വോള്‍വോഗ്രാഡ്: ലോകകപ്പ് ഗ്രൂപ്പ് എച്ചിലെ നിര്‍ണായക മത്സരത്തില്‍ പോളണ്ടിനോട് തോറ്റെങ്കിലും ജപ്പാന് പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. പ്രീ ക്വാര്‍ട്ടറിലെത്താന്‍ അവസാന മത്സരത്തില്‍ ജയമോ, സമനിലയോ അനിവാര്യമായ ജപ്പാന് സെനഗലിന് കൊളംബിയയില്‍ നിന്നേറ്റ തോല്‍വിയാണ് അനുഗ്രഹമായത്. പോളണ്ടിനെതിരെ നിരവധി...
ചെന്നൈ: 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഡി.എം.കെ മൂന്നാം മുന്നണിയുടെ ഭാഗമാകുമെന്ന വാര്‍ത്തകളെ തള്ളി പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്റ് എം.കെ സ്റ്റാലിന്. മുന്നണി മാറേണ്ട സാഹചര്യം നിലവിലില്ലെന്നും കോണ്‍ഗ്രസ്, മുസ്്ലിം ലീഗ് എന്നീ കക്ഷികളുമായി ചേര്‍ന്ന് തന്നെയായിരിക്കും...
കാസര്‍കോട്: അന്ത്യോദയ എക്സ്പ്രസിന് സ്റ്റേപ് അനുവദിക്കുക എന്ന പൊതുജനാ ആവിശ്യത്തിനായി ഏറെ നാളായി തുടരുന്ന പ്രതിഷേധത്തിന് ഒടുവില്‍ ഫലം കണ്ടു. അന്ത്യോദയ എക്സ്പ്രസിന് കാസര്‍കോടും ആലപ്പുഴയിലും സ്റ്റോപ്പ് അനുവദിച്ച് കൊണ്ട് റെയില്‍വേ മന്ത്രാലയം ഉത്തരവിട്ടു. ആറ്...
ന്യൂഡല്‍ഹി: ഉന്നത ഉദ്യോഗസ്ഥരെ ആം.ആദ്മി പ്രവര്‍ത്തകര്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കുമെതിരെ ക്രിമിനല്‍ ഗൂഢാലോചനാ കുറ്റം ചുമത്താന്‍ സാധ്യത. ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിനെ ആം ആദ്മി പാര്‍ട്ടി എം.എല്‍.എമാര്‍ മര്‍ദ്ദിച്ചെന്ന...
കൊച്ചി: താരസംഘടനയായ അമ്മയില്‍നിന്നും നാലു നടിമാര്‍ രാജിവച്ച സംഭവത്തില്‍ പ്രതികരിക്കാനില്ലെന്ന് മുന്‍ പ്രസിഡന്റ് ഇന്നസെന്റ് എം.പി. ഇക്കാര്യത്തില്‍ പുതിയ പ്രസിഡന്റ് മോഹന്‍ലാല്‍ ആണ് മറുപടി പറയേണ്ടതെന്നും ഇന്നസെന്റ് പറഞ്ഞു. ഒരു ചാനലിന് നല്കിയ അഭിമുഖത്തിലാണ് ഇന്നസെന്റിന്റെ...
മന്ദ്സോര്: മധ്യപ്രദേശില്‍ ഏഴു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം കാട്ടില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റു ചെയ്തു. ചുമട്ടുതൊഴിലാളിയായ ഇര്‍ഫാനാണ് അറസ്റ്റിലായത്. രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ കുട്ടിയെ കാണിനില്ലെന്നു പറഞ്ഞ് കുട്ടിയുടെ മാതാപിതാക്കളില്‍ നിന്നും...
നഗോട്ര (ജമ്മുകശ്മീര്‍): പോര്‍വിളികളും വെടിയൊച്ചകളും നിലക്കാത്ത ഇന്ത്യ-പാകിസ്താന് അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ കനിവിന്റെ മുഖം. പാക് അധീന കശ്മീരില്‍ നിന്ന് അബദ്ധത്തില്‍ അതിര്‍ത്തി കടന്നെത്തിയ ബാലന് സമ്മാനങ്ങള്‍ക്ക് നല്കി സുരക്ഷിതമായി തിരിച്ചയച്ച് ഇന്ത്യന്‍ അതിര്‍ത്തി രക്ഷാസേന....
തിരുവനന്തപുരം: നടന് ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിക്കാതെ നടനും എം.പിയുമായ സുരേഷ് ഗോപി. അമ്മയില്‍ സജീവമായിട്ടുള്ള വ്യക്തിയല്ല താനെന്ന് സുരേഷ്ഗോപി പറഞ്ഞു. ജനങ്ങളുടെ കാര്യമാണ് തന്റെ ശ്രദ്ധയിലുള്ളത്. അമ്മയുടെ കാര്യം അവര്‍ നോക്കിക്കോളുമെന്നും...
വൈക്കം: വൈക്കത്ത് രണ്ട് വയസ്സുകാരിയുടെ ഒടിഞ്ഞ കാലിലെ പ്ലാസ്റ്റര്‍ നീക്കം ചെയ്യുന്നതിനിടെ ഡ്യൂട്ടി സമയം കഴിഞ്ഞെന്ന് പറഞ്ഞ് കുട്ടിയെ അവിടെ കിടത്തി വീട്ടിലേക്ക് പോയ നഴ്സിനെ സസ്പെന്റ് ചെയ്തു. സംഭവത്തില്‍ സ്വമേധയാ കേസെടുത്ത മനുഷ്യാവകാശ കമ്മീഷന്...
ലാസ് വേഗാസ്: പോപ്പ് സംഗീത ഇതിഹാസം മൈക്കിള്‍ ജാക്സന്റെ പിതാവും അമേരിക്കന്‍ ടാലന്റ് മാനേജറുമായ ജോസഫ് ജാക്സനെന്ന ജോ ജാക്സന് അന്തരിച്ചു. 90 വയസ്സായിരുന്നു. പാന്‍ക്രിയാറ്റിക് അര്‍ബുദബാധയെത്തുടര്‍ന്ന് ദീര്‍ഘ കാലമായി ചികിത്സയിലായിരുന്നു. രോഗം മൂര്ഛിച്ചതിനത്തുടര്ന്ന് ഈ...