മോസ്ക്കോ: അര്‍ജന്റീന ടീമില്‍ പൊട്ടിത്തെറിയെന്ന വാര്‍ത്തകളില്‍ പ്രതികരിച്ച് അര്‍ജന്റീന ഫുട്ബോള്‍ ഫെഡറേഷന്. ക്രൊയേഷ്യേയോട് എതിരില്ലാത്ത മൂന്നു ഗോളിന് നാണംകെട്ട് തോറ്റത്തോടെ ടീമില്‍ പൊട്ടിതെറിയെന്നും പരിശീലകന് യോര്‍ഗെ സാംപോളിയുടെ തൊപ്പി തെറിക്കുമെന്ന വാര്‍ത്തകളില്‍ പ്രതികരണവുമായി ഫെഡറേഷന് രംഗത്തെത്തിയത്....
ബ്രസീല്‍ 2 കോസ്റ്ററിക്ക 0 മുഹമ്മദ് ഷാഫി മാച്ച് റിവ്യൂ കോസ്റ്ററിക്കയുടെ പ്രതിലോമ ഫുട്ബോളിനെ പ്രതിഭ കൊണ്ടും അത്യധ്വാനം കൊണ്ടും മറികടന്ന് ബ്രസീല്‍ നേടിയ വിജയത്തില്‍ മൂന്ന് കാര്യങ്ങളുണ്ട്. ഒന്ന് ശക്തരായ എതിരാളികള്‍ക്കെതിരെ...
സെന്റ് പീറ്റേഴ്സ്ബര്‍ഗ്: ഫിലിപ്പെ കുട്ടിഞ്ഞോയുടെ ഗോളില്‍ കോസ്റ്ററിക്കെതിരെ ബ്രസീലിന് ലീഡ്. 90- ാം മിനുട്ടിലാണ് എതിരാളികളുടെ പ്രതിരോധ പൂട്ട് തകര്‍ത്ത് കുട്ടിഞ്ഞോ ലക്ഷ്യം കണ്ടത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ വില്ല്യനെ മാറ്റി ഡക്ലസ് കോസ്റ്റയെ പരിക്ഷിച്ച...
തിരുവനന്തപുരം: സംസ്ഥാനത്തെ സാങ്കേതികവിദ്യാഭ്യാസ മേഖലയെ എല്‍.ഡി.എഫ് സര്‍ക്കാര്‍ തകര്‍ത്തതായി മുന്‍വിദ്യാഭ്യാസമന്ത്രി കൂടിയായ പി.കെ അബ്ദുറബ്ബ് ചൂണ്ടിക്കാട്ടി. നിയമസഭയില്‍ എ.പി.ജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല ഭേദഗതി ബില്ലിന്റെ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തെ സാങ്കേതികവിദ്യാഭ്യാസത്തിന്റെ ഹബാക്കി...
കോഴിക്കോട്: നിപവൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള പഠനം നടത്തുന്നതിനായി കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഉറവിടം കണ്ടെത്താനുള്ള പരിശോധനകള്‍ വിഫലമായതിനെതുടര്ന്നാണ് എപിഡമോളജി പഠനം നടത്തണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. നിപ വൈറസ് കണ്ടെത്തുന്നതിനായി രണ്ട് തരത്തിലുള്ള പഠനം...
സെന്റ് പീറ്റേഴ്സ്ബര്‍ഗ്: റഷ്യന്‍ മണ്ണില്‍ ആദ്യജയം ലക്ഷ്യംവെച്ചിറങ്ങിയ ബ്രസീലിന് കോസ്റ്ററിക്കെതിരെ ആദ്യപകുതി പിരിഞ്ഞപ്പോള്‍ ഗോള്‍രഹിത സമനില. ആദ്യ മത്സരത്തില്‍ നിന്നും ഒരു മാറ്റവുമായാണ് ബ്രസീല്‍ ഇന്ന് ഇറങ്ങിയത്. മാഞ്ചസ്റ്റര്‍ സിറ്റിതാരം ഡാനിലോക്ക് പകരം ഫാഗ്നര് ആദ്യ ഇലവനില്‍...
മോസ്കോയിലെ ഏറ്റവും വലിയ പള്ളിയായ പ്രോസ്പെക്ട് മിറയിലെ ജുമുഅ നമസ്കാരം റഷ്യയില്‍ നിന്ന് കമാല്‍ വരദൂര്‍ തത്സമയം:
ന്യൂഡല്‍ഹി: നോട്ടു നിരോധനം സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയാണെന്നും ജനങ്ങളെ വിഡ്ഢികളാക്കിയാണ് ബി.ജെ.പി ഏറ്റവും വലിയ അഴിമതി നടത്തിയതെന്ന് ഇപ്പോള്‍ ഔദ്യോഗികമായി തന്നെ തെളിഞ്ഞിരിക്കുയാണെന്ന് കോണ്‍ഗ്രസ്. നോട്ട് നിരോധന കാലത്ത് ഏറ്റവുമധികം നോട്ടുകള്‍...
കൊച്ചി: പൊലീസ് ഡ്രൈവര്‍ ഗവാസ്കറെ മര്‍ദിച്ച കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ ഹൈക്കോടതിയിലേക്ക്. ഇന്ന് രാവിലെ സ്നിഗ്ധ മുതിര്‍ന്ന അഭിഭാഷകന് വിജയ് ഭാനുവുമായി കൂടിക്കാഴ്ച നടത്തി. ഇന്നു തന്നെ ജാമ്യാപേക്ഷ...
ദുബൈ: വിവിധ കാരണങ്ങളാല്‍ സ്വദേശത്തേക്ക് മടങ്ങാനാവാതെ രാജ്യത്ത് തങ്ങേണ്ടിവന്ന അനധികൃത താമസക്കാര്‍ക്ക് ശിക്ഷയില്ലാതെ സ്വദേശത്തേക്ക് മടങ്ങുന്നതിനും രേഖകള്‍ നിയമവിധേയമാക്കി രാജ്യത്ത് തുടരുന്നതിനും അവസരമൊരുക്കിക്കൊണ്ടുള്ള യു.എ.ഇ. സര്‍ക്കാരിന്റെ പൊതുമാപ്പ് പ്രഖ്യാപനത്തെ ദുബൈ കെ.എം.സി.സി. പ്രസിഡന്റ് പി.കെ.അന്‍വര്‍ നഹയും...