യുഎന്‍: അഭയാര്‍ത്ഥികളുടെ കുട്ടികളെ വേര്‍പെടുത്തുന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് യുഎന്‍. മാതാപിതാക്കളില്‍ നിന്നും കുട്ടികളെ അടര്‍ത്തി മാറ്റുന്ന യുഎസിന്റെ നടപടി ഒരിക്കലും ന്യായീകരിക്കാനാവില്ലെന്ന് ലോക സമാധാന സംഘടന...
വാഷിംഗ്ടണ്‍ : മെക്സിക്കന്‍ കുടിയേറ്റ ക്യാമ്പിലെത്തി കുട്ടികളെ സന്ദര്‍ശിച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭാര്യ മെലാനിയ ധരിച്ച വസ്ത്രത്തെ ചൊല്ലി വിവാദം. സന്ദര്‍ശന വേളയില്‍ ധരിച്ച ജാക്കറ്റിന് പിന്നിലെഴുതിയിരുന്ന വാചകങ്ങളാണ് അമേരിക്കന്‍ പ്രഥമവനിതയെ വിവാദത്തിലാക്കിയിരിക്കുന്നത്....
ന്യൂഡല്‍ഹി: അനധികൃത കുടിയേറ്റത്തിനെതിരായ സീറോ ടോളറന്‍സ് നയത്തിന്റെ പേരില്‍ നൂറോളം ഇന്ത്യക്കാരെ യു.എസില്‍ തടവിലാക്കിയതായി റിപ്പോര്‍ട്ട്. യു.എസ് സംസ്ഥാനങ്ങളായ ഒറിഗണ്‍, ന്യൂ മെക്സിക്കോ എന്നിവിടങ്ങിലുള്ള കേന്ദ്രങ്ങളിലായാണ് ഇവരെ പാര്‍പ്പിച്ചിരിക്കുന്നത്. സിഖ്, ക്രിസ്ത്യന്‍ മത വിശ്വാസികളാണ്...
ന്യൂഡല്‍ഹി: പൊതുമേഖലാ ബാങ്കുകളില്‍നിന്ന് വായ്പയെടുത്ത് തിരിച്ചടക്കാതെ മുങ്ങിയ മദ്യരാജാവ് വിജയ് മല്യയെ പുതിയ നിയമപ്രകാരം പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ്. മുംബൈ കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തോടൊപ്പമാണ് ഇ.ഡി ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്. ബാങ്കുകളില്‍നിന്ന് വായ്പയെടുത്ത്...
അമിത് ഷായ്ക്കെതിരായ വാര്‍ത്തകള്‍ മുക്കി മുഖ്യധാരാ മാധ്യമങ്ങള്‍ ന്യൂഡല്‍ഹി: 2016 നവംബര്‍ എട്ടിന് മോദി സര്‍ക്കാര്‍ 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതിന് ശേഷം സംസ്ഥാന, ജില്ലാ സഹകരണ ബാങ്കുകളില്‍ അസാധു നോട്ടുകള്‍ നിക്ഷേപിച്ചതില്‍...
പട്ന: ജാര്‍ഖണ്ഡിലെ ആദിവാസി മേഖലയില്‍ ബോധവത്കരണ കാമ്പയിന് സംഘടിപ്പിച്ച അഞ്ച് വനിതാ ആക്ടിവിസ്റ്റുകളെ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗം ചെയ്തു. കൂടെയുണ്ടായിരുന്ന ആണ് സുഹൃത്തുക്കളെ മര്‍ദ്ദിച്ച് അവശരാക്കിയാണ് യുവതികളെ തോക്കിന്മുനയില് നിര്‍ത്തി ക്രൂര പീഡനത്തിനിരയാക്കിയത്. തലസ്ഥാനമായ റാഞ്ചിയില്‍...
കോഴിക്കോട്: ഡി.ജി.സി.എയുടെ അനുമതി കാറ്റില്‍ പറത്തി വിദേശവിമാന കമ്പനികളെ കരിപ്പൂരില്‍ നിന്ന് അകറ്റുന്നതിനു പിന്നില്‍ എയര്‍പോര്‍ട്ടിലെ ഉദ്യോഗസ്ഥ ലോബിയാണെന്ന് കെ.എം.സി.സി നേതാക്കള്‍. ഇത്തരക്കാരെ സ്ഥലം മാറ്റണമെന്നും വിവിധ കെ.എം.സി.സികളുടെ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. റണ്‍വേയുടെ അറ്റകുറ്റപണികള്‍...
തിരുവനന്തപുരം: വനിതാശിശു വികസന വകുപ്പിന്റെ അങ്കണവാടി പ്രവര്‍ത്തകര്‍ക്ക് ഇനി പുതിയ യൂണിഫോം. കഴിഞ്ഞ വര്‍ഷമുണ്ടായിരുന്ന ഓവര്‍കോട്ട് മാറ്റിയാണ് പ്രത്യേകം രൂപകല്പന ചെയ്ത സാരി യൂണിഫോമാക്കിയത്. സംസ്ഥാനത്തെ 33,115 അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും 32,986 അങ്കണവാടി ഹെല്‍പര്‍മാര്‍ക്കും...
കൊച്ചി: വരാപ്പുഴ കസ്റ്റഡി കൊലക്കേസിലെ പ്രതി എസ്.ഐ ദീപക്കിനെതിരെ വനിതാ മജിസ്ട്രേറ്റിന്റെ മൊഴി. മുമ്പ് പല കേസുകളിലെയും പ്രതികളെ എസ്ഐ ദീപക് ക്രൂരമായി മര്‍ദ്ദിച്ചിട്ടുണ്ടെന്നും ഇയാള്‍ നിരന്തര പ്രശ്നക്കാരനാണെന്നുമാണ് മജിസ്ട്രേറ്റ് എം.സ്മിത ഹൈക്കോടതി വിജിലന്‍സിന് മൊഴി...
കറാച്ചി: പാകിസ്താനിലേക്ക് തിരികെ മടങ്ങാന്‍ തയാറായതാണെന്ന് മുന്‍ പാക് ഭരണാധികാരി പര്‍വേസ് മുഷറഫ്. എന്നാല്‍, തന്നെ അറസ്റ്റ് ചെയ്യാനുള്ള സുപ്രീം കോടതി ഉത്തരവ് മൂലമാണ് തീരുമാനം മാറ്റിയതെന്നും മുഷറഫ് കൂട്ടിച്ചേര്‍ത്തു. താന്‍ ഒരു ഭീരുവല്ലെന്നും അനുയോജ്യമായ...