ദിലീപിനെ താരസംഘടനയിലേക്ക് തിരിച്ചെടുത്ത സംഭവത്തില്‍ വിമര്‍ശനവുമായി സിനിമയുടെ വനിതകളുടെ കൂട്ടായ്മയായ ഡബ്ല്യു.സി.സി. ഇതുവഴി എന്ത് സന്ദേശമാണ് കേരളത്തിന് ഈ സംഘടന നല്‍കുന്നതെന്നും ഇതിലൂടെ ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയെ വീണ്ടും അപമാനിക്കുകയാണ് ചെയ്തതെന്നും വനിതാ സംഘടന പറയുന്നു. ഫേസ്ബുക്ക്...
മോസ്കോ: ഈജിപ്ഷ്യന്‍ ഫുട്ബോള്‍ താരം മുഹമ്മദ് സലാഹ് ലോകകപ്പിന് ശേഷം വിരമിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ഉയര്‍ന്നുവന്ന രാഷ്ട്രീയ വിവാദത്തെ തുടര്‍ന്നാണ് സലാഹ് ഈജിപ്ത് ടീം വിടാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവാദ പുരുഷനായ റാംസന്‍ കദിറോവില്‍ നിന്നും...
തിരുവനന്തപുരം: ഗായിക എസ് ജാനകി മരിച്ചെന്ന് വ്യാജ പ്രചരണം. ഞായറാഴ്ച ഉച്ചമുതലാണ് ഫേസ്ബുക്ക്, വാട്സ്ആപ്പ് തുടങ്ങിയ സമൂഹ മാധ്യമങ്ങളിലൂടെ വാര്‍ത്ത പ്രചരിച്ചത്. കഴിഞ്ഞ വര്‍ഷവും ഇതേ രീതിയില്‍ വ്യാജ പ്രചരണം നടന്നിരുന്നു. എന്നാല്‍ സംഭവത്തോട് ഗായികയോ...
കോട്ടയം: കോട്ടയത്ത് തിരുനക്കര ക്ഷേത്രത്തിനു സമീപം മധ്യവയസ്കന്റെ മൃതദേഹം ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിവച്ച നിലയില്‍ കണ്ടെത്തി. മരിച്ചയാള്‍ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.
നൊവൊഗാര്‍ഡ്: ലോകകപ്പ് ഗ്രൂപ്പ് ജി മത്സരത്തില്‍ നിഷ്നി സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ട് സംഹാര താണ്ഡവമാടിയപ്പോള്‍ കന്നിക്കാരായ പാനമ എട്ടു നിലയില്‍ പൊട്ടി. ഒന്നിനെതിരെ ആറു ഗോളുകള്‍ക്കായിരുന്നു ഇംഗ്ലണ്ട് പാനമയെ ചതച്ചത്. നിരവധി ഇംഗ്ലീഷ് റെക്കോര്‍ഡുകള്‍ കണ്ട...
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഇന്ത്യ കണ്ട പ്രഗല്ഭ രാഷ്ട്രീയനേതാവും മികച്ച പാര്‍ലമെന്റേറിയനും ഭരണഘടനാപണ്ഡിതനും നിയമവിശാരദനുമായിരുന്ന മുസ്്ലിംലീഗ് നേതാവ് ഗുലാം മഹ്്മൂദ് ബനാത്വാല സാഹിബ് വിടപറഞ്ഞിട്ട് ഇന്നേക്ക് ഒരു പതിറ്റാണ്ട് തികയുകയാണ്. മുസ്്ലിംലീഗില്‍...
പശുവിന്റെ പേരിലുള്ള കൊലപാതകങ്ങള്‍ ഒരിടവേളക്ക് ശേഷം രാജ്യത്ത് വീണ്ടും രംഗപ്രവേശം ചെയ്യുകയാണ്. ബി.ജെ.പി സര്‍ക്കാര്‍ ഭരിക്കുന്ന ഉത്തര്‍പ്രദേശിലാണ് മൂന്നു ദിവസത്തിനിടെ രണ്ടു കൊലപാതങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ നിന്നും 50 കിലോ മീറ്റര്‍...
സെനഗല്‍ 2 ജപ്പാന് 2 തുല്യശക്തികള്‍ തമ്മിലുള്ള ഫുട്ബോള്‍ മത്സരം കാണുന്നത് അതും നമുക്ക് പ്രത്യേകിച്ച് ഒരു ടീമിനോടും വിരോധമില്ലെങ്കില്‍ ആശ്വാസകരവും ആസ്വാദ്യവുമായ അവസ്ഥയാണ്. കൊളംബിയയെ അട്ടിമറിച്ച് ജപ്പാനും പോളണ്ടിനെ കുത്തിമലര്‍ത്തി സെനഗലും ഗ്രൂപ്പ്...
റാഞ്ചി: ഝാര്‍ഖണ്ഡില്‍ സന്നദ്ധ സംഘടനാ പ്രവര്‍ത്തകരായ അഞ്ച് സ്ത്രീകളെ ക്രൂരമായി ആക്രമിച്ച ശേഷം കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ പൊലീസ് ഇരുട്ടില്‍ തപ്പുന്നു. അക്രമം കഴിഞ്ഞു ദിവസങ്ങള്‍ പിന്നിട്ടിട്ടും ആരെയും അറസ്റ്റ് ചെയ്യാന്‍ പൊലീസിനായില്ല. ഇതിനിടെ...
ഇസ്തംബൂള്‍: തുര്‍ക്കിയുടെ ചരിത്രത്തിലെ ഏറ്റവും വാശിയേറിയ പൊതുതെരഞ്ഞെടുപ്പില്‍ ജനവിധിയെഴുതി. പ്രസിഡന്റ്, പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളില്‍ ആവേശത്തോടെയാണ് ജനം വോട്ട് രേഖപ്പെടുത്താനെത്തിയത്. കനത്ത സുരക്ഷയോടെയായിരുന്നു പോളിങിന്റെ തുടക്കം. ഇസ്തംബൂളില്‍ മാത്രം നാല്പതിനായിരത്തോളം പൊലീസുകാരെ വിന്യസിച്ചിരുന്നു. തുര്‍ക്കിയുടെ ഏറ്റവും...