക്കെട്ടിയ നിലയിലായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹങ്ങള്‍...
കോട്ടയം: ജലന്ദര്‍ രൂപത ബിഷപ് ലൈംഗികമായി പിഡിപ്പിച്ചുവെന്ന കന്യാസ്ത്രീയുടെ പരാതി മറച്ചുവെച്ച സംഭവത്തില്‍ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ ഐ.ജിക്ക് പരാതി. പീഡനം മറച്ചുവെച്ച കര്‍ദിനാളിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് ഐ.ജിക്ക് പരാതി...
പരിണാമ സിദ്ധാന്തത്തെ തള്ളി വീണ്ടും കേന്ദ്ര മാനവ വിഭവശേഷി സഹമന്ത്രി സത്യപാല്‍ സിംഗ് രംഗത്ത്. ചാള്‍സ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം ശാസ്ത്രീയമായി തെറ്റാണ്. എന്റെ പൂര്‍വികര്‍ കുരങ്ങന്മാരല്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഏതാനും...
ജി.എസ്.ടി വെബ്സൈറ്റിലെ തകരാര്‍ മൂലം റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിന് മുടങ്ങിയതിനാല്‍ വന്‍ തുക പിഴയടക്കാന്‍ വ്യാപാരികള്‍ക്ക് ജി.എസ്.ടി കൗണ്‍സിലിന്റെ നോട്ടീസ്. സംസ്ഥാനത്തെ ഒന്നര ലക്ഷത്തോളം വ്യാപാരികള്‍ക്കാണ് നോട്ടീസ് ലഭിച്ചത്. വെബ്സൈറ്റിന്റെ ഇടക്കിടെയുണ്ടാകുന്ന തകരാറും റിട്ടേണ്‍ സമര്‍പ്പണത്തിലെ സങ്കീര്‍ണതയും...
ന്യൂഡല്‍ഹി: പാചക വാതകത്തിന്റെ വില വീണ്ടും വര്‍ധിപ്പിച്ചു. സബ്സിഡിയുള്ള പാചകവാതകത്തിന്റെ വില സിലിണ്ടറിന് 2.71 രൂപയാണ് വര്‍ധിപ്പിച്ചത്. രാജ്യാന്തര വിപണിയിലെ വിലവര്‍ധനവ് മൂലം ജി.എസ്.ടിയില്‍ വ്യത്യാസം പരിഗണിച്ചാണ് നടപടിയെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതോടെ ഡല്‍ഹിയില്‍ സിലിണ്ടറിന്റെ...
ന്യൂഡൽഹി: പാൻ കാർഡ് ആധാർ നമ്പറുമായി ബന്ധിപ്പിക്കുന്നതിന് കേന്ദ്രം കൂടുതൽ സമയം അനുവദിച്ചു. അടുത്ത വർഷം മാർച്ച് 31 വരെയാണ് സമയം നീട്ടി നൽകിയത്.ഇന്നലെ അർദ്ധരാത്രിയോടെ ഇവ തമ്മിൽ ബന്ധിപ്പിക്കാനുള്ള കാലാവധി അവസാനിക്കാനിരിക്കെയാണ് കാലാവധി...
മോസ്കോ: ലയണല്‍ മെസ്സിക്ക് പിന്നാലെ ക്രിസ്റ്റിയാനോ റൊണാള്‍ഡോക്കും ലോകകപ്പ് സ്വപ്നം ബാക്കിയാക്കി പ്രി ക്വാര്‍ട്ടറില്‍ ഉറുഗ്വന്‍ വിജയഗാഥ. എഡിസണ് കവാനിയുടെ ഇരട്ട ഗോളില്‍ ഉറുഗ്വെ പോര്‍ച്ചുഗലിന്റെ ക്വാര്‍ട്ടര്‍ സ്വപ്നങ്ങള്‍ തല്ലിക്കെടുത്തി. പെപ്പെയുടെ വകയായിരുന്നു പോര്‍ച്ചുഗലിന്റെ ആശ്വാസഗോള്‍....
ഫ്രാന്‍സ് 4 – അര്‍ജന്റീന 3 #FRAARG മാച്ച് റിവ്യൂ മുഹമ്മദ് ഷാഫി അര്‍ജന്റീന നാലേമൂന്നിന് തോറ്റ് ലോകകപ്പില്‍ നിന്ന് പുറത്തായപ്പോള്‍ എന്തുകൊണ്ടോ പതിവിന്‍പടിയുള്ള സങ്കടമൊന്നുമുണ്ടായിരുന്നില്ല. ഡോക്ടര്‍മാര്‍ മടക്കി അനേകകാലം രോഗക്കിടക്കയില്‍ കഴിച്ചുകൂട്ടിയൊരു പ്രിയപ്പെട്ടയാള്‍ മരിച്ചുപോയി...