സാന്‍ഫ്രാന്‍സിസ്കോ: ഡിജിറ്റല്‍ ഇന്ത്യ എന്ന് വിളിച്ചു പറയുമ്പോഴും രാജ്യത്തെ 80 ശതമാനം ജനങ്ങള്‍ക്കും ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്സ്ആപ്പ് എന്നിവ എന്താണെന്ന് ഒരു ഊഹവുമില്ലെന്ന് അമേരിക്ക ആസ്ഥാനമായുള്ള പ്യൂ റിസേര്‍ച്ച് സെന്ററിന്റെ സര്‍വേ ഫലം പറയുന്നു. മറ്റു...
റഷ്യയില്‍ നിന്നും ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്ററും പ്രമുഖ ഫുട്ബോള്‍ നിരൂപകനുമായ കമാല്‍ വരദൂരിന്റെ മൈ ടീം പ്രത്യേക കോളം… കാല്‍പ്പന്തിലെ രസതന്ത്രത്തില്‍ പ്രധാനം മാനസികമാണ്. അനാവശ്യഭയം നിങ്ങള്‍ക്കുണ്ടോ-കളി ജയിക്കുക പ്രയാസമാണ്. പ്രതിയോഗികളെ ബഹുമാനിക്കണം-പക്ഷേ...
ദോഹ: ഖത്തറിലെ പ്രമുഖ മ്യൂസിയത്തില്‍ നിന്നും പണം തട്ടിയ മലയാളി അറസ്റ്റില്‍. കൊടുങ്ങല്ലൂര്‍ ശാന്തിപുരം മുളക്കല്‍ സുനില്‍ മേമേനോന്‍ (47) ആണ് പിടിയിലായത്. 5.5 കോടി രൂപയാണ് സുനില്‍ മ്യൂസിയം അധികൃതരില്‍ നിന്നും തട്ടിയത്. ഖത്തര്‍...
ദോഹ: രാജ്യത്ത്് താപനില വര്‍ധിച്ച സാഹചര്യത്തില്‍ തീപിടുത്തവും മറ്റും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. പൊതുജനങ്ങള്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണം. ചെറുതും വലുതുമായ തീപ്പിടുത്തങ്ങള്‍ ഒഴിവാക്കാനുള്ള ജാഗ്രത പാലിക്കണം. ഉയര്‍ന്ന താപനിലയും...
ലക്നോ: പാസ്പോര്‍ട്ട് ലഭിക്കണമെങ്കില്‍ ഹിന്ദുമതം സ്വീകരിക്കണമെന്ന നിബന്ധനയുമായി ഉത്തര്‍പ്രദേശിലെ പാസ്പോര്‍ട്ട് സേവാ കേന്ദ്രത്തിലെ ജീവനക്കാര്‍. മിശ്രവിവാഹിതരായ ദമ്പതികളോടാണ് ഹിന്ദുമതം സ്വീകരിക്കണമെന്ന നിബന്ധന മുന്നോട്ടുവെച്ചത്. അനസ് സിദ്ദീഖി, താന്വി സേത് ദമ്പതികളെയാണ് പാസ്പോര്‍ട്ട് ഓഫീസറായ വികാസ് മിശ്ര...
ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വില കുറയ്ക്കുന്നതിനുള്ള ഒരു മാര്‍ഗമായി സാധാരണക്കാര്‍ മുതല്‍ വിദഗ്ധര്‍ വരെ ചൂണ്ടി കാണിക്കുന്നത് ഇവയെ ജി.എസ്.ടിയ്ക്കു കീഴിലാക്കുക എന്നതാണ്. പരമാവധി ജി.എസ്.ടി ഏര്‍പ്പെടുത്തിയാലും 28 ശതമാനമായിരിക്കും നികുതി. ഇപ്പോള്‍ കേന്ദ്ര, സംസ്ഥാന...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അവിവാഹിതനാണെന്ന മധ്യപ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിന്റെ പരാമര്‍ശത്തോട് വിയോജിപ്പുമായി മോദിയുടെ ഭാര്യ യശോദബെന്‍ രംഗത്ത്. ആനന്ദിബെന്നിന്റെ പ്രസ്താവന തന്നെ അത്ഭുതപ്പെടുത്തിയെന്ന് യശോദ പറഞ്ഞു. തന്റെ ഭര്‍ത്താവായ മോദി തനിക്ക് രാമതുല്യനാണെന്നും...
കളമശ്ശേരി: കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഫുട്ബോള്‍ ആരാധകരുള്ള ടീമാണ് ബ്രസീലും അര്‍ജന്റീനയും. പന്ത് റഷ്യയിലാണ് തട്ടുന്നതെങ്കിലും ആവേശത്തിനും ഫാന്‍സ് ഫൈറ്റിനും കേരളത്തില്‍ ഒരു കുറവുമില്ല. ലോകകപ്പിന് മുമ്പേ കേരളത്തിലെ മിക്ക റോഡിന്റെയും ഇരുവശവും ഇരു ടീമികളുടേയും...
കോടികള്‍ വിലവരുന്ന മയക്കുമരുന്നുമായി ബി.ജെ.പി നേതാവ് അറസ്റ്റില്‍. മണിപ്പൂരില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ ബി.ജെ.പി നേതാവും സ്വയംഭരണാധികാരമുള്ള ജില്ലാ കൗണ്‍സില്‍ ചെയര്‍മാനുമായ ലട്ട്ഖോസി സുവിനെയാണ് പിടികൂടിയത്. 40 കോടി വരുന്ന 4.59 കിലോഗ്രാം ഹെറോയിനും 95,000...
കൊച്ചി: ഇന്നലെ പവന് 80 രൂപ കുറഞ്ഞതിന് പിന്നാലെ സ്വര്‍ണ വില ഇന്നും കുറഞ്ഞു. പവന് 120 രൂപയാണ് ഇന്ന് കുറഞ്ഞത്. 22,680 രൂപയാണ് പവന്റെ വില. ഗ്രാമിന് 15 രൂപ താഴ്ന്ന് 2,835 രൂപയിലാണ്...