കൊച്ചി: താരസംഘടനയായ അമ്മക്കെതിരെ രൂക്ഷവിമര്‍ശനവുമായി പി.ടി തോമസ് എം.എല്‍.എ രംഗത്ത്. ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കാനുള്ള തീരുമാനം തന്നെ നിരാശപ്പെടുത്തിയെന്ന് പി.ടി തോമസ് പറഞ്ഞു. ദിലീപിനെ ഏത് സാഹചര്യത്തിലാണ് തിരിച്ചെടുത്തതെന്ന് അമ്മ വിശദീകരിക്കണം. ആക്രമണത്തിനിരയായ നടിക്ക് അമ്മ...
ന്യൂഡല്‍ഹി: സ്ത്രീകള്‍ക്ക് സുരക്ഷിതമല്ലാത്ത രാജ്യങ്ങളില്‍ ഇന്ത്യ ഒന്നാമതെന്ന് സര്‍വേ റിപ്പോര്‍ട്ട്. ലൈംഗികാതിക്രമം സ്ത്രീകളെ അടിമപ്പണിക്ക് നിര്‍ബന്ധിതരാക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്ത്രീകളുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന 550 ഓളം വിദഗ്ദര്‍ക്കിടയില്‍ തോംസണ്‍ റോയിറ്റേഴ്സ് ഫൗണ്ടേഷന് നടത്തിയ സര്‍വേയിലാണ്...
പട്ന: പൊലീസുകാര്‍ക്ക് സൗജന്യമായി പച്ചക്കറി നല്‍കാത്തതിന് പതിനാലുകാരനെ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ച സംഭവത്തില്‍ കര്‍ശന നടപടിയുമായി ബിഹാര്‍ സര്‍ക്കാര്‍. അഗംകുവാന് പൊലീസ് സ്റ്റേഷനിലെ രണ്ട് എസ്.ഐമാരെ അടക്കം മുഴുവന്‍ പൊലീസുകാരെയും സസ്പെന്റ് ചെയ്തു. സംഭവം വിവാദമായതിനു...
തിരുവനന്തപുരം: മനുഷ്യ വിസര്‍ജ്യമടക്കം കലര്‍ന്ന കുപ്പിവെള്ളം വിപണിയില്‍. ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ പരിശോധനയിലാണ് കോളിഫോം ബാക്ടീരിയ അടങ്ങിയ കുപ്പിവെള്ളം കണ്ടെത്തിയത്. ഗുരുതര ആരോഗ്യപ്രശ്നമുണ്ടാകുമെന്നതിനാല്‍ ഇവര്‍ക്കെതിരെ വകുപ്പ് നിയമ നടപടി തുടങ്ങി. ഇതിന് പുറമെ മറ്റ് രോഗാണുക്കളേയും...
റഷ്യയില്‍ നിന്നും ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്ററും പ്രമുഖ ഫുട്ബോള്‍ നിരൂപകനുമായ കമാല്‍ വരദൂരിന്റെ മൈ ടീം പ്രത്യേക കോളം… മികവും ഭാഗ്യവും മൈതാനത്തെ ഇരട്ടകളാണ്. മികവിനൊപ്പം ഭാഗ്യവുമുണ്ടെങ്കിലേ വിജയശ്രീലാളിതരാവാന്‍ കഴിയു എന്ന സത്യത്തിന് കാലപ്പഴക്കമുണ്ട്....
കോഴിക്കോട്: പുതിയ അധ്യയന വര്‍ഷത്തില്‍ വാകയാട് ഗവ.എല്‍.പി. സ്കൂളിലേക്ക് പാലക്കാട് വടക്കാഞ്ചേരിയില്‍ നിന്ന് ഒരു സമ്മാനമെത്തി. ഉമ്മു എന്ന ഉമ്മു കുല്‍സു കാലുകള്‍ കൊണ്ട് കടലാസില്‍ മെനഞ്ഞ 70 വിത്തുപേനകള്‍. ഉപയോഗം കഴിഞ്ഞു വലിച്ചെറിഞ്ഞാലും മണ്ണില്‍...
തലശ്ശേരി: കേരളത്തിലെ മുസ്ലിം രാജവംശമായ അറക്കല്‍ സ്വരൂപത്തിലെ നിലവിലെ സുല്‍ത്താന(അറക്കല്‍ ബീവി) ആദിരാജ സുല്‍ത്താന സൈനബ ആയിഷബി(92) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് രാവിലെ ആറുമണിയോടെയാണ് അന്ത്യം. തലശ്ശേരി ടൗണ്‍ഹാളിനു സമീപത്തെ അറക്കല്‍ ആദിരാജാസിലായിരുന്നു താമസം....
കൊച്ചി: പത്തനംത്തിട്ടയില്‍ നിന്ന് കാണാതായ ജസ്നയെ കണ്ടതായി പൊലീസിന് ഇതുവരെ അറിയിപ്പ് ലഭിച്ചത് 16 സ്ഥലങ്ങളില്‍ നിന്ന്. ജസ്ന തിരോധാനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിലാണ് പൊലീസ് ഇക്കാര്യം വിശദീകരിച്ചത്. വിവിധ സ്ഥലങ്ങളിലായി പതിനാറിടത്ത്...
മോസ്ക്കോ: സെന്ര് പീറ്റേഴ്സ്ബര്‍ഗ്ഗിലെ കിടിലന്‍ പോരാട്ടത്തിന് കണ്ണും കാതും തുറന്ന് കാത്തിരിക്കുകയാണ് ഫുട്ബോള്‍ ലോകം ഇന്ന്. ലോകോത്തര താരം ലയണല്‍ മെസിയുടെ ടീമായ അര്‍ജന്റീനയുടെ ലോകകരപ്പിലെ വിധി ദിനമാണ് ഇന്ന്. ജയം മാത്രം മുന്നിലുള്ള ഗ്രൂപ്പ്...
കോഴിക്കോട്: നടന് ദിലീപിനെ താരസംഘടന ‘അമ്മ’യിലേക്ക് തിരിച്ചെടുക്കാന്‍ യോഗത്തില്‍ താന്‍ ആവശ്യപ്പെട്ടുവെന്ന വാര്‍ത്തയോട് പ്രതികരിച്ച് നടി ഊര്‍മ്മിളഉണ്ണി. താനങ്ങനെ ആവശ്യപ്പെട്ടില്ലെന്ന് ഊര്‍മ്മിള ഉണ്ണി പറഞ്ഞു. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് വിവാദവിഷയത്തോടുള്ള നടിയുടെ പ്രതികരണം. ‘യോഗം...