ന്യൂഡല്‍ഹി: മേജറുടെ ഭാര്യയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സൈനിക മേജര്‍ അമിത് ദ്വിവേദിയുടെ ഭാര്യ ശൈലജ ദ്വിവേദിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഡല്‍ഹി കൊനോട്ട് പ്ലേസിലെ മെട്രോ സ്റ്റേഷനു സമീപമാണ് സംഭവം. പൊലീസ് നല്കുന്ന വിവരമനുസരിച്ച്...
വാളയാര്‍: കേരളത്തിലേക്ക് കടത്തിയ വലിയ തോതില്‍ രാസവസ്തുക്കള്‍ പ്രയോഗിച്ച മത്സ്യം കേരള -തമിഴ്നാട് അതിര്‍ത്തിയായ വാളയാര്‍ ചെക്പോസ്റ്റില്‍ വെച്ച് പിടികൂടി. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയിലാണ് മത്സ്യം പിടികൂടിയത്. ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമായേക്കാവുന്ന ഫോര്‍മാലിന്‍ രാസവസ്തുക്കളാണ് ഈ...
ഭോപാല്‍: ഭൂമി കൈയ്യേറ്റം തടഞ്ഞ ദളിത് കര്‍ഷകനെ ജീവനോടെ ചുട്ടുകൊന്നു. ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശിലെ ഭോപ്പാലില്‍, പര്‍സോരിയ ഗഡ്ഘേരി ഗ്രാമത്തിലാണ് സംഭവം. കര്‍ഷകനായ കിഷോരിലാല്‍ ജാദവ് എന്ന 55കാരനെയാണ് ഭൂമി വിട്ടുനല്‍കാത്തതിന്റെ പേരില്‍ യാദവ സമുദായാംഗങ്ങളായ...
കൊല്ലം: കെ.ബി ഗണേഷ്കുമാര് എം.എല്‍.എ യുവാവിനെയും അമ്മയേയും കയ്യേറ്റം ചെയ്ത കേസില്‍ ഒത്തുതീര്‍പ്പിന് ശ്രമം. ആര് ബാലകൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ കേസ് ഒത്ത് തീര്‍ത്ത് ഗണേഷിനെ രക്ഷിക്കാനാണ് ശ്രമം നടക്കുന്നത്. കേസ് ഒത്തുതീര്‍പ്പാക്കാന്‍ തങ്ങള്‍ക്ക് മേല്‍ കടുത്ത...
കൊച്ചി: താരസംഘടനയായ അമ്മയുടെ പുതിയ പ്രസിഡന്റ് ആയി മോഹന്‍ലാല്‍ ഇന്ന് ചുമതലയേല്‍ക്കും. ഇന്ന് കൊച്ചിയില്‍ വെച്ച് നടക്കുന്ന അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ വെച്ചാണ് സ്ഥാനമേറ്റടുക്കുക. മാധ്യമങ്ങളെ പൂര്‍ണമായി ഒഴിവാക്കിയാണ് യോഗം നടക്കുന്നത്. നടി ആക്രമിക്കപ്പെട്ട...
ന്യൂഡല്‍ഹി: രാജ്യത്ത് എതിരഭിപ്രായം പങ്കുവെക്കുന്നവര്‍ക്ക് വെടിയുണ്ടകള്‍ ഏല്ക്കേണ്ടിവരുന്ന കാലമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഡല്‍ഹില്‍ അന്തരിച്ച മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് ടി.വി.ആര് ഷേണായിയെ കുറിച്ച് കേരള മീഡിയ അക്കാദമി തയ്യാറാക്കിയ പുസ്തകത്തിന്റെ പ്രകാശനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു...
കൊച്ചി: റെയില്‍പാതകളില്‍ സുരക്ഷ മുന്‍നിര്‍ത്തി കൂടുതല്‍ ലൈന്‍ ബ്ലോക്കുകള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ച സാഹചര്യത്തില്‍ 14 ട്രെയിനുകള്‍ റദ്ദാക്കി. തിരുവനന്തപുരം റെയില്‍വേ ഡിവിഷന് കീഴില്‍ തൃശൂരിലെ ഒല്ലൂര്‍ ഭാഗത്താണ് പ്രധാനമായും ബ്ലോക്കുകള്‍ റദ്ദാക്കിയത്. ഇതുമൂലം ഒന്നരമണിക്കൂര്‍ വരെ...
കോട്ടയം: റഷ്യയില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബോളില്‍ അര്‍ജന്റീനയുടെ തോല്‍വിയില്‍ മനംനൊന്ത് ആറ്റില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശി ബിനു അലക്സി(30)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മീനച്ചിലയാറില് നിന്നാണ് ബിനുവിന്റെ മൃതദേഹം കണ്ടെടുത്തത്. വെള്ളിയാഴ്ച...
പത്തനംത്തിട്ട: ജസ്ന മരിയ ജെയിംസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട കഴിഞ്ഞ മൂന്നുമാസത്തിനിടെ പല ഇടങ്ങളിലായി കണ്ടെത്തിയ അജ്ഞാത മൃതദേഹങ്ങള്‍ പൊലീസ് പരിശോധിക്കുന്നു. കേരളം, തമിഴ്നാട്, കര്‍ണാടക, ഗോവ എന്നിവിടങ്ങളില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. ജസ്ന അപായപ്പെട്ടിട്ടുണ്ടോ...
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ബി.ജെ.പി തുടക്കം കുറിച്ചത് മെഹ്ബൂബ മുഫ്തിയുടെ മണ്ടക്ക് കിഴുക്കിയാണ്. പൊതു തെരഞ്ഞെടുപ്പ് ജയിക്കാന്‍ നരേന്ദ്രമോദിയുടെ ശീര്‍ഷാസനം മതിയാവില്ലെന്ന് വര്‍ത്തമാന ഇന്ത്യ അമിത്ഷായെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. കോര്‍പറേറ്റുകളും അവര്‍ നിയന്ത്രിക്കുന്ന മാധ്യമ സിണ്ടിക്കേറ്റുകളും ഹിന്ദുത്വ...